ഭൂമിക്കു കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളിൽ സി.ഒ.പി.-28 ശ്രദ്ധ നൽകണമെന്ന് ലോകാരോഗ്യസംഘടന
ഭൂമിക്കു കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആരോഗ്യത്തിനുണ്ടാകുന്ന ഭീഷണികളിൽ 28-ാം ആഗോളകാലാവസ്ഥ ഉച്ചകോടി ശ്രദ്ധ നൽകണമെന്ന് ലോകാരോഗ്യസംഘടന. ഇത്രയും കാലം ഉച്ചകോടിനടത്തിയിട്ടും ഇത്തവണയാണ് ആരോഗ്യത്തിനായി ഒരുദിനം സി.ഒ.പി. മാറ്റിവെക്കുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം...
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് കങ്കാരൂ കെയർ പ്രയോജനകരമെന്ന് ശിശുരോഗ വിദഗ്ധർ
മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് കങ്കാരൂ കെയർ പ്രയോജനകരമെന്ന് ശിശുരോഗ വിദഗ്ധർ. നവജാത ശിശുവിനെ അമ്മയുടെയും അച്ഛന്റെയും നെഞ്ചിനോടു ചേർത്തുപിടിച്ച് കുഞ്ഞിനു ചൂട് പകരുന്ന പരിചരണത്തിനാണ് കാംഗ്‌രൂ കെയർ എന്നു പറയുന്നത്....
മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്‌നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന് പഠനം
മനുഷ്യരിലുണ്ടാകുന്ന പലവിധ ദഹനപ്രശ്‌നങ്ങളുടെ ജനിതക അടിത്തറയെയും വൈ ക്രോമസോം ബാധിക്കാമെന്ന് പഠനം. വൈ ക്രോമസോമുകളുടെ കംപ്ലീറ്റ് സ്വീകൻസിങ്ങും 3rd ജനറേഷൻ സീക്വൻസിങ് സാങ്കേതിക വിദ്യകളും ചേർന്ന് ദഹനരോഗങ്ങളുടെ ഗവേഷണത്തിൽ പുതിയ പ്രതീക്ഷകളാണ് നൽകുന്നതെന്ന്...
ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം
ഉദാസീനമായ ജീവിതശൈലി പിന്തുടരുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലെ മുഴകള്‍ക്കുള്ള സാധ്യത ഇരട്ടിയെന്ന് പഠനം. ചൈനയിലെ കുന്‍മിങ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ബി.എം.ജെ. ഓപ്പണ്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറോ അതിലധികമോ മണിക്കൂറുകള്‍...
ആയുര്‍വേദ മികവിന്റെ കളിത്തൊട്ടിലായാണ് കേരളം അറിയപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍
ആയുര്‍വേദ മികവിന്റെ കളിത്തൊട്ടിലായാണ് കേരളം അറിയപ്പെടുന്നതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അഞ്ചാമത് ഗ്‌ളോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ആയുര്‍വേദ ടൂറിസം ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല...
കേരളത്തില്‍ 5 വര്‍ഷത്തിനിടെ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി പഠന റിപോര്‍ട്ടുകള്‍
കേരളത്തില്‍ 5 വര്‍ഷത്തിനിടെ 69 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി പഠന റിപോര്‍ട്ടുകള്‍. ജോലി ഭാരവും, കുടുംബ പ്രശ്നങ്ങളാണ് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്. പോലീസ് സേനയിലെ ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരള...
വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ച് രാജ്യങ്ങള്‍
വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ച് രാജ്യങ്ങള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ ഗുരുതര ശ്വാസകോശ രോഗമായ വൈറ്റ് ലങ് സിന്‍ഡ്രോം സ്ഥിരീകരിച്ചുവെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ...
പിതാവിന്റെ അപേക്ഷയില്‍ ടൈപ് വണ്‍ ഡയബറ്റിസ് രോഗത്തെക്കുറിച്ച് ഇനി പത്താം ക്ലാസ് പാഠപുസ്തക സിലബസ്സില്‍...
പിതാവിന്റെ അപേക്ഷയില്‍ ടൈപ് വണ്‍ ഡയബറ്റിസ് രോഗത്തെക്കുറിച്ച് ഇനി പത്താം ക്ലാസ് പാഠപുസ്തക സിലബസ്സില്‍ പഠിപ്പിക്കും. പത്താം ക്ലാസ് ബയോളജി പാഠപുസ്തകത്തിലാണ് കുട്ടികളിലെ പ്രമേഹത്തെക്കുറിച്ചുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്താന്‍ എസ്.സി.ഇ.ആര്‍.ടി തീരുമാനം. സംസ്ഥാനത്ത് പ്രമേഹം...
ഇന്ന് ലോക എയ്ഡ്‌സ് ദിനം
ഇന്ന് ലോക എയ്ഡ്‌സ് ദിനം. എച്ച്‌ഐവി ബാധ്യതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനും, എച്ച്‌ഐവി പ്രതിരോധത്തില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് ഡിസംബര്‍ ഒന്നിന് ലോക എഡിസ് ദിനം ആചരിക്കുന്നത്. Let communities Lead എന്നതാണ് ഈ...
വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ്
വനിതാ നഴ്‌സുമാര്‍ക്ക് സൗദിയില്‍ അവസരവുമായി നോര്‍ക്ക റൂട്‌സ് റിക്രൂട്ട്‌മെന്റ്. പ്രമുഖ സ്വകാര്യ ആശുപത്രി ഗ്രൂപ്പിലേക്കാണ് നിയമനം. പ്രായ പരിധി 30. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ്ല്‍ ബിരുദം ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം....






























