എഴുത്ത് തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്
എഴുത്ത് തലച്ചോറിൻറെ ആരോഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്ന് പഠന റിപ്പോർട്ട്. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിപ്പിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്....
കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
കുഷ്ഠരോഗം കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായി ദേശീയ കുഷ്ഠരോഗ നിവാരണ ദിനമായ ജനുവരി 30 മുതൽ സംസ്ഥാനത്ത് രണ്ടാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾ...
ലോകത്താദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്
ലോകത്താദ്യമായി മനുഷ്യ മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്. ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സംരംഭമായ ന്യൂറാലിങ്ക് നിര്‍മ്മിച്ച ബ്രെയിൻ ചിപ്പ് തലച്ചോറില്‍ ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചുവരുന്നു. മസ്‌ക് തന്നെയാണ് ഇക്കാര്യം തന്റെ x...
വണ്ണം കുറയുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം
വണ്ണം കുറയുന്നവരില്‍ കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. ജാമാ നെറ്റ്വര്‍ക്ക് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോസ്റ്റണില്‍ നിന്നുള്ള ഡാനാ ഫാര്‍ബര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. ആരോഗ്യ പ്രവര്‍ത്തകരെ ആധാരമാക്കിയാണ്...
നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു
നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു. നഗര പ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കാനാണ് ജനകീയ ആരോഗ്യ കേന്ദ്രം മാതൃകയില്‍ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്....
കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കേരളം ബാലസൗഹൃദ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പദ്ധതിയുമായി ബന്ധപ്പെട്ട് കര്‍മ്മ പദ്ധതി തയ്യാറാക്കി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കളമശേരി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സില്‍...
അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്
ഒമ്പത് വര്‍ഷം മുമ്പുണ്ടായ അപകടത്തില്‍ ഇടുപ്പെല്ലിന് പരിക്കുപറ്റിയ ആളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഒന്‍പതു വര്‍ഷം മുന്‍പ് റോഡ് അപകടത്തില്‍ ഇടുപ്പെല്ല് പൂര്‍ണമായും ഒടിഞ്ഞ് ഇടുപ്പെല്ലിന്റെ...
തലവേദന അവഗണിക്കരുത്, പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാം ചില പൊടിക്കൈകൾ
തലവേദന എപ്പോൾ ആർക്ക് എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. തല വേനയ്ക്ക് വേദനസംഹാരികളും ഭക്ഷണ നിയന്ത്രണവും എടുക്കുന്നവർ ചില്ലറയല്ല. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. പ്രകൃതി...
എന്താണ് കൊളസ്‌ട്രോൾ, അറിയേണ്ടതുണ്ട് !
എനിക്ക് കൊളസ്‌ട്രോൾ കൂടുതലാണ്, കൊളസ്‌ട്രോൾ ശരീരത്തിൽ കൂടാതെ നോക്കണം എന്നൊക്കെ പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുള്ളതാണ് അല്ലെ? ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നതുമൂലം കൊളസ്‌ട്രോൾ വരും എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എന്നാൽ...
പ്രമേഹം, ഇന്ന് പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ്
നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ് ഇന്ന് പ്രമേഹം. അതിന് കാരണങ്ങൾ പലതാണ്. പ്രായം കൂടുന്നതും, പാരമ്പര്യവും,...






























