സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കും; ആരോഗ്യ മന്ത്രി
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കാൻസർ വളരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന് പ്രിവന്റീവ് ഓങ്കോജി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. തുടക്കത്തിൽ ആശുപത്രികളിൽ ഗൈനക്കോളജി വിഭാഗത്തോടനുബന്ധിച്ചാണ് ഈ ക്ലിനിക്കുകൾ ആരംഭിക്കുന്നത്. സ്ത്രീകൾക്ക്...
അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം
അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതിയുമായി കേരളം. Kerala Against Rare Diseases അഥവാ KARe എന്ന പേരിൽ സമഗ്ര പദ്ധതി കേരളം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. രോഗങ്ങൾ പ്രതിരോധിക്കാനും...
യുഎസിൽ ‘കാൻഡിഡ ഓറിസ്’ ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ
യുഎസിൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന 'കാൻഡിഡ ഓറിസ്' ഫംഗൽ ബാധ വ്യാപകമാകുന്നു എന്ന് റിപോർട്ടുകൾ. ജനുവരി ആദ്യമാണ് ഇങ്ങനെയൊരു കേസ് ശ്രദ്ധയിൽപ്പെടുന്നതെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് 'എൻബിസി ന്യൂസ്' റിപ്പോർട്ട് ചെയ്തു. 4...
ദിവസവും ഏറെ നേരം ട്രാഫിക്കിൽ കിടക്കുന്നതും, യാത്ര ചെയ്യുന്നതും, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന്...
ദിവസവും ഏറെ നേരം ട്രാഫിക്കിൽ കിടക്കുന്നതും, യാത്ര ചെയ്യുന്നതും, ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. 'യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ' ആണ് പഠനം നടത്തിയത്. റോഡിലെ സ്ട്രെസ് ആണ് പഠനത്തിൽ...
ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ...
ശ്രുതിതരംഗം പദ്ധതിയിൽ ലഭിച്ച എല്ലാ അപേക്ഷകൾക്കും അനുകൂലമായ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കൂടുതൽ ആശുപത്രികളെ ശ്രുതിതരംഗം പദ്ധതിയിൽ എംപാനൽ ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നു. രോഗീ സൗഹൃദമായ ചികിത്സ...
ട്രാൻസ്ജെൻഡർ വ്യക്തിക്ക് കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു
രാജ്യത്ത് ആദ്യമായി ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറിയ ട്രാൻസ്ജെൻഡർ വ്യക്തിക്ക് കൃത്രിമ ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്നു. ഫെർട്ടിലിറ്റി പ്രിസർവേഷൻ ചികിത്സാ രീതിയിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ട്രാൻസ്മാൻ വ്യക്തിക്കും പങ്കാളിക്കും കുഞ്ഞ് ജനിച്ചത്. കൊച്ചിയിലെ...
രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നിരവധി വികസനങ്ങളാണ് വാഗ്‌ദാനം ചെയ്തുരിക്കുന്നത്
രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് നിരവധി വികസനങ്ങളാണ് വാഗ്‌ദാനം ചെയ്തുരിക്കുന്നത്. ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങളാണ് ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചത്. നിലവിലുള്ള ആശുപത്രികളിലെ...
പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു
പരവൂർ സ്വദേശിയായ നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കുട്ടിയുടെ അഞ്ചുവയസ്സുള്ള സഹോദരൻ കഴിഞ്ഞ ദിവസം...
പാലിയേറ്റീവ് കെയർ രംഗത്ത് കേരളം വിജയകരമായ മാതൃകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
പാലിയേറ്റീവ് കെയർ രംഗത്ത് കേരളം വിജയകരമായ മാതൃകയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. സാന്ത്വന പരിചരണത്തിൽ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂർവേഷ്യൻ റീജിയണൽ വർക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച...
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് യാഥാർത്ഥ്യമാക്കും; ആരോഗ്യ മന്ത്രി വീണാ ജോർജ്
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തൽ യൂണിറ്റ് യാഥാർത്ഥ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആർദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളിൽ ഒരു ദന്തൽ സർജൻ, ഒരു ദന്തൽ ഹൈജീനിസ്റ്റ്, ഒരു...






























