28.8 C
Kerala, India
Friday, September 11, 2026

ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്

ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സ അല്‍ഷിമേഴ്‌സിലേക്ക് നയിക്കാമെന്ന് പഠനം റിപ്പോര്‍ട്ട്. യൂണിവേഴ്സ്റ്റി കോളേജ് ഓഫ് ലണ്ടനി'ല്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്. നേച്ചര്‍ മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗ്രോത്ത് ഹോര്‍മോണ്‍ ചികിത്സയെടുത്തവരിലാണ്...

രാത്രി ഉറക്കം ലഭിക്കാത്തവരിൽ പിറ്റേ ദിവസം രാവിലെ മൈ​ഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലെന്ന്‌...

രാത്രി മതിയായി ഉറക്കം ലഭിക്കാത്തവരിൽ പിറ്റേ ദിവസം രാവിലെ മൈ​ഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതലെന്ന്‌ പഠന റിപ്പോർട്ട്. ന്യൂറോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ​ഗവേഷകരാണ്...

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍, ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നൽകും; പിതാവ് മോഹന്‍ദാസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന് പിതാവ് മോഹന്‍ദാസ് അറിയിച്ചു. മകളുടെ കൊലപാതകത്തില്‍ ചില സംശയങ്ങളുണ്ടെന്നും...

അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന്‌ ലോകാരോഗ്യ സംഘടന...

ലോകത്തിലെ അര്‍ബുദ കേസുകള്‍ 2050 ഓടെ 77 ശതമാനം കൂടി 35 ദശലക്ഷത്തിലെത്തുമെന്ന്‌ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. 2022ല്‍ 20 ദശലക്ഷം കേസുകളും 97 ലക്ഷം മരണങ്ങളുമാണ്‌ അര്‍ബുദം മൂലം ഉണ്ടായത്. ലോകാരോഗ്യ...

കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ വീണ്ടും ആരംഭിക്കുന്നു

കുവൈത്തില്‍ പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ വീണ്ടും ആരംഭിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവധ റെസിഡന്‍സ് അഫയേഴ്‌സ് വകുപ്പുകള്‍ ഇതിനായുള്ള അപേക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍...

എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്

എച്ച്.പി.വി.വാക്സിൻ കൃത്യമായി സ്വീകരിച്ച സ്ത്രീകളിൽ സെർവിക്കൽ കാൻസർ വരില്ലെന്ന് പഠന റിപ്പോർട്ട്. സ്കോട്ലന്റിൽ നിന്നുള്ള എച്ച്.പി.വി. വാക്സിൻ സ്വീകരിച്ച സ്ത്രീകൾക്കിടയിൽ പിന്നീട് സ്ക്രീനിങ് നടത്തിയപ്പോൾ സെർവിക്കൽ കാൻസർ കേസുകൾ രേഖപ്പെടുത്തിയില്ല എന്നാണ് പഠനത്തിൽ...

യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും; പഠനം

യുവാക്കളിൽ കോളറെക്ടൽ കാൻസർ കൂടുന്നതിന് കാരണം അമിതവണ്ണവും മദ്യപാനവും എന്ന് പഠന റിപ്പോർട്ട്. അനാൽസ് ഓഫ് ഓങ്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മിലാൻ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. കോളറെക്ടൽ ക്യാന്സറിന്...

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്

സ്കൂളിൽ പോയി പഠിക്കുന്നത് ജീവിതദൈര്‍ഘ്യം കൂട്ടുമെന്ന് പഠന റിപ്പോർട്ട്. ദ ലാന്‍സെറ്റ്‌ പബ്ലിക്‌ ഹെൽത്തിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയുടെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത്‌ ഇന്‍ഇക്വാലിറ്റീസ്‌...

ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ, സി ബി ഐ അന്വേഷണം ഇല്ല

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതിയുടെ ആക്രമണത്തിൽ ഹൗസ് സർജൻ ആയിരുന്ന ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ, സി ബി ഐ അന്വേഷണം ഇല്ല. ഡോ. വന്ദനയുടെ...

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ 4 നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മോഡേണൈസേഷൻ ഓഫ് 100 ഫുഡ് സ്ട്രീറ്റ്സ് പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. തിരുവനന്തപുരം ശംഖുമുഖം, ഇടുക്കി മൂന്നാർ,...
- Advertisement -

Block title

0FansLike

Block title

0FansLike