30.4 C
Kerala, India
Wednesday, August 5, 2026

കോവിഡ് ബാധ മനുഷ്യരുടെ ഐക്യു പോയിന്റ് കുറയാൻ കാരണമാകുമെന്ന് പഠന റിപ്പോർട്ട്

കോവിഡ് ബാധ മനുഷ്യരുടെ ഐക്യു പോയിന്റ് കുറയാൻ കാരണമാകുമെന്ന് പഠന റിപ്പോർട്ട്. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദീർഘകാലം കോവിഡ് ബാധിച്ചവർക്ക്‌ ഐക്യു ശരാശരി ആറ് പോയിൻ്റ് വരെ...

വയറു കുറയ്ക്കാൻ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറച്ചുള്ള ഡയറ്റിങ് രീതി പങ്കുവെച്ച് അറുപത്തിനാലുകാരി

വയറു കുറയ്ക്കാൻ കാർബോഹൈഡ്രേറ്റും പഞ്ചസാരയും കുറച്ചുള്ള ഡയറ്റിങ് രീതി പങ്കുവെച്ച് അറുപത്തിനാലുകാരി. ലളിതമായ ഡയറ്റിങ് രീതിയിലൂടെയാണ് താൻ വണ്ണംകുറച്ചതെന്നു 64 കാരി ഹറാ ബ്രൗൺ വ്യക്തമാക്കുന്നു. ഇവർക്ക് ആർത്തവ വിരാമത്തിനുശേഷം വയറു ചാടിയെന്നും,...

പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം

പുകവലി പക്ഷാഘാതത്തിനുള്ള സാധ്യത കൂട്ടുമെന്ന് പഠനം. ബെം​ഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽ കോളേജിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ. ഇ-ക്ലിനിക്കൽ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവരിൽ പക്ഷാഘാതസാധ്യത കൂടുതലാണ്,...

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പഠന റിപ്പോർട്ട്

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന് പഠന റിപ്പോർട്ട്. ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകനായ വിക്ടർ സോങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. ഇൻറർമിറ്റൻറ് ഫാസ്റ്റിങ് ഹൃദ്രോഗം മൂലമുള്ള...

മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തിയാൽ ...

മതിയായ യോഗ്യതയില്ലാത്ത ദന്ത ഡോക്ടര്‍മാര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മറ്റു കോസ്‌മെറ്റിക് ചികിത്സകള്‍ നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരള ദന്തല്‍ കൗണ്‍സിലിന്റെ മുന്നറിയിപ്പ്. ദന്തല്‍ കൗണ്‍സില്‍ ഓഫ്...

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാന്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. പ്രമേഹ രോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനായി പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍...

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്

ആഗോളതലത്തില്‍ മുന്നൂറുകോടിയിലേറെ ജനങ്ങള്‍ നാഡീസംബന്ധമായ തകരാറുകളാല്‍ വലയുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്. ലാന്‍സെറ്റ് ന്യൂറോളജിയിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2021-ലെ കണക്കുകള്‍ പ്രകാരം മൂന്നിലൊരാള്‍ എന്ന നിലയ്ക്ക് നാഡീരോഗങ്ങള്‍ അനുഭവിക്കുന്നെണ്ടെന്ന് പഠനം പറയുന്നു....

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്

മുഖക്കുരുവിനെതിരെ ഉപയോഗിക്കുന്ന ക്രീമുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ ഒരു സ്വതന്ത്ര ലാബോറട്ടറിയാണ് പഠനം നടത്തിയത്. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തുവാണ് ഇത്തരം ക്രീമുകളില്‍ ഗവേഷകര്‍ കണ്ടെത്തിയത്....

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും

ഡെങ്കിപ്പനിക്കുള്ള പ്രതിരോധ വാക്‌സിന്‍ 2026ഓടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്‌സിന്‍ നിര്‍മാതാക്കള്‍. ലബോറട്ടറി പരീക്ഷണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കിയതായി ഐ.ഐ.എല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ. ആനന്ദ് കുമാര്‍ വ്യക്തമാക്കി....

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മുപ്പത്തിരണ്ടുകാരിക്ക് വെസ്റ്റ്നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്രവ പരിശോധനാഫലം വരുന്നതിനുമുൻപ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ചെയ്ത യുവതിയിൽ ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയും തലവേദനയും കാരണം...
- Advertisement -

Block title

0FansLike

Block title

0FansLike