25.8 C
Kerala, India
Thursday, September 10, 2026

അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം.

ജോലി സമയത്ത്‌ മാരകമായ രാസവസ്‌തുക്കളുമായി സമ്പർക്കം വരാമെന്നതിനാൽ അഗ്നിശമന സേനാനികൾക്ക്‌ പ്രോസ്‌റ്റേറ്റ് അർബുദ സാധ്യത കൂടുതലെന്ന്‌ പഠനം. അരിസോണ, മിഷിഗൺ സർവകലാശാലകളിലെ ഗവേഷകർ ചേർന്നാണ്‌ പഠനം നടത്തിയത്‌. പൊതുജനങ്ങളെ അപേക്ഷിച്ച്‌ അഗ്നിശമന ജോലിയിൽ...

എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന

എച്ച്.ഐ.വി. വൈറൽ ഹെപ്പറ്റൈറ്റിസ്, ലൈം​ഗിക രോ​ഗങ്ങൾ എന്നിവയ്ക്കെതിരെ മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. പ്രതിവർഷം ഇരുപത്തിയഞ്ചു ലക്ഷത്തിലേറെ മരണങ്ങൾക്ക് ഈ രോഗങ്ങൾ കാരണമാകുന്നുണ്ടെന്നും ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഹെപ്പറ്റൈറ്റിസ് ബി,സി രോ​ഗികളുടെ നിരക്ക് ഏറ്റവുംകൂടുതലുള്ള...

പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്

പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്. ജർമനിയിലെ ട്യൂബി​ൻഗെൻ, ഇം​ഗ്ലണ്ടിലെ കേംബ്രിജ്, സ്പെയിനിലെ ബാഴ്സലോണ തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മസ്തിഷ്കാർബുദ രോ​ഗികളുടേതെന്നു...

അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി...

സാക്രൽ എജെനെസിസ് (Sacral Agenesis) കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ...

മഴക്കെടുതികൾ നേരിടാൻ വകുപ്പു സുസജ്ജം: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു....

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ

അപ്രതീക്ഷിതമായുണ്ടായ രോഗാവസ്ഥയിൽ നിന്ന് ഫിസിയോതെറാപ്പിയിലൂടെ സുഖം പ്രാപിച്ചു വരുന്നതായി നടി ശ്വേതാ മേനോൻ. തുടർച്ചയായ യാത്രകളും അസ്വാഭാവികമായ ചലനങ്ങളും കഴുത്തിനും കൈയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി. ഫിസിയോതെറാപ്പിയിലൂടെ താനിപ്പോൾ സുഖം പ്രാപിച്ചു വരുന്നു എന്നും...

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം

സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് കടിയേറ്റു. എട്ടു വയസ്സുകാരി ഉൾപ്പടെ രണ്ട് പേർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് സംഭവം....

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. കേസിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പ്രതിഭാഗത്തിൻറെ ആവശ്യം. സെഷൻസ് കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയിൽ റിവിഷൻ...

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ഇവർ ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. അതേസമയം 5 ദിവസത്തിനിടെ...

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർവീസിൽ നിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർ ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു...
- Advertisement -

Block title

0FansLike

Block title

0FansLike