30.8 C
Kerala, India
Sunday, November 15, 2026

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയാതായി റിപ്പോർട്ട്

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെർഷെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയാതായി റിപ്പോർട്ട്. പ്രാമി ശ്രീധർ എന്ന യുവതിയാണ് ഇതുസംബന്ധിച്ച പരാതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചോക്ലേറ്റ് സിറപ്പ് ബോട്ടിൽ നിന്ന് എലിയെ എടുക്കുന്ന...

കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് കോളേജിലെ ആറ് വിദ്യാർഥികളെ തെരുവുനായ കടിച്ചത്. നായയുടെ ജഡം തിരുവല്ലയിലെ ലാബിൽ എത്തിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ്...

ഉഷ്‌ണതരംഗത്തിൽ ഉരുകി ഉത്തരേന്ത്യ

ഉഷ്‌ണതരംഗത്തിൽ ഉരുകി ഉത്തരേന്ത്യ. കഴിഞ്ഞ 72 മണിക്കൂറിനിടെ ഡൽഹിയിൽ അഞ്ചുപേരാണ് ഉയർന്ന ചൂടിനെ അതിജീവിക്കാനാവാതെ മരിച്ചത്. നോയിഡയിലും ഇരുപത്തിനാലുമണിക്കൂറിനിടെ പത്തുപേർ സൂര്യാതപത്താൽ മരിച്ചു. വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. മരിച്ചവരിൽ ഭൂരിഭാ​ഗവും...

ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്

ആലപ്പുഴയിൽ പക്ഷിപ്പനിക്ക് പിന്നാലെ മനുഷ്യരിൽ പന്നിപ്പനി പടരുന്നതായി റിപ്പോർട്ട്. ഒരാഴ്‌ച്ചയ്ക്കിടെ 14 പേർക്കാണ് ജില്ലയിൽ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ മനുഷ്യരിൽ ഏറക്കുറെ സമാനമായതിനാൽ രോഗനിർണയം അത്ര എളുപ്പമല്ല. നിലവിൽ രോഗലക്ഷണങ്ങളുമായി...

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം; ലൂപസ് രോ​ഗികളുടെ നിരക്കിൽ വർധനവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ

ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗം കനക്കുന്ന സാഹചര്യത്തിൽ പ്രതിരോധ ശേഷി തകരാരിൽ ആകുന്ന ലൂപസ് രോ​ഗികളുടെ നിരക്കിൽ വർധനവെന്ന് ആരോഗ്യ വിദഗ്‌ദ്ധർ. വിട്ടുമാറാത്ത പനിയോടെയാണ് രോ​ഗികൾ വരുന്നതെന്നും, അതിനാൽ രോ​ഗലക്ഷണങ്ങളുമായി വരുന്നവരിൽ ലൂപസ് രോ​ഗ സാധ്യത...

കഴിക്കാനായി വാങ്ങിയ ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി

കഴിക്കാനായി വാങ്ങിയ ചിപ്സ് പാക്കറ്റിൽ നിന്ന് ചത്ത തവളയെ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. ജസ്മീത് പട്ടേൽ എന്നയാൾ ചിപ്സ് മേടിച്ച അന്ന് തന്നെ പകുതിയോളം കഴിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ജസ്മീതിൻ്റെ...

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളിൽ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച CBCID അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ...

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്...

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തത് ദൗർഭാഗ്യകരമെന്ന് കത്തിൽ മുഖ്യമന്ത്രി പറ‍യുന്നു. ഭാവിയിൽ ഇത്തരം...

സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന പ്രശസ്ത ഗായിക അൽക്ക യാഗ്‌നിക്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ...

തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന പ്രശസ്ത ഗായിക അൽക്ക യാഗ്‌നിക്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രോ​ഗമുക്തി ആശംസിച്ചിരിക്കുകയാണ് സോനു നി​ഗവും ഇള അരുണും. എന്തോ ഒന്ന് ശരിയല്ലെന്നൊരു തോന്നൽ തനിക്ക്...

സിന്തറ്റിക് പാലുകൾ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നു, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ

സിന്തറ്റിക് പാലുകൾ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരേ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ...
- Advertisement -

Block title

0FansLike

Block title

0FansLike