12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത...
12 വയസ്സിനു മുൻപ് ആദ്യ ആർത്തവം നടന്നവർക്കും വൈകി ആർത്തവവിരാമം സംഭവിച്ചവർക്കും മറവിരോഗ സാധ്യത കുറവെന്ന് പഠന റിപ്പോർട്ട്. അമേരിക്കൻ ജേണൽ ഓഫ് ജെറിയാട്രിക് സൈക്യാട്രിയിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 15 വയസ്സോ...
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ...
ദിവസവും ഒരു സ്‌പൂൺ ഒലീവ് എണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന്...
ദിവസവും ഒരു സ്‌പൂൺ ഒലീവ് എണ്ണ കഴിക്കുന്നത് മറവിരോഗം മൂലമുള്ള അകാല മരണസാധ്യത കുറയ്‌ക്കുമെന്ന് പഠനം. ഹാർവാഡിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 28 വർഷത്തിലധികം നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. ദിവസവും അര...
സംസ്ഥാനത്ത് മഴ ശക്തം
സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലെർട് പ്രഖ്യാപിച്ചു. അതേസമയം എറണാകുളം കളമശേരിയിലെ കനത്ത മഴയ്ക്കു പിന്നിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ...
ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ്...
ശരീരത്തിൻറെ ഒരു ഭാഗം തളർന്നു പോകുന്ന ഹെമിപ്ലീജിയ രോഗികളെ സഹായിക്കുന്നതിനായി സ്മാർട്ട് മെഡിക്കൽ ഗ്ലൗസ് വികസിപ്പിച്ച് ഒമാൻ വിദ്യാർഥി. മസ്കത്തിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസിലെ കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയായ...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക്...
യുഎസിൽ 3 നും 17 നും ഇടയിൽ പ്രായമുള്ള 9 ൽ ഒരു കുട്ടിക്ക് എഡിഎച്ച്ഡി Attention-deficit/hyperactivity disorder (ADHD) രോഗം ഉണ്ടെന്ന് പഠന റിപ്പോർട്ട്. പെൺകുട്ടികളെക്കാൾ ആൺകുട്ടികളിലാണ് എഡിഎച്ച്ഡി ഉള്ളതെന്നും പഠനത്തിൽ...
തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു
തൃശ്ശൂർ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ ആണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. പെരിഞ്ഞനത്തെ ഒരു റസ്‌റ്റോറന്റിൽ...
പൂനെ പോർഷെ അപകടം: പ്രതിയായ കൗമാരക്കാരൻ്റെ രക്തസാമ്പിൾ മാറ്റിയ, 2 ഡോക്ടർമാർ അറസ്റ്റിൽ.
പുണെയിൽ മദ്യലഹരിയിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് രണ്ട് ഐ ടി ജീവനക്കാർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റിൽ. പ്രതിയുടെ രക്ത സാംപിൾ മാറ്റി പരിശോധനയിൽ കൃത്രിമം നടത്തിയതിനാണ് ഇവരെ...
പാലക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
പാലക്കാട് മണ്ണാര്‍ക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചേരിങ്ങല്‍ വീട്ടില്‍ റംലത്ത് ആണ് മരിച്ചത്. പേവിഷബാധയേറ്റാണോ മരണമെന്ന് സംശയിക്കുന്നു. രണ്ടുമാസം മുന്‍പ് യൂവതിക്ക് വളര്‍ത്തുനായയില്‍നിന്ന് ശരീരത്തിൽ പോറലേറ്റതായി പറയുന്നു....
തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥത
തൃശ്ശൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ശാരീരികാസ്വസ്ഥത. വയറിളക്കവും ചർദിയും അനുഭവപ്പെട്ട 85-ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമികനിഗമനം. പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്തുള്ള ഹോട്ടലിൽ നിന്നുള്ള ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതയുണ്ടായിരിക്കുന്നത്....





























