24.7 C
Kerala, India
Wednesday, October 14, 2026

പാലക്കാട് ഡങ്കിപ്പനി ബാധിച്ച് അങ്കണവാടി ജീവനക്കാരി മരിച്ചു

പാലക്കാട് ഡങ്കിപ്പനി ബാധിച്ച് അങ്കണവാടി ജീവനക്കാരി മരിച്ചു. പാലക്കാട് ചിറ്റൂര്‍ പെരുമാട്ടി സ്വദേശിനി ഗീതയാണ് മരിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആയിരുന്നു മരണം. ഇതോടെ ഈ വര്‍ഷം പാലക്കാട് ജില്ലയില്‍ ഡെങ്കി...

നിപ – നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചിരുന്ന എല്ലാവരും ആശുപത്രി വിട്ടു

നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു.  ഇതോടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽയിൽ  നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരു ആരോഗ്യ...

എബോള ഭീതി ഒഴിഞ്ഞു: യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

എബോള രോഗ ലക്ഷണങ്ങളോട് സാമ്യത പുലര്‍ത്തിയതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍കഴിഞ്ഞ യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തുടര്‍ന്ന് പാലാ...

ബജറ്റ് പുതുയുഗ കേരളത്തിലേക്കുള്ള ചുവടുവയ്പ്പ് : മുഖ്യമന്ത്രി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിലും ഒരു രൂപയുടെ പോലും നികുതി വർധന വരുത്താത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു. നിക്ഷേപങ്ങൾ ആകർഷിക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിലെ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. ടിവികെ സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നും ഇത് സംബന്ധിച്ച കേരള...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ജൂണ്‍ 21 മുതല്‍ മഴ വീണ്ടും...

കോട്ടയത്ത് എബോള ലക്ഷണങ്ങളുമായി യുവതി ചികിത്സയില്‍

കോട്ടയത്ത് എബോള ലക്ഷണങ്ങളുമായി യുവതി ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. സൗത്ത് സുഡാനില്‍ നിന്ന് എത്തിയ 52കാരിയാണ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്. തുടര്‍ന്ന് പാലായില്‍ ചികിത്സ തേടിയ ഇവരെ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം മെഡിക്കല്‍...

പിഎംശ്രീയുമായി മുന്നോട്ടുപോകുമെന്ന് വി.ഡി സതീശന്‍: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശിവന്‍കുട്ടി

പിഎംശ്രീ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ചതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ അവകാശങ്ങള്‍ ബലികഴിക്കാതെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്...

ഓപ്പറേഷന്‍ തൂഫാൻ; ഇതുവരെ നടന്ന റെയ്ഡില്‍ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു

ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി ഇതുവരെ നടന്ന റെയ്ഡിൽ 10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി ആഭ്യന്തരവകുപ്പുമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ലഹരിക്കെതിരായ നിരന്തര പോരാട്ടം ശക്തമാക്കുന്നതിനും എൻഫോഴ്സ്മെൻറ് നടപടികൾ വിപുലീകരിക്കുന്നതിനുമായി കേന്ദ്ര-സംസ്ഥാന ഏജൻസികളുമായി...

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനമെന്ന് ആരോഗ്യമന്ത്രി: ഷിഗെല്ല ബാധിച്ച് 5 മരണം

സംസ്ഥാനത്ത് വര്‍ഷത്തെ മഴക്കാല പൂര്‍വ ശുചീകരണം പാളിയെന്നും സമ്മതിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരന്‍. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുകയാണ്. ജനുവരി മുതല്‍ 146 ഷിഗെല്ല കേസുകളും, ഈ മാസം മാത്രം 70 കേസുകളും റിപ്പോര്‍ട്ട് ചെയ്തതായും...
- Advertisement -

Block title

0FansLike

Block title

0FansLike