എട്ട് പേര്‍ക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് എട്ട് പേര്‍ക്കുകൂടി ഷിഗല്ല. കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും, വയനാട്ടില്‍ 2 പേര്‍ക്കും എറണാകുളം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്നുവീതവുമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, കോഴിക്കോട് നിപ ഭീതിയില്‍ നേരിശ ആശ്വാസം. ഹൈ റിസ്‌ക് കാറ്റഗറിയില്‍ നരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ ഇന്ന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. അതേസമയം, നിപ ബാധിച്ച രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്.