25.8 C
Kerala, India
Tuesday, September 1, 2026

മുഖ്യമന്ത്രിയെ ഉടന്‍ അറിയാം: നേതാക്കള്‍ ഡല്‍ഹിയിലേക്ക്

യു.ഡി.എഫ് മുഖ്യമന്ത്രി ആരെന്ന് ഏറ്റവും അടുത്ത ദിവസം തന്നെ ഹൈക്കമാന്റ് പ്രഖ്യാപിക്കുമെന്ന് സൂചന. എഐസിസി നിരീക്ഷക സമിതി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയശേഷം റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുണ്‍ ഖാര്‍ഗെയ്ക്ക് സമര്‍പ്പിച്ചു. അതേസമയം, കെ.സി വേണുഗോപാലിനാണ്...

സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കുന്നന്താനം ASAP കമ്യൂണിറ്റി സ്കിൽ പാർക്കിൽ നിന്ന് ഒബിസി, പട്ടികജാതി വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ തൊഴിൽ പരിശീലന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴ്‌സ് വിശദാംശങ്ങൾ: ഇലക്ട്രിക്...

അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. മേയ് ഏഴ്...

ആര് മുഖ്യമന്ത്രിയാകും, എഐസിസി നിരീക്ഷകരുടെ ചര്‍ച്ച പുരോഗമിക്കുന്നു

യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണമെന്നതില്‍ തിരുവനന്തപുരത്ത് എ ഐ സി സി നിരീക്ഷകരുടെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. വി.ഡി സതീശന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍...

സംസ്ഥാനത്ത് മഴ ശക്തമാകുന്നു

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥനത്തില്‍ സംസ്ഥാനത്ത് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്,...

തിരുത്തലുകള്‍ വരുത്തി മുന്നോട്ടുപോകും: എം.വി ഗോവിന്ദന്‍

കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേരിട്ടത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം, പാര്‍ട്ടി ഘടകങ്ങളേയും മുന്നണിയേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടി ആലോചിക്കുമെന്നും...

തോല്‍വി സമ്മതിക്കുന്നു, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കും: എം.എം മണി

'ഞങ്ങള്‍ തോറ്റു എന്നത് ശരിയാണ്. അതിപ്പോ അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പരാജയത്തില്‍ തളരില്ല. മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുമെന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം മണി. സിപിഎം...

കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി ആയേക്കുമെന്ന് സൂചന

ചരിത്ര വിജയത്തിന് പിന്നാലെ ആരാകും മുഖ്യമന്ത്രി എന്ന ചൂടേറിയ ചര്‍ച്ചകളാണ് യു.ഡി.എഫില്‍ നടന്നുവരുന്നത്. നിരവധി പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി ആകുന്നതിനുള്ള സാധ്യതകളാണ് ശക്തമാകുന്നത്. കെ.സിക്ക് പിന്തുണയുമായി 50ലേറെ എംഎല്‍എമാരുമുണ്ടെന്ന്...

അഞ്ച് ജില്ലകളില്‍ യു.ഡി.എഫിന് സമ്പൂര്‍ണ്ണ ആധിപത്യം

എല്‍.ഡി.എഫ് തകര്‍ന്നടിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സമ്പൂര്‍ണ്ണ വിജയം കൈവരിച്ചത് അഞ്ച് ജില്ലകളില്‍. വയനാട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ എല്ലാ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു. കാസര്‍കോട്, കോഴിക്കോട്,...

നൂറുകടന്ന് യുഡിഎഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്, ചരിത്രമെഴുതി എന്‍.ഡി.എ

കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സമ്പൂര്‍ണ ആധിപത്യം വ്യക്തമാക്കി യു.ഡി.എഫ്. 102 സീറ്റുകളുമായി ചരിത്ര വിജയം രചിച്ചാണ് യു.ഡി.എഫ് അധികാരത്തിന്റെ മധുരം നുണഞ്ഞത്. അധികാരത്തുടര്‍ച്ച പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ഡിഎഫ് 35-ലേക്ക്...
- Advertisement -

Block title

0FansLike

Block title

0FansLike