മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 30 മുതൽ
മലബാർ റിവർ ഫെസ്റ്റിവൽ 2026ന്റെ പന്ത്രണ്ടാമത് എഡിഷൻ ജൂലൈ 30 മുതൽ ആഗസ്റ്റ് 2 വരെ കോഴിക്കോട് ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും നടക്കുമെന്ന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏഷ്യയിലെ...
ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന് വഴിവിട്ട നിയമനം: അന്വേഷിക്കാനൊരുങ്ങി സര്ക്കാര്
മുന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് വഴിവിട്ട നിയമനം നല്കിയതായി പരാതി. 2023ലാണ് മന്ത്രിയുടെ മകന് ആലപ്പുഴ ജില്ലാ വികസന കമ്മീഷ്ണര് ആയി നിയമനം നല്കിയത്. പിന്നീട് ഇയാളെ...
സ്ത്രീകള്ക്കായി എല്ഡിഎഫ് സര്ക്കാര് നടത്തിവന്ന സ്ത്രീ സുരക്ഷാ പദ്ധതി യുഡിഎഫ് അട്ടിമറിക്കുന്നുവെന്ന് കെഎന് ബാലഗോപാല്
35നും 60നും ഇടയില് പ്രായമുള്ള സ്ത്രീകള്ക്കായി കഴിഞ്ഞ സര്ക്കാര് നടപ്പിലാക്കിവന്ന സ്ത്രീസുരക്ഷാ പദ്ധതി അട്ടിമറിക്കാന് യു.ഡി.എഫ് ശ്രമമെന്ന് മുന് ധനമന്ത്രി കെ.എന്. ബാലഗോപാല്. പ്രതിമാസം ആയിരം രൂപ വീതം സ്ത്രീകള്ക്ക് ലഭിക്കുന്ന പദ്ധതിയില്...
കോഴിക്കോട് പിടിയിലായത് മൂന്ന് ബംഗ്ലാദേശികള്: വ്യാജ തിരിച്ചറിയല് രേഖകളും പിടികൂടി
കോഴിക്കോട് അനധികൃതമായി താമസിച്ചുവരുന്നതിനിടെ പിടിയിലായ ബംഗ്ലാദേശ് സ്വദേശികളെ ചോദ്യം ചെയ്ത് ഇന്റലിജന്സ് ബ്യൂറോ. വ്യാജ തിരിച്ചറിയല് രേഖ, സിം കാര്ഡ് എന്നിവ പിടിയിലായവര് സ്വന്തമാക്കിയത് എത്രപകാരമാണെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
മുഹമ്മദ് വുലഹുസൈന്, മുഹമ്മദ്...
തിരുവനന്തപുരം കോര്പ്പറേഷനില് വീണ്ടും സംഘര്ഷം: കൗണ്സിലര്മാര് പരസ്പരം ഏറ്റുമുട്ടി
തിരുവനന്തപുരം കോര്പ്പറേഷനില് വീണ്ടും സംഘര്ഷം. ബിജെപി-കോണ്ഗ്രസ് കൗണ്സിലര്മാര് തമ്മില് ഏറ്റുമുട്ടി. യുഡിഎഫ് പ്രതിഷേധങ്ങള്ക്ക് ഇടയില് അജണ്ടകള് പാസാക്കിയാണ് കൗണ്സില് യോഗം പിരിഞ്ഞത്.
കാപ്പാ കേസില് ജയിലില് കഴിയുന്ന ബിജെപി കൗണ്സിലര് ആര് സുഗതനെ പുറത്താക്കണമെന്ന്...
പിഎംശ്രീയില് പിന്നോട്ടില്ല: യുടേണ് ആവര്ത്തിച്ച് വിദ്യാഭ്യാസമന്ത്രി എന് ഷംസുദ്ദീന്
പിഎംശ്രീ പദ്ധതിയില് നിന്ന് സംസ്ഥാനത്തിന് പിന്മാറാന് കഴിയില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന് ഷംസുദ്ദീന്. പദ്ധതിയില് നിന്ന് പിന്മാറാന് കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂവെന്നും മന്ത്രി പ്രതികരിച്ചു. നിയമസഭയില് പ്രവീണ്കുമാര് എംഎല്എയുടെ ചോദ്യത്തിന് നല്കിയ...
ജൂലൈ 2 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
ജൂൺ 28 മുതൽ ജൂലൈ 2 വരെ, കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ജൂൺ 28 മുതൽ ജൂലൈ 1 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട...
ലഹരി മാഫിയയെ പൂട്ടാൻ ഇന്ത്യയിലാദ്യമായി ‘ജനജാഗ്രത പോർട്ടൽ’; ജൂലൈ 1 മുതൽ സജീവം
സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി ഇന്ത്യയിലാദ്യമായി 'ജനജാഗ്രത പോർട്ടൽ' ആരംഭിക്കുന്നു. 'മയങ്ങില്ല കേരളം' ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ പോർട്ടൽ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം....
പാചക വാതക സിലിണ്ടര് വില കുറഞ്ഞേക്കും
പശ്ചിമേഷ്യയിലെ സംഘര്ഷങ്ങളില് അയവ് വന്നതിനാല് വര്ധിച്ച പാചക വാതക വിലയില് കുറവ് വന്നേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് എണ്ണ കമ്പനികളുമായി കേന്ദ്രം ചര്ച്ച നടത്തി.
പെട്രോളിയം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് എണ്ണ കമ്പനികളുമായി ചര്ച്ച നടന്നത്....
എട്ട് പേര്ക്കുകൂടി ഷിഗല്ല സ്ഥിരീകരിച്ചു
സംസ്ഥാനത്ത് എട്ട് പേര്ക്കുകൂടി ഷിഗല്ല. കോഴിക്കോട് ജില്ലയില് 3 പേര്ക്കും, വയനാട്ടില് 2 പേര്ക്കും എറണാകുളം, തൃശൂര്, മലപ്പുറം എന്നിവിടങ്ങളില് ഒന്നുവീതവുമാണ് രോഗം റിപ്പോര്ട്ട് ചെയ്തത്.
അതേസമയം, കോഴിക്കോട് നിപ ഭീതിയില് നേരിശ ആശ്വാസം....






























