മരണശേഷമുള്ള അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ തുറന്നുപറയുകയും, മാതൃകയാകുകയും ചെയ്തിരിക്കുകയാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദീപാറാണി
മരണശേഷമുള്ള അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ തുറന്നുപറയുകയും, മാതൃകയാകുകയും ചെയ്തിരിക്കുകയാണ് കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ദീപാറാണി. അവയവദാനത്തിന് വേണ്ടിയുള്ള തന്റെ ഓണ്‍ലൈനിലെ രജിസ്ട്രേഷന്‍ കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ്...
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍
കടുത്തുരുത്തിയില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍. ആശുപത്രിയിലാക്കി മടങ്ങുന്നതിനപ്പുറം സഹായവുമായി രണ്ട് മണിക്കൂറിലധികമാണ് ജീവനക്കാര്‍ രോഗിക്കൊപ്പം ആശുപത്രിയില്‍ തുടര്‍ന്നത്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ എസ്. ആകാശ്...
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സാപിഴവെന്നു വീട്ടമ്മയുടെ പരാതി
നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ ചികിത്സാപിഴവെന്നു വീട്ടമ്മയുടെ പരാതി. റൂട്ട്കനാല്‍ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയില്‍ ഇരിക്കുന്നുവെന്നാണ് പരാതി. നന്ദിയോട് സ്വദേശി ശില്‍പ ആര്‍ ആണ് നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്....
അമിതമായി ശീതീകരിച്ചതും തണുപ്പുള്ളതുമായ വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ത
അമിതമായി ശീതീകരിച്ചതും തണുപ്പുള്ളതുമായ വായു ശ്വസിക്കുന്നത് ആസ്ത്മ രോഗം കൂടാന്‍ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ത. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്ന ശരീരഭാഗമാണ് ശ്വാസനാളവും ശ്വാസകോശങ്ങളും. അക്കാരണത്താല്‍തന്നെ പ്രതികൂല കാലാവസ്ഥയുള്ള സാഹചര്യങ്ങളില്‍ മുന്‍കരുതലുകള്‍...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാന്‍ഷ, ചൂരല്‍മല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിലമ്പൂര്‍...
‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നൂറുദിന തീവ്രയജ്ഞ...
ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി 'ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദര്‍ശനത്തിലൂടെയും ക്യാമ്പുകള്‍ നടത്തിയും...
കടമെടുത്ത് മുങ്ങിയ മലയാളികളെ തേടി ഗള്‍ഫ് ബാങ്ക് കേരളത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു
കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കി കോടികള്‍ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികള്‍ക്കെതിരെ കേരളത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു...
ഇന്ത്യയില്‍ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം
ഇന്ത്യയില്‍ അഞ്ചിലൊന്ന് പ്രസവവും സിസേറിയനിലൂടെയാണ് നടക്കുന്നതെന്ന് പഠനം. ലാന്‍സെറ്റ് റീജണല്‍ ഹെല്‍ത്ത് സൗത്ത്-ഈസ്റ്റ് ഏഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേ കുറിച്ച് പറയുന്നത്. സര്‍ക്കാര്‍ ആശുപത്രികളെക്കാള്‍ സ്വകാര്യ ആശുപത്രികളിലാണ് സിസേറിയന്‍ ശസ്ത്രക്രിയകള്‍ കൂടുതലും...
ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയ സംഭവത്തില്‍ അന്വേഷണ സംഘം...
ആലപ്പുഴയില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച പറ്റിയ സംഭവത്തില്‍ അന്വേഷണ സംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്കാണ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറും അന്വേഷണ...
സ്കൂട്ടറും ക്രെയിനും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
സ്കൂട്ടറും ക്രെയിനും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. സ്‌കൂട്ടറിൽ ക്രെയിനിടിച്ച് നഴ്‌സിങ് വിദ്യാർത്ഥിനി മരിച്ചു. അൽഷിഫ നഴ്‌സിങ് കോളേജിലെ മൂന്നാംവർഷ നഴ്‌സിങ് വിദ്യാർത്ഥിനിയായ മലപ്പുറം പൂക്കോട്ടൂർ സ്വദേശി നേഹയാണ് മരിച്ചത്. സ്‌കൂട്ടറിന്റെ പിന്നിൽ...






























