വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്
വയറില്‍ കൊഴുപ്പ് കൂടുതലുള്ളവര്‍ക്ക് ഭാവിയില്‍ അല്‍ഷിമേഴ്സിന് സാധ്യതയുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിനും 20 വര്‍ഷംമുന്‍പുതന്നെ ഒരുവ്യക്തിക്ക് അല്‍ഷിമേഴ്സ് വരാന്‍ സാധ്യതയുണ്ടോ എന്ന് തിരിച്ചറിയാനാകുമെന്നും പഠനം പറയുന്നു. ശരീരത്തിലെ കൊഴുപ്പ് മറവിരോഗത്തിന്റെ കാരണങ്ങളില്‍ ഒന്നായ...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍...
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്‌സ് എന്ന് പരിചയപ്പെടുത്തി യുവതി നടന്‍ നിര്‍മല്‍ പാലാഴിയില്‍ നിന്ന് 40,000 രൂപ തട്ടിയെടുത്തതായി പരാതി. നടന്‍ തന്നെയാണ് സംഭവം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. വീട്ടിലെ കിണറ്റില്‍വീണ നായയെ...
സംസ്ഥാനത്ത് എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് എലിപ്പനി കൂടുന്നതായി റിപ്പോര്‍ട്ട്. ഈ വര്ഷം ഇതുവരെ 204 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 164 മരണം എലിപ്പനി മൂലമാണോ എന്ന് സംശയിക്കുന്നു. 3244 പേര്‍ക്കാണ് ജനുവരി മുതല്‍ ഡിസംബര്‍ വരെ...
ആഹാര സാധനങ്ങളുടെ പാക്കറ്റുകളില്‍ തിയതിയും സമയവും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
ആഹാര സാധനങ്ങളുടെ പാക്കറ്റുകളില്‍ തിയതിയും സമയവും രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി. 2022 മെയ് ഒന്നിന് കാസര്‍ഗോട് പ്ലസ് വണ്‍ വിദ്യാര്തഥി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവ് നല്‍കിയ...
തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം...
തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, ഈ സര്‍ക്കാരിന്റെ...
കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ് മുടിയിൽ എണ്ണ പുരട്ടേണ്ടതെന്നു അറിയുമോ?
തലയിലും മുടിയിലും എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം മാത്രമല്ല മാനസീക ശാരീരിക ആരോഗ്യത്തിനും നല്ലതാണെന്നു നമുക്ക് അറിയാം. എന്നാൽ ശെരിയായ രീതിയിലെ ഓയിലിങ് എന്താണെന്നു അറിയാമോ? കുളിച്ചതിന് ശേഷമോ അതിനു മുമ്പോ, എപ്പോഴാണ്...
രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്
രാജ്യത്ത് പ്രത്യുല്‍പ്പാദന നിരക്ക് കുറയുന്നതായി റിപ്പോർട്ട്. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഡിവിഷന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 1950 ല്‍ 5.9 ആയിരുന്ന പ്രത്യുല്‍പ്പാദന നിരക്ക് 2023 ആയപ്പോഴേക്കും 2.0 ആയി കുറഞ്ഞു....
പ്രസവത്തില്‍ കുഞ്ഞിന്റെ കൈയുടെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു
പ്രസവത്തില്‍ കുഞ്ഞിന്റെ കൈയുടെ ചലനശേഷി നഷ്ടമായ സംഭവത്തില്‍ ആലപ്പുഴ സര്‍ക്കാര്‍ വനിതാ-ശിശു ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ സ്വദേശികളായ വിഷ്ണു-ജയലക്ഷ്മി ദമ്പതികളാണ് സംഭവത്തില്‍ പോലീസിനു പരാതി നല്‍കിയത്. ഡോക്ടറുടെ പിഴവ് കുഞ്ഞിന്റെ വലതുകൈയുടെ...
മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച മാതാപിതാക്കള്‍ക്ക് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിച്ചതായി റിപ്പോര്‍ട്ട്
മുടി കൊഴിച്ചിലിന് മരുന്ന് കഴിച്ച മാതാപിതാക്കള്‍ക്ക് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിച്ചതായി റിപ്പോര്‍ട്ട്. സ്‌പെയിനിലാണ് സംഭവം. കഴിഞ്ഞ വര്‍ഷം മുതല്‍ സ്‌പെയിനില്‍ ജനിച്ച 11 കുഞ്ഞുങ്ങളില്‍ അസാധാരണ രോമവളര്‍ച്ച കണ്ടെത്തിയതായി നവാര ഫാര്‍മക്കോ...
വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍...
വിവാദങ്ങൾക്ക് പിന്നാലെ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും അടിയന്തിര മെഡിക്കല്‍ പരിശോധന നടത്താന്‍ തീരുമാനം. പരിശോധനയ്ക്ക് പ്രത്യേക മെഡിക്കൽ ടീമിനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ശിശുക്ഷേമസമിതി ഡിഎംഒക്ക് ഇന്ന് കത്ത് നൽകും. രണ്ടരവയസ്സുകാരിയെ...





























