മനുഷ്യ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണുന്ന ടി.എല്‍.എക്സ്
മനുഷ്യ ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളില്‍ കാണുന്ന ടി.എല്‍.എക്സ്.-3 ജീനില്‍ നടക്കുന്ന മാറ്റം ഓട്ടിസത്തിനു കാരണമാകാമെന്ന് പഠനം. ബ്രിക്-രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ആര്‍.ജി.സി.ബി.യിലെ ശാസ്ത്രജ്ഞനായ ഡോ. ജാക്സണ്‍ ജെയിംസിന്റെ...
കോഴിക്കോട് കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട് കൊയിലാണ്ടി നെല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. പുലര്‍ച്ചെ 1.30 ഓടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി...
കോവിഡ് കാലത്ത് കര്‍ണാടക ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചസംഭവത്തില്‍...
കോവിഡ് കാലത്ത് കര്‍ണാടക ചാമരാജനഗര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 24 രോഗികള്‍ മരിച്ചസംഭവത്തില്‍ പുനരന്വേഷണം നടത്താന്‍ ഒരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബി.ജെ.പി. സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധസാമഗ്രികള്‍ വാങ്ങിയതിലെ ക്രമക്കേടുകളെപ്പറ്റി അന്വേഷിക്കുന്ന...
വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി...
വയനാട് വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സമ്പൂര്‍ണ ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. പൊഴുതന സ്വദേശിനിയായ 71 വയസുകാരിയ്ക്കാണ് ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. സ്വകാര്യ...
യുവാക്കള്‍ക്കിടയില്‍ സ്‌ട്രോക്ക് ഭയാനകമാകും വിധം കൂടിവരുന്നതായി ആരോഗ്യ വിദഗ്ദ്ധന്‍
യുവാക്കള്‍ക്കിടയില്‍ സ്‌ട്രോക്ക് ഭയാനകമാകും വിധം കൂടിവരുന്നതായി ആരോഗ്യ വിദഗ്ദ്ധന്‍. ദൊംലൂരിലെ ദെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെ എച്ച്.സി.എ.എച്ച് റിക്കവറി ആന്റ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ധീരജ് അഡിഗയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മോശം...
ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ വീണ്ടും പടര്‍ന്നു പിടിക്കുകയാണ് മാബര്‍ഗ് വൈറസ്
ഒരിടവേളയ്ക്ക് ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ വീണ്ടും പടര്‍ന്നു പിടിക്കുകയാണ് ബ്ലീഡിങ് ഐ വൈറസ് എന്നറിയപ്പെടുന്ന മാബര്‍ഗ് വൈറസ്. ഈ വൈറസ് ബാധമൂലം റുവാണ്ടയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായാണ് കണക്കുകള്‍. രക്തക്കുഴലുകളുടെ...
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാവസാകി രോഗം മകന് സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് മുനവര്‍ ഫാറൂഖി
അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാവസാകി രോഗം മകന് സ്ഥിരീകരിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ഗായകനുമായ മുനവര്‍ ഫാറൂഖി. ഒരു പോഡ്കാസ്റ്റ് പരിപാടിക്കിടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. മകന്‍ മിഖായേലിന് ഒന്നര...
സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ നിർദേശിച്ചു
സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള ആര്‍ത്തവ ശുചിത്വനയം നടപ്പാക്കുന്നതിന് കര്‍മപദ്ധതികള്‍ സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ രണ്ടാം തീയതിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആര്‍ത്തവ ശുചിത്വനയത്തിന് അംഗീകാരം നല്‍കിയത്....
കാസര്‍ഗോഡ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കാസര്‍ഗോഡ് കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്നാം വര്‍ഷ വിദ്യാര്‍ഥി 20 കാരി ചൈതന്യയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി...
ദുബായില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ എണ്ണത്തിൽ വർധന
ദുബായില്‍ 18നും 25നും ഇടയില്‍ പ്രായമുള്ള പ്രമേഹരോഗികളുടെ എണ്ണം കൂടുന്നതായി സാമൂഹിക സുരക്ഷാ മന്ത്രാലയം. പ്രമേഹം ആരംഭ ദശയിലുള്ള 24 ശതമാനം പേരും ഈ പ്രായത്തിലുള്ളവരാണ്. ഈ ഘട്ടത്തിലുള്ളവരില്‍ 50.5 ശതമാനം പുരുഷന്മാരും...






























