ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു

എസ്.എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്തു വന്നു.സിനിമയുടെ ട്രെയിലര്‍ മാര്‍ച്ച് 16ന് പുറത്തിറങ്ങും.ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്.12 സെക്കന്‍ഡ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.

LEAVE A REPLY