26.5 C
Kerala, India
Thursday, July 30, 2026

തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് ഏഴുപേര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ദിണ്ടിഗലില്‍ സ്വകാര്യ ആശുപത്രിയില്‍ തീപ്പിടിത്തമുണ്ടായതിനെ തുടർന്ന് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ലിഫ്റ്റില്‍ ആറുപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. രാത്രി 11.30 പിന്നിടുമ്പോഴും തീപ്പിടിത്തം...

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു

പാലക്കാട് പനയമ്പാടം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 കുട്ടികൾ മരിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ഇന്ന് വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്. സ്കൂൾ വിട്ട് പോവുകയായിരുന്ന വിദ്യാർത്ഥികളാണ്...

തൊഴിലിടങ്ങളിലെ യുവാക്കൾ നേരിടുന്ന സമ്മർദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കും

തൊഴിലിടങ്ങളിലെ യുവാക്കൾ നേരിടുന്ന സമ്മർദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിടങ്ങളിലെ മാനസിക സമ്മർദവും...

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി...

ബോഡി മസാജിനിടെ കഴുത്തിന് ക്ഷതമേറ്റ് ഗായിക മരിച്ചെന്ന വാർത്ത ആരോഗ്യരംഗത്ത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്. മസാജ് ചെയ്യാൻ അറിയുന്ന പ്രൊഫഷണലായ ഒരാളുടെ ഉഴിച്ചിൽ ശരീരത്തിന് ആശ്വാസം നൽകുമെങ്കില്‍ ഇതിനെപ്പറ്റി അധികം ധാരണ...

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഇന്ന് കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് മുന്നറിയിപ്പാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച്...

തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു

തൃശ്ശൂരിൽ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ നവജാത ശിശു മരിച്ചു. ചാലക്കുടി മേലൂർ ശാന്തിപുരത്ത് വാടക വീട്ടിൽ താമസിക്കുന്ന ഒഡീഷ സ്വദേശികളായ ഗുല്ലി ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ശാന്തി...

രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കുഴൽ കിണറുകൾ ഉള്ളയിടങ്ങളിൽ കുട്ടികളെ കളിക്കാൻ വിടുന്നത് സൂക്ഷിച്ച് വേണമെന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. രാജസ്ഥാനിൽ 55 മണിക്കൂറിലേറെ കുഴൽക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരൻ ആര്യനെ പുറത്തെടുത്തെങ്കിലും ജീവൻ...

മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ ക്യാന്സറിന്റെ ലക്ഷണമാകാം എന്ന വാർത്തയാണിപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്

മുഖത്തുണ്ടാകുന്ന ചെറിയ കുരുക്കൾ ക്യാന്സറിന്റെ ലക്ഷണമാകാം എന്ന് മുന്നറിയിപ്പ് നൽകുന്ന ഒരു വാർത്തയാണിപ്പോൾ ഓസ്‌ട്രേലിയയിൽ നിന്ന് പുറത്തുവരുന്നത്. ഓസ്‌ട്രേലിയന്‍ സ്വദേശിനി 32കാരി റെയ്ച്ചല്‍ ഒലീവിയ തന്റെ നെറ്റിയില്‍ പ്രത്യക്ഷപ്പെട്ട കുരുവിനെ ആദ്യം മുഖ...

ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ചതിന് യുപിയില്‍ വ്യവസായിയെ...

പാലുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്. ഒരു ലിറ്റര്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് 500 ലിറ്റര്‍ വ്യാജ പാല്‍ ഉല്‍പ്പാദിപ്പിച്ചതിന് യുപിയില്‍ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. അഗര്‍വാള്‍...

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍...
- Advertisement -

Block title

0FansLike

Block title

0FansLike