കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 3350ലേറെ അമ്മമാര്‍ പ്രസവത്തിനിടെ മരിച്ചെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസാണ് ഈ വിവരം പുറത്തുവിട്ടത്. 2019-20ല്‍ 662 അമ്മമാരാണ് പ്രസവത്തിനിടെ മരിച്ചത്. 2020-21ല്‍ 714, 2021-22ല്‍...
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ‘Disease X’ എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 'Disease X' എന്നറിയപ്പെടുന്ന അപൂര്‍വ്വ രോഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്‍ഫ്ളുവന്‍സയോട് സാമ്യമുള്ള ഈ രോഗം വലിയ തോതില്‍ അണുബാധയുള്ളതും മരണനിരക്ക് വര്‍ധിപ്പിക്കുന്നതുമാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്ത്...
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് ആണ്. ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഉണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍...
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം 2324 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം 69,113 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഒരു വര്‍ഷത്തിനിടെ രോഗബാധിതരുടെ എണ്ണത്തില്‍...
തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്‍
തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി വിദ്യാബാലന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് വിദ്യാബാലന്‍ തന്റെ ജീവിതത്തിലെ മാറ്റത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. തന്റെ ജീവിത...
കർണാടകയിലെ ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്
കർണാടകയിലെ ബല്ലാരി ജില്ലാ ആശുപത്രിയിൽ സിസേറിയൻ ശസ്ത്രക്രിയയ്ക്ക് വിധേയരായ അഞ്ച് സ്ത്രീകൾ മരിച്ചതായി റിപ്പോർട്ട്. സിസേറിയൻ ശസ്ത്രക്രിയക്കുശേഷം നൽകിയ ഐ.വി. ഫ്ലൂയിഡാണ് മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഐവി ഫ്‌ല്യൂയിഡ് ആശുപത്രിക്കായി വിതരണം ചെയ്ത...
നിലവാരമില്ലാത്ത ഉപ്പു വിറ്റതിന് മൂന്നു സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി ആലപ്പുഴ ആര്‍.ഡി.ഒ. കോടതി
നിലവാരമില്ലാത്ത ഉപ്പു വിറ്റതിന് മൂന്നു സ്ഥാപനങ്ങള്‍ക്ക് 1,85,000 രൂപ പിഴ ചുമത്തി ആലപ്പുഴ ആര്‍.ഡി.ഒ. കോടതി. അമ്പലപ്പുഴ സര്‍ക്കിളില്‍നിന്നു ശേഖരിച്ച സ്പ്രിങ്ക്ള്‍ ബ്രാന്‍ഡ് ഉപ്പ് സാംപിളിലാണ് നിലവാരമില്ലെന്നു കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിലവാരനിയമം അനുസരിച്ച്...
ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നു പോയതായി...
ചികിത്സാ വീഴ്ചയുടെ പേരില്‍ വിവാദമായ ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവിന്റെ കൈ തളര്‍ന്നു പോയതായി വിണ്ടും പരാതി. ആര്യാട് പഞ്ചായത്തില്‍ രമ്യാ -അഗേഷ് ദമ്പതികയുടെ കുഞ്ഞിന്റെ കൈയാണ്,...
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ...
കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി നഴ്‌സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ വനിതാ...
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി അമ്മുവിന്റെ പിതാവ്
സഹപാഠികളുടെ മാനസിക പീഡനത്തിനെ തുടര്‍ന്ന് ജീവനൊടുക്കിയ പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മു സജീവ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി അമ്മുവിന്റെ പിതാവ്. ചില സഹപാഠികളില്‍ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിട്ടിരുന്നു എന്ന...






























