26.5 C
Kerala, India
Thursday, July 30, 2026

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി

മൂന്നുവര്‍ഷം 1000 കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ഹൃദ്രോഗ ചികിത്സയിലൂടെ പുതുജീവന്‍ നല്‍കി തിരുവനന്തപുരം എസ്എടി ആശുപത്രി. സ്വകാര്യ മേഖലയില്‍ ലക്ഷങ്ങള്‍ ചെലവ് വരുന്ന എക്‌മോ ചികിത്സയും സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയും ഉള്‍പ്പെടെ ഈ കാലഘട്ടത്തില്‍...

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പഠന റിപ്പോർട്ട്

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പഠന റിപ്പോർട്ട്. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട...

അമിതമായി വെള്ളം കുടിച്ച് മരണത്തിന്റെ വക്കിൽ വരെ എത്തിയ 40 കാരിയുടെ വർത്തയാണിപ്പോൾ പുറത്തുവരുന്നത്

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതന്നെ എന്നാൽ അമിതമായി വെള്ളം കുടിച്ച് മരണത്തിന്റെ വക്കിൽ വരെ എത്തിയ 40 കാരിയുടെ വർത്തയാണിപ്പോൾ പുറത്തുവരുന്നത്. മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ ഡോ. ​സു​ധീ​ർ കു​മാ​റാ​ണ് ‘എ​ക്സി’​ൽ ഇതേ കുറിച്ച്...

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് റിപ്പോർട്ട്

ആരോഗ്യനില മേശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിനോദ് കാംബ്ലിയുടെ ആരോഗ്യനിലയില്‍ പുരോഗതി എന്ന് റിപ്പോർട്ട്. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്റ്റര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച...

ആലപ്പുഴയിൽ ഒരുകൂട്ടം യുവാക്കൾ ബലംപ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് അവശനിലയിലായ വിദ്യാർഥി ചികിത്സയിൽ

ആലപ്പുഴയിൽ ഒരുകൂട്ടം യുവാക്കൾ ബലംപ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതിനെത്തുടർന്ന് അവശനിലയിലായ ആറാംക്ലാസ് വിദ്യാർഥി ചികിത്സയിൽ. ആലപ്പുഴ സ്വദേശി മുഹമ്മദ് മിസ്ബിനെയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകീട്ട്...

ആലപ്പുഴയിൽ അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്നു റിപ്പോർട്ട്

ആലപ്പുഴയിൽ അസാധാരണ രൂപത്തിൽ പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലെന്നു റിപ്പോർട്ട്. ശ്വാസതടസ്സത്തിന് തുടർന്ന് കുഞ്ഞിനെ വീണ്ടും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാക്കി. അവിടെ ചികിത്സയിലിരിക്കേ, കഴിഞ്ഞദിവസം വാർഡിലേക്കു മാറ്റിയെങ്കിലും വീണ്ടും ശ്വാസതടസ്സമുണ്ടാകുകയായിരുന്നു....

സംസ്ഥാനത്ത ക്ഷേമ പെൻഷനിൽ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത ക്ഷേമ പെൻഷനിൽ തട്ടിപ്പ് നടത്തിയ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ആരോഗ്യ വകുപ്പ്. അനധികൃതമായി കൈപ്പറ്റിയ പണം 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കും. 373 ജീവനക്കാർക്കെതിരെയാണ് നടപടി. കൂടാതെ ജീവനക്കാർക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും....

രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠന റിപ്പോർട്ട്

രാജ്യത്തെ അർബുദരോഗചികിത്സയിൽ ആയുഷ്‌മാൻ ഭാരത് പദ്ധതി വലിയ നേട്ടമുണ്ടാക്കിയതായി പഠന റിപ്പോർട്ട്. രോഗം സ്ഥിരീകരിച്ചാൽ വേഗം ചികിത്സ തുടങ്ങാനായെന്ന നേട്ടമാണ് പദ്ധതിമൂലം കൈവരിച്ചിരിക്കുന്നത്‌. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴ്‌ ആശുപത്രികളിലെ രോഗികളെ കേന്ദ്രീകരിച്ചുനടത്തിയ പഠനം...

രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം...

മലബാർ കാൻസർ സെന്റർ- പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ചിൽ രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ രക്തത്തിലേക്കുള്ള സഞ്ചാര നിരക്ക് കൃത്യമായി ക്രമീകരിക്കാനും നിരീക്ഷിക്കാനുമുള്ള പുതിയ സംവിധാനം സജ്ജമായി. മലബാർ...

വിദ്യാര്‍ഥികളിലെ ക്ഷയരോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു റിപ്പോര്‍ട്ട്

വിദ്യാര്‍ഥികളിലെ ക്ഷയരോഗം കണ്ടെത്തുന്നതിനായി ജില്ലയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നു റിപ്പോര്‍ട്ട്. കുട്ടികള്‍ക്കോ വീട്ടിലുള്ള മറ്റംഗങ്ങള്‍ക്കോ രോഗലക്ഷണമുണ്ടെങ്കില്‍ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധനയ്ക്കെത്താന്‍ സ്‌കൂള്‍ അസംബ്ലിയിലൂടെ അറിയിക്കും. ക്രിസ്മസ് അവധികഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലെത്തിയാലുടന്‍...
- Advertisement -

Block title

0FansLike

Block title

0FansLike