തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി
തൃശ്ശൂർ മെഡിക്കൽ കോളേജിൽ ആദ്യമായി ഹൃദയം തുറക്കാതെ വാൽവ് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി.74 കാരിക്കാണ് കത്തീറ്റർ ചികിത്സയിലൂടെ വാൽവ് മാറ്റിവെച്ചത്. നടക്കുമ്പോൾ കിതപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഇടക്കിടെ ബോധംകെട്ടുവീഴൽ എന്നീ ലക്ഷണങ്ങളോടെയാണ് രോഗി...
തിമിര ശസ്ത്രക്രിയക്ക് എത്തിയ 67-കാരിയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകളെന്നു...
കോണ്ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിക്കുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നു ചൂണ്ടിക്കാട്ടുന്ന ഒരു വാർത്തയാണിപ്പോൾ പുറത്ത് വരുന്നത്. തിമിര ശസ്ത്രക്രിയക്ക് എത്തിയ 67-കാരിയുടെ കണ്ണില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 27 കോണ്ടാക്റ്റ് ലെന്‍സുകളെന്നു റിപ്പോർട്ട്. തിമിര...
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അന്തരിച്ചു. അദ്ദേഹത്തിന് 92 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിലെ വസസംസ്കാര ചടങ്ങുകൾ നാളെ നടത്തും. വിദേശത്തുള്ള മകള്‍ എത്തിയ ശേഷം ശനിയാഴ്ച്ച സംസ്കാര ചടങ്ങുകൾ നടത്താനാണ്...
പേടിപ്പിക്കുന്ന സ്വപ്നങ്ങളും മനുഷ്യന്റെ മാനസികാവസ്ഥയുമായി ബന്ധമുണ്ടെന്ന് പഠനം
പേടിപ്പിക്കുന്ന സ്വപ്നങ്ങളും മനുഷ്യന്റെ മാനസികാവസ്ഥയുമായി ബന്ധമുണ്ടെന്ന് പഠനം. അമേരിക്കൻ മാട്രസ് നിർമാണ കമ്പനിയായ അമരിസ്ലീപിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പ്രായപൂർത്തിയായവർ സാധാരണ കാണാറുള്ള പേടിപ്പിക്കുന്ന സ്വപ്‌നങ്ങൾ എതെയൊക്കയാണെന്നും ഗവേഷകർ പഠനത്തിലൂടെ വ്യക്തമാക്കി. 2000...
ടാക്‌സി, ആംബുലൻസ് ഡ്രൈവിംഗ് ജോലികൾ ചെയ്യുന്നവർക്ക് അൽഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത...
ടാക്‌സി, ആംബുലൻസ് ഡ്രൈവിംഗ് ജോലികൾ ചെയ്യുന്നവർക്ക് അൽഷിമേഴ്‌സ് രോഗം ബാധിച്ചുള്ള മരണം സംഭവിക്കാനുള്ള സാധ്യത മറ്റു ജോലികൾ ചെയ്യുന്നവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം. ബ്രിട്ടീഷ് മെഡിക്കൽ ജേര്ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മുതൽ...
പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം
പക്ഷികളെ ബാധിച്ച എച്ച്5എൻ1 വൈറസുകളുടെ വാഹകരായി പൂച്ചകൾ മാറാമെന്ന് പഠനം. ടെയ്‌ലർ ആൻഡ് ഫ്രാൻസിസ് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പക്ഷികളിൽ കണ്ടുവരുന്ന ഇൻഫ്ളുവെൻസ വൈറസാണ് എച്ച്5എൻ1. മനുഷ്യരിലേക്ക് ഈ വൈറസ് അതിവേഗത്തിലാണ്...
റെട്രോളജി ഓഫ് ഫാലട്ട് വിത്ത് പൾമൊണറി അട്രീഷ്യ എന്ന ഗുരുതര ഹൃദ്രോഗവുമായി ജനിച്ച 935...
റെട്രോളജി ഓഫ് ഫാലട്ട് വിത്ത് പൾമൊണറി അട്രീഷ്യ എന്ന ഗുരുതര ഹൃദ്രോഗവുമായി ജനിച്ച 935 ഗ്രാം ഭാരം മാത്രമുള്ള കുഞ്ഞിനു ഹൃദ്രോഗ ചികിത്സയിലുടെ പുതുജീവന്‍. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സാരീതി സംസ്ഥാന...
പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി...
പോളണ്ടിലെ രണ്ട് പ്രവിശ്യകളില്‍ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടകളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയാണ് പോളണ്ടില്‍ നിന്നുള്ള കോഴിയിറച്ചിയുടെയും മുട്ടയുടെയും...
അമിതവണ്ണമുള്ളവരിൽ കാണുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയെ ചികിത്സിക്കുന്നതിനായുള്ള സെപ്ബൗണ്ട് എന്ന മരുന്നിന് യുഎസ് എഫ്ഡിഎയുടെ...
അമിതവണ്ണമുള്ളവരിൽ കാണുന്ന ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയയെ ചികിത്സിക്കുന്നതിനായുള്ള സെപ്ബൗണ്ട് എന്ന മരുന്നിന് യുഎസ് എഫ്ഡിഎയുടെ അംഗീകാരം. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും ഉപയോഗിക്കുന്ന ഒരു മരുന്നിന് ആദ്യമായിട്ടാണ് അംഗീകാരം നൽകുന്നത്....
മലയാള ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായർ വിടവാങ്ങി
മലയാള ഇതിഹാസ സാഹിത്യകാരൻ എംടി വാസുദേവന്‍ നായർ വിടവാങ്ങി. അദ്ദേഹത്തിന് 91 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിന് ഇടയിലാണ് അദ്ദേഹത്തിന്റെ വിയോഗം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന്...






























