26.5 C
Kerala, India
Thursday, July 30, 2026

കോംഗോയില്‍ 143 പേരുടെ മരണത്തിനു കാരണമായ രോഗം മലേറിയ ആണെന്ന് സ്ഥിരീകരണം

കോംഗോയില്‍ 143 പേരുടെ മരണത്തിനു കാരണമായ രോഗം മലേറിയ ആണെന്ന് സ്ഥിരീകരണം. തുടക്കത്തില്‍ രോഗംസംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നതിനാല്‍ ഡിസീസ് എക്‌സ് എന്ന പേരിലാണ് രോഗവ്യാപനത്തെ പരാമര്‍ശിച്ചിരുന്നത്. എന്നാല്‍ മലേറിയയുടെ ഗുരുതരമായ വിഭാഗമാണ് കോംഗോയില്‍...

മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ...

ഹെപ്പറ്റൈറ്റിസ് എ വൈറസ് കാരണമുള്ള മഞ്ഞപ്പിത്തം പ്രതിരോധിക്കാന്‍ തളിപ്പറമ്പ് മാതൃകയില്‍ ജില്ലയിലെ മുഴുവന്‍ നഗരങ്ങളിലെയും കുടിവെള്ളസ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കുമെന്നു ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പ് ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. നഗരങ്ങളിലെ നീര്‍ച്ചാലുകളും...

‘സൗഖ്യം സദാ’ എന്നപേരില്‍ നടത്തുന്ന ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ...

'സൗഖ്യം സദാ' എന്നപേരില്‍ നടത്തുന്ന ഈ ആന്റി ബയോട്ടിക് സാക്ഷരതായജ്ഞം ഞായറാഴ്ച പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനംചെയ്യും. ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരുപയോഗത്തിനെതിരേ ബോധവത്കരണം നടത്താന്‍ 343 പഞ്ചായത്തുകളില്‍ വിദ്യാര്‍ഥികള്‍ വീടുകള്‍...

പുരുഷന്മാരിലെ വന്ധ്യതാചികിത്സയുടെ ഫലപ്രാപ്തിയറിയാന്‍ എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ചു

പുരുഷന്മാരിലെ വന്ധ്യതാചികിത്സയുടെ ഫലപ്രാപ്തിയറിയാന്‍ എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍. നോയിഡയിലെ അമിറ്റി സര്‍വകലാശാലയുമായി സഹകരിച്ചാണ് ഐ.സി.എം.ആര്‍. എ.ഐ. സാങ്കേതികവിദ്യ വികസിപ്പിച്ചത്. പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാര്‍ കണ്ടെത്തി കൃത്രിമ...

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന അമൃതകിരണം ഞായറാഴ്ച കോഴിക്കോട് ഐ.എം.എ. ഹാളില്‍...

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ വര്ഷം തോറും നടത്തിവരുന്ന അമൃതകിരണം ഞായറാഴ്ച കോഴിക്കോട് ഐ.എം.എ. ഹാളില്‍ വെച്ച് നടക്കും. ആരോഗ്യരംഗത്ത് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറ്റാനും വിദ്യാര്‍ത്ഥികളില്‍ ആരോഗ്യ അവബോധം ഉണ്ടാക്കാനും വേണ്ടിയാണ്...

ഭിന്നശേഷിക്കാര്‍ക്ക് താങ്ങായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കൃത്രിമ അവയവനിര്‍മാണകേന്ദ്രം

ഭിന്നശേഷിക്കാര്‍ക്ക് താങ്ങായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കൃത്രിമ അവയവനിര്‍മാണകേന്ദ്രം. ഒരുവര്‍ഷം ശരാശരി 350 പേര്‍ക്കാണ് ഈ കേന്ദ്രത്തില്‍നിന്ന് സൗജന്യമായി അവയവങ്ങള്‍ നല്‍കുന്നത് എന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. വിവിധ അപകടങ്ങളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്...

ലോകത്തെ ആദ്യ ചിക്കന്‍ഗുനിയ വാക്‌സിന്‍ ‘ഇക്‌സ്ചിക്’ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

ഫ്രഞ്ച് മരുന്നു കമ്പനി 'വാല്‍നേവ എസ് ഇ ' വികസിപ്പിച്ച ലോകത്തെ ആദ്യ ചിക്കന്‍ഗുനിയ വാക്‌സിന്‍ 'ഇക്‌സ്ചിക്' ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഇന്ത്യ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്...

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി...

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ഏജന്‍സി വിതരണം ചെയ്ത കുടിവെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. മഞ്ഞപ്പിത്തം വ്യാപകമായ തളിപ്പറമ്പ് മേഖലയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യത്തിന്റെ സാന്നിധ്യം...

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകള്‍ ചലിപ്പിക്കാന്‍ സാധിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട്...

തിരുവനന്തപുരം ചെങ്കല്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ സംഭവം,...

തിരുവനന്തപുരം ചെങ്കല്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍...
- Advertisement -

Block title

0FansLike

Block title

0FansLike