23.4 C
Kerala, India
Wednesday, July 29, 2026

പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണു 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി

പീച്ചി ഡാമിന്റെ ജലസംഭരണിയില്‍ വീണു 4 വിദ്യാര്‍ഥിനികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. പട്ടിക്കാട് സ്വദേശി എറിന്‍ ആണ് ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ അലീന, ആന്‍ ഗ്രേയ്സ് എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇവര്‍...

സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള...

സര്‍ക്കാര്‍ ആശുപത്രികളില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്ത 1194 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഡോക്ടര്‍മാരും ജീവനക്കാരും കുറവാണെന്ന് കണ്ടെത്തിയതോടെ താഴെത്തട്ടില്‍ നിന്നും കണക്കെടുക്കുവാന്‍ കഴിഞ്ഞ മേയില്‍ ആരോഗ്യമന്ത്രി...

ആരോഗ്യം വീണ്ടെടുക്കുന്ന ഉമ തോമസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് എറണാകുളം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി...

കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുക്കുന്ന ഉമ തോമസിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് എറണാകുളം എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡന്‍. ഉമ ചേച്ചിയെ കണ്ടെന്നും ശരീരത്തിനേറ്റ ചതവുകളും മുറിവുകളും അവരുടെ മനസിനേറ്റിട്ടില്ല...

സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ജനന നിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുറഞ്ഞത് 35 ശതമാനമാണ്. 2014ല്‍ ജനിച്ചത് 5.34 ലക്ഷം കുഞ്ഞുങ്ങള്‍ ആണ്. എന്നാല്‍ 2024ല്‍ 3.45 ലക്ഷം ജനനമേ സംഭവിച്ചിട്ടുള്ളൂ. ലോകത്തിന്റെ വിവിധ...

കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന് 67 കാരന്‍

കണ്ണൂരില്‍ മരിച്ചെന്നു കരുതി, സംസ്‌കാരത്തിന് ഒരുക്കങ്ങള്‍ നടത്തവെ, ജീവിതത്തിലേക്ക് മടങ്ങി വന്ന 67 കാരന്‍ പവിത്രന്റെ ആരോഗ്യ നിലയില്‍ പുരോഗതി എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് കണ്ണൂര്‍ സ്വദേശി...

പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കണ്ടു; പരിശോധനയിൽ ‘അര്‍ബുദം’

പല്ലുവേദനയ്ക്ക് ചികിത്സ തേടിയ എഴുപത്തിയെട്ടുകാരന് പരിശോധനയില്‍ അര്‍ബുദം സ്ഥിരീകരിച്ചതായ വര്‍ത്തയാണിപ്പോള്‍ പുറത്തുവരുന്നത്. ക്രൊയേഷ്യയില്‍ നിന്നാണ് സംഭവം പുറത്തുവന്നിരിക്കുന്നത്. പല്ലുവേദന അസഹ്യമായപ്പോള്‍ ദന്തരോഗവിദഗ്ധനെ കാണുകയായിരുന്നു ഇദ്ദേഹം. പല്ല് എടുത്തുമാറ്റിയതിനുപിന്നാലെ താടിയെല്ലിന്റെ ഭാഗത്ത് നീരുവച്ചുതുടങ്ങി. തുടര്‍ന്ന്...

കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്

കുട്ടികളില്‍ നോണ്‍ ആൽക്കഹോളിക് ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്നു പഠന റിപ്പോർട്ട്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എയിംസ് ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇന്ത്യയില്‍ എട്ടിനും 20 വയസിനും...

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി

പീച്ചി ഡാമിന്റെ ജലസംഭരണിയിൽ വീണു 4 വിദ്യാർഥിനികൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. പട്ടിക്കാട് ചാണോത്ത് പാറാശേരി സജി–സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് ഇന്നലെ ഉച്ചയോടെ ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ...

350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ്‌ ആശുപത്രിയിലെ മെഡിക്കല്‍...

350 ഗ്രാം മാത്രം തൂക്കവുമായി ഗുരുതരാവസ്‌ഥയില്‍ പിറന്ന നവജാതശിശുവിന് പുതുജീവനേകി ലൂര്‍ദ്‌ ആശുപത്രിയിലെ മെഡിക്കല്‍ സംഘം. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെയും സൗത്ത്‌-ഈസ്‌റ്റ് ഏഷ്യയിലെയും തന്നെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവാണ്‌ നോവ....

ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതി

യുവാക്കളിൽ തലച്ചോറിലെ രക്തസ്രാവം ഉണ്ടാകുന്ന കാരണങ്ങളിൽ ഒന്നായ ബ്രെയിൻ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ രോഗത്തിന് പുതിയ ചികിത്സാ രീതിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. രാജ്യത്ത് വളരെക്കുറച്ച് ആശുപത്രികളിൽമാത്രം വിജയിച്ച നൂതനചികിത്സാരീതി കോഴിക്കോട് മെഡിക്കൽ...
- Advertisement -

Block title

0FansLike

Block title

0FansLike