Tag: india
വൃക്കരോഗം ബാധിച്ചവരുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
ആഗോളതലത്തിൽ വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ചവരുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് റിപ്പോർട്ട്. 2023-ലെ കണക്കനുസരിച്ച് രാജ്യത്ത് 13.8 കോടി പേരെ രോഗം ബാധിച്ചതായാണ് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. 1990-ന്...
ഇന്ത്യയില്‍ ആദ്യമായി സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ...
ഡൽഹി എയിംസിന് ശേഷം സർക്കാർ മേഖലയിൽ ശ്വാസകോശം മാറ്റിവെക്കൽ ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജ്. ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ...
രാജ്യത്ത് കാഴ്ച നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിക്കൊണ്ടിരിക്കുന്നു
രാജ്യത്ത് കാഴ്ച നഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായി ഡയബറ്റിക് റെറ്റിനോപ്പതി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍. അന്ധത ബാധിക്കുന്നതുവരെ ഈ അവസ്ഥ പലപ്പോഴും തിരിച്ചറിയാതെ പോകുന്നതായും ആരോഗ്യവിദഗ്ധര്‍ പറയുന്നു. രാജ്യത്ത് പ്രമേഹം ഇതിനോടകം ഒരു മഹാമാരിയായി മാറിക്കഴിഞ്ഞിരിക്കുന്നു....
ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം
ഇന്ത്യയിൽ സാംക്രമികേതര രോഗങ്ങൾ മൂലം മരിക്കുന്നതിന്റെ സാധ്യത കൂടിയെന്ന് പഠനം. ആഗോളതലത്തിൽ ഈ കണക്ക് കുറയുകയാണെങ്കിൽ ഇന്ത്യയിൽ കൂടുകയാണെന്നാണ് ദി ലാൻസെറ്റ് ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കി. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ...
പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ
പാരസെറ്റാമോൾ ഇന്ത്യയിൽ നിരോധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ മരുന്നിനേക്കുറിച്ച് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അത്തരത്തിലുള്ള നിർദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയിൽ വ്യക്തമാക്കി. പാരസെറ്റാമോളും മറ്റ്...
ഇന്ത്യയിൽ ജനിക്കുന്ന 17 ശതമാനം കുട്ടികളും മാസംതികയാതെ പ്രസവിക്കുന്നു
ഇന്ത്യയിൽ ജനിക്കുന്ന 17 ശതമാനം കുട്ടികളും മാസംതികയാതെയും, ഭാരം കുറഞ്ഞവരുമാണെന്നു റിപ്പോർട്ട്. 2019-21ലെ ജനസംഖ്യാ ആരോഗ്യ സർവേയുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ. മാത്രമല്ല മഴ, താപനില, വായു മലിനീകരണം തുടങ്ങിയ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പ്രതികൂല...
ഡോളോ 650; ഇന്ത്യക്കാര്‍ കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ
ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെ'
ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. പളനിയപ്പൻ മാണിക്കം. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്. മറ്റേതു...
ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്
2023-ൽ ഏറ്റവും കൂടുതൽ മാതൃമരണങ്ങൾ റിപ്പോർട്ട് ചെയ്ത ലോകരാജ്യങ്ങളുടെ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. രാജ്യത്ത് പ്രതിദിനം 52 മാതൃമരണങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2023-ൽ ആകെ 19,000 പേർ മരിച്ചു. ആഗോളമരണത്തിന്റെ 7.2...
ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം തകരുന്നു
ഇന്ത്യയുടെ പൊതുജനാരോഗ്യരംഗം നിശബ്ദ വെല്ലുവിളി നേരിടുകയാണെന്ന് മുന്നറിയിപ്പ്. ജീവിതശൈലീരോഗങ്ങളുടെ വലിയതോതിലുള്ള വ്യാപനം പകർച്ചവ്യാധിക്ക് സമാനമാണെന്നാണ് വിലയിരുത്തൽ. ലോകാരോഗ്യദിനത്തിന്റെ ഭാഗമായി അഞ്ചുവർഷമായി നടത്തിയ പഠനത്തിൽ അപ്പോളോ ആശുപത്രി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ. വിവിധ...
4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്
4 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായി പക്ഷിപ്പനി മരണം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ആന്ധ്രപ്രദേശിലെ പള്‍നാഡു ജില്ലയില്‍ രണ്ടു വയസ്സുകാരിയാണ് മരിച്ചതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വേവിക്കാത്ത കോഴിയിറച്ചി കഴിച്ചതിന് പിന്നാലെ...


























