Tag: america
ആധുനിക ചികിത്സകൾക്ക് മയോ ക്ലിനിക്ക്
നമ്മുടെ മുഖ്യമന്ത്രി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ പ്രീയപ്പെട്ട ആരോഗ്യ പരിചരണ കേന്ദ്രമാണ് അമേരിക്കയിലെ മയോ ക്ലിനിക്ക്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് 150 വർഷത്തിലധികം പാരമ്പര്യമുള്ള മയോ ക്ലിനിക്കിനെ ഓരോ...
അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നു
അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നു. 2024 മാർച്ച് മുതൽ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളിൽ പടരുകയും 70 മനുഷ്യരിൽ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സസ്തനികളിൽ പക്ഷിപ്പനി വൈറസിന്റെ...
ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ ജീവിക്കുന്ന രാജ്യം
ലോക ഒബ്‌സിറ്റി ഡേറ്റ പ്രകാരം അമേരിക്കൻ സമോവയാണ് ഏറ്റവും കൂടുതൽ പൊണ്ണത്തടിയുള്ളവർ ജീവിക്കുന്ന രാജ്യം. ബോഡി മാസ് ഇൻഡെക്‌സ് 30ന് മുകളിലുള്ളവരെ ഇവിടെ പൊണ്ണത്തടിയുള്ളവരായി കണക്കാക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം,...
നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ക്യാമ്പ് ഹിൽ വൈറസ് ബാധ ആദ്യമായി അമേരിക്കയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ക്യൂന്‍സ്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരുസംഘം ഗവേഷകരാണ് ഈ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം...
അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ട്
അമേരിക്കയില്‍ വ്യാപിക്കുന്ന പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസിന് ജനിതകമാറ്റം വന്നതായി റിപ്പോര്‍ട്ട്. ലൂസിയാനയില്‍ ഒരു പക്ഷിപ്പനി ബാധിതനില്‍ നിന്ന് ശേഖരിച്ച സാമ്പിളിന്‍റെ പരിശോധനയിലാണ് വൈറസിന് ജനിതകമാറ്റം വന്നതായി കണ്ടെത്തിയത്. കടുത്ത ശ്വാസംമുട്ടലും പനിയും അനുഭവപ്പെട്ടതിനെ...
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1
അമേരിക്കയിലെ അമ്പതുശതമാനം കോവിഡ് കേസുകള്‍ക്കും പിന്നില്‍ കേരളത്തിലടക്കം റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദമായ ജെഎന്‍.1 ആണെന്ന് Centers for Disease Control and Prevention. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍.1 നിലവില്‍ 41-ലധികം അമേരിക്കന്‍...
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി
അമേരിക്കയിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി നേഴ്സ്ന്റെ ശസ്ത്രക്രിയ പൂർത്തിയായി. യുവതിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം ലാലി ദമ്പതികളുടെ മകൾ മീരയ്ക്ക് ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും...
പാക്കിസ്ഥാന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ താക്കീത്
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് താക്കീത് നല്‍കി വീണ്ടും അമേരിക്ക. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അടുത്തിടെ ഇന്ത്യയുടെ സിആര്‍പിഎഫ് സൈനികര്‍ക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങള്‍ മേഖലയുടെ സുരക്ഷയ്ക്ക് വന്‍...
അമേരിക്കയില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനിയെ ‘നീ ഇവിടുത്തുകാരിയല്ല’ എന്നാക്ഷേപിച്ച് സ്‌കൂള്‍ ബസില്‍ നിന്നും ഇറക്കിവിട്ടു
ലോസ് ഏഞ്ചല്‍സ് : അമേരിക്കയില്‍ ഹിജാബ് ധരിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ 'നീ ഇവിടുത്തുകാരിയല്ല' എന്ന് ആക്ഷേപിച്ച് ബസില്‍ നിന്നും ഇറക്കിവിട്ടു. പ്രോവോ നഗരത്തിലെ ടിംപ്വ്യൂ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ജന്ന ബക്കീര്‍ (15) നെയാണ്...
അമേരിക്കൻ വിമാനത്താവളത്തിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു
മയാമി: അമേരിക്കയിലെ ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. അതേ സമയം കൂടുതൽപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാർട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാർ...


























