Tag: america
നോട്ട് പിന്‍വലിക്കല്‍ നടപടിയില്‍ ഇന്ത്യയെ പുകഴ്തി അമേരിക്ക
വാഷിംഗ്ടണ്‍: അപ്രതീക്ഷിതമെങ്കിലും കള്ളപ്പണത്തിണ് എതിരെ 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. അഴിമതി തടയാന്‍ പ്രധാനപ്പെട്ടതും അത്യാവശ്യവുമായ നടപടിയായിരുന്നു നോട്ട് പിന്‍വലിക്കലെന്ന് യുഎസ് വിദേശകാര്യ വകുപ്പ് ഡപ്യൂട്ടി വക്താവ്...
അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി
ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം.
മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...

















