24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിശദമായി അവലോകനം ചെയ്യുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പുതിയ ജനിതക വകഭേദം ഉണ്ടോയെന്ന് കണ്ടെത്തും. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ആശുപത്രി സംവിധാനം വിലയിരുത്തും. രോഗലക്ഷണമുള്ളവര്‍ക്ക് വേണ്ട പരിശോധനകൾ...

തൃക്കാക്കരയിൽ ലഹരിവില്പന നടത്തിയതിനു പിടിയിലായ നടി താനല്ലെന്ന് നടി അഞ്ജു കൃഷ്ണ അശോക്

കൊച്ചി: എറണാകുളം തൃക്കാക്കരയില്‍ ലഹരിവില്പന നടത്തിയതിന് പിടിയിലായ നടി താനല്ലെന്ന് വ്യക്തമാക്കി ചലച്ചിത്ര നടി അഞ്ജു കൃഷ്ണ അശോക്. പേര് രണ്ടും സാമ്യമുള്ളതിനാൽ സോഷ്യല്‍ മീഡിയയില്‍ പലരും തന്നെ ടാഗ് ചെയ്യുകയാണെന്നും നടി...

പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ

തിരുവനന്തപുരം: കൊടുംചൂടിൽ പക്ഷികൾക്ക് ദാഹജലം നൽകാനുള്ള പദ്ധതിയുമായി തിരുവനന്തപുരം നഗരസഭ. നഗരസഭയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസുകൾ കേന്ദ്രീകരിച്ച് പക്ഷികൾക്ക് ദാഹജലം നൽകുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു. 'നമ്മുടെ ആരോഗ്യം പോലെ തന്നെ വളരെ...

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ലബോറട്ടറികളിൽ നടത്തിയ മരുന്ന് ഗുണനിലവാര പരിശോധനയിൽ ഫെബ്രുവരി മാസത്തിൽ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തി. സംസ്ഥാനത്ത് അവയുടെ വിതരണവും വിൽപ്പനയും നിരോധിച്ചു. നിരോധിച്ച മരുന്നുകളുടെ സ്റ്റോക്ക്...

സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാർ രംഗത്ത്

കൊല്ലം: സ്റ്റൈപ്പന്റ് മുടങ്ങിയതിൽ പ്രതിക്ഷേധിച്ച് കൊല്ലം പരിപ്പാളി മെഡിക്കൽ കോളജിലെ പി ജി ഡോക്ടർമാരും ഹൗസ് സർജൻമാരും ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. എല്ലാ തരം ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും 5 മാസത്തെ...

ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്ന്

പൊന്നാനി: ശരീര സൗന്ദര്യം വർധിപ്പിക്കാനെത്തിയ ബോഡി ബിൽഡർക്ക് ട്രെയ്നർ നൽകിയത് കുതിരകൾക്ക് നല്കുന്ന മരുന്നെന്ന് പരാതി. ചങ്ങരംകുളം സ്വദേശിയായ പരാതിക്കാരൻ പത്ത് വർഷമായി ജിമ്മിൽ പോകാറുണ്ടായിരുന്നു. ഗൾഫിൽ ട്രെയ്നറുടെ ജോലിക്കായി ശരീരസൗന്ദര്യം വർധിപ്പിക്കാൻ...

പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി രോഗമുക്തി സർട്ടിഫിക്കറ്റ് നൽകാൻ അലോപ്പതി ഇതര വിഭാഗങ്ങൾക്കും അവകാശം. രോഗമുക്തി നേടിയെന്ന സർട്ടിഫിക്കറ്റ് നൽകാനുള്ള അവകാശം മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യുന്നവർക്ക് മാത്രമായിരിക്കുമെന്ന നിർദേശത്തിൽ ഇതര ചികിത്സാ വിഭാഗങ്ങൾ...

കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് എത്തിയ രോഗിയുടെ വയർ തുന്നാതെ തിരിച്ചയച്ചെന്ന കെ.ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ചികിത്സയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് മെഡിക്കൽ...

പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ;...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവം കഴിഞ്ഞ് എട്ടുദിവസം മാത്രമായ ജീവനക്കാരിയെ ഓഫീസിലേക്ക് വിളിച്ചു വരുത്തി കേരള സര്‍വകലാശാല രജിസ്ട്രാർ അവധി അപേക്ഷ വാങ്ങിയതായി പരാതി. സംഭവത്തില്‍ കേരള സര്‍വകലാശാല അന്വേഷണം ആരംഭിച്ചു. സ്ത്രീവിരുദ്ധ നിലപാടും...

ബ്രഹ്മപുരം തീപിടിത്തം; മുന്നറിയിപ്പ് നൽകി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുനേരെ പതിയിരിക്കുന്ന ദുരന്തങ്ങളുടെ മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. ഖരമാലിന്യ സംസ്കരണത്തിനായി എല്ലാ ജില്ലകളിലെയും സൗകര്യങ്ങൾ, അവയുടെ പ്രവർത്തന ക്ഷമത എന്നിവയെ സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു...
- Advertisement -