24.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് കർശനനിർദേശവുമായി ഐ.സി.എം.ആർ

ഡൽഹി: രാജ്യത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഐ സി എം ആർ. ബാക്ടീരിയൽ അണുബാധയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താതെ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുതെന്നും ഐ സി എം ആർ കർശന നിർദേശം...

കോവിഡ് ഭീതിയിൽ കേരളം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ കേരളം. സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. ഇതോടെ കേരളത്തിൽ നിലവിലുള്ള ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി....

ലോകത്തെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കേരള ജിനോം ടാറ്റ സെന്റർ

തിരുവനന്തപുരം: ലോകത്തിലെ ആദ്യത്തെ ജൈവവൈവിധ്യം പ്രയോജനപ്പെടുത്താൻ കഴിയുന്ന ഡാറ്റാ കേന്ദ്രമായി മാറാൻ ഒരുങ്ങി കേരള ജീനോം ടാറ്റ സെന്റർ. .ലോകത്ത് ധാരാളം ജീനോം ഡാറ്റാ സെന്ററുകൾ ഉണ്ടെങ്കിലും അവയെല്ലാം മനുഷ്യ ജനിതക വിവരങ്ങൾക്കാണ്...

യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് പഠനം

വാഷിംഗ്‌ടൺ: യുദ്ധ വിമാന പൈലറ്റ്മാർക്കിടയിൽ കാൻസർ രോഗ സാധ്യതയെന്ന് അമേരിക്കയിലെ പെന്റഗൺ പഠനം. വിമാനങ്ങളിൽ ഇന്ധനം നിറക്കുന്നവരിലും അറ്റകുറ്റപ്പണി ചെയ്യുന്നവരിലും രോഗസാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. വിരമിച്ച മിലിറ്ററി ഏവിയേറ്റർമാരിൽ കാൻസർ രോഗികളുടെ...

കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന: മോശം ഭക്ഷണം നൽകിയതിന് പിഴ ഈടാക്കി

കോട്ടയം: കോട്ടയത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഈ വർഷം മോശം ഭക്ഷണം നൽകിയതിന് പിഴയായി ഈടാക്കിയത് 12 ലക്ഷം രൂപ . ജില്ലയിലെ ഹോട്ടലുകളിൽ നിന്ന് കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ...

കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറും

കൊച്ചി: ഏപ്രിൽ മാസം മുതൽ കൊച്ചിയിലെ പ്ലാസ്റ്റിക്ക് മാലിന്യം ക്ലീൻ കേരള കമ്പനിക്ക് കൈമാറാൻ ഒരുങ്ങി കൊച്ചി കോർപ്പറേഷൻ. സംസ്ഥാന സർക്കാർ നിർദ്ദേശ പ്രകാരം വാതിൽപ്പടി ശേഖരണത്തിലൂടെയാണ് മാറ്റത്തിനൊരുങ്ങുന്നത്. അതേസമയം, ബ്രഹ്മപുരം തീപിടിത്തത്തിന്റെ...

ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ യുവതി പീഡനത്തിന് ഇരയായ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി...

വീട് വാടകക്കെടുത്ത് ലഹരിവിൽപ്പന; നാടക നടി പോലീസ് പിടിയിൽ

കൊച്ചി: തൃക്കാക്കരയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിവില്‍പ്പന നടത്തിയിരുന്ന നാടക നടി പോലീസ് പിടിയില്‍. കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് 56 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ്...

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരിശോധന; ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും നഗരസഭയും ചേര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 40 കിലോഗ്രാം മത്സ്യം പിടികൂടി. വഴിയോരത്തട്ടുകളില്‍ നിന്ന് പഴകിയ കിളിമീന്‍, കേര, പാര, ചൂര അടക്കമുള്ള...

മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു

ക്വലാലംപുർ: മലേഷ്യയിൽ അണുബാധയേറ്റ് തുടർ ചികിത്സക്ക് സാധിക്കാതെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവിനെ നാട്ടിൽ എത്തിച്ചു. കോവിഡിന് പുറമെ ന്യുമോണിയയും എലിപ്പനിയും ബാധിച്ച തിരുവനന്തപുരം സ്വദേശി അഭിയെയാണ് മലേഷ്യയിലെ ഇന്ത്യൻ എംബസിയും നോർക്കയും...
- Advertisement -