നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിനിരയായ യുവതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബലാല്‍സംഗത്തിനിരയായ താൻ അനുഭവിച്ചത് അതിക്രൂരമായ പീഡനമെന്ന് യുവതി. ശനിയാഴ്ച തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് ഐ സി യുവിനു പുറത്ത് വിശ്രമിക്കുന്ന യുവതിയോട് ആശുപത്രി ജീവനക്കാരൻ ലൈംഗികാതിക്രമം നടത്തി...
സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ; വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ
മലപ്പുറം: മലപ്പുറത്ത് സോഷ്യൽ മീഡിയയിലൂടെ രോഗികളെ ആകർഷിച്ച് ചികിത്സ നടത്തിയതിന് വ്യാജഡോക്ടറായ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശിനിയായ സോഫി മോൾ, സുഹൃത്ത് കുറ്റിയാടി സ്വദേശി ബഷീർ എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റു...
സംസ്ഥാനത്ത് വീണ്ടും ഭഷ്യവിഷബാധ മരണമെന്ന് സംശയം
തൃശൂർ: തൃശ്ശൂരിൽ വീണ്ടും ഭഷ്യവിഷബാധ മരണമെന്ന് സംശയം .തൃശൂർ കടപ്പുറം സ്വദേശി പ്രകാശനാണ് മരിച്ചത്. പ്രകാശന്റെ മക്കളായ പ്രവീണും സംഗീതയും ഇതേ ലക്ഷണങ്ങളോടെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തൃശ്ശൂരിലെ...
എം ഡി എം എയുമായി ബത്തേരി സ്വദേശികൾ പിടിയിൽ
ബത്തേരി: വയനാട് മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം എംഡി എം എ പിടികൂടി. സംഭവത്തിൽ ബത്തേരി സ്വദേശികളായ മൂന്ന് പേരെ...
നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ
കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നു റിപോർട്ടുകൾ. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപായിരുന്നു ഇന്നസെന്റിനെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...
കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം
കോട്ടയം: കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം. വിദ്യാർഥിനിയുടെ പരാതിയിൽ വിജയപുരം മാങ്ങാനം സ്വദേശിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു ഇയാൾ. റൂമിൽ...
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഢനം; കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരൻ രോഗിയെ പീഡിപ്പിച്ച കേസ് പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്തതായി പരാതി. കേസ് പിൻവലിക്കണമെന്നും മജിസ്‌ട്രേറ്റിനു മുൻപാകെ മൊഴി മാറ്റി നൽകാനും ഭീക്ഷണി പെടുത്തിയെന്നു പരാതിയിൽ പറയുന്നു....
കോവിഡ് ലെഡുകളുടെ വർദ്ധനവ്: എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ മന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം,...
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂരില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതെ ദിവസം...
അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് എൻഫോഴ്‌സ്‌മെന്റിനെ രൂപികരിച്ചു
തിരുവനന്തപുരം: അനധികൃതമായി മാലിന്യം കടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനായി രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റിന് സര്‍ക്കാര്‍ അനുമതി . ജില്ലകള്‍ തോറും രൂപീകരിച്ച എന്‍ഫോഴ്‌സ്‌മെന്റ് ടീമിന് പൊലീസിന്റെ സഹായത്തോടെ നടപടിയെടുക്കാം. ആലപ്പുഴ, പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട്...























