പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍

കണ്ണൂർ: എക്‌സൈസില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴിപ്പിലങ്ങാടി സ്വദേശി ഒമര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യില്‍നിന്നും 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു എക്‌സൈസ് നടപടി.

LEAVE A REPLY