23.7 C
Kerala, India
Saturday, June 13, 2026

ഇടുക്കി മെഡിക്കൽ കോളേജിന്റെ വികസനങ്ങൾക്കായി മൂന്ന് കോടി അനുവദിച്ചു

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടിയിലധികം രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയിലേക്കാവശ്യമായ സാമഗ്രികളും മെഡിക്കല്‍ ഉപരണങ്ങളും വാങ്ങുന്നതിനായാണ് പണം അനുവദിച്ചത്. മെഡിക്കല്‍ കോളേജിലെ സൗകര്യങ്ങള്‍...

ബ്രഹ്മപുരത്തെ തീപിടുത്തം: കൊച്ചിയിൽ പുകമഞ്ഞ് ഉണ്ടാകാൻ കാരണം പി എം 2.5

കൊച്ചി: ബ്രഹ്‌മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം പിഎം 2.5 എന്ന കണികാ ദ്രവ്യങ്ങള്‍ അന്തരീക്ഷത്തില്‍ പടരുന്നതിന് കാരണമാകുന്നു. കൊച്ചിയില്‍ പുകമഞ്ഞ് ഉണ്ടാകാന്‍ കാരണവും പിഎം 2.5 ആണ്. മനുഷ്യന്റെ ശ്വാസനാളത്തിലേക്കും രക്തക്കുഴലുകളിലേക്കുമൊക്കെ ശ്വസനത്തിലൂടെ...

സൈനസിൽ കഫക്കെട്ട് അകറ്റാൻ മൂക്കിലൂടെ കയറ്റി വിടുന്ന വെള്ളം ശുദ്ധജലമല്ലെങ്കിൽ മരണം സംഭവിക്കാം

ഫ്ലോറിഡ: സൈനസില്‍ കഫക്കെട്ട് അകറ്റാന്‍ മൂക്കിലൂടെ ചിലര്‍ വെള്ളം കയറ്റി വിടാറുണ്ടെന്നും ഇങ്ങനെ കയറ്റി വിടുന്ന വെള്ളം ശുദ്ധമല്ലെങ്കില്‍ തലച്ചോറില്‍ അണുബാധ വന്ന് മരണം സംഭവിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രൈമറി...

ആലപ്പുഴയിൽ എച്ച് 3 എന്‍ 2 വൈറസ് സ്ഥിരീകരിച്ചു

ആലപ്പുഴ: പനിക്കു പിന്നാലെ നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലിനു കാരണമായ എച്ച് 3 എന്‍ 2 വൈറസ് ആലപ്പുഴയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ കൂട്ടാന്‍ ആരോഗ്യവകുപ്പ്. രോഗലക്ഷണമുള്ളവര്‍ക്കു പരിശോധന നടത്തി സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനം തടയാന്‍ ലക്ഷ്യമിട്ടാണ്...

ഭർത്താവിന് കരൾ പകുത്തുനൽകി ഭാര്യ

കൊച്ചി: കരളിന് ഗുരുതര രോഗം ബാധിച്ചു ചികിത്സയിലായ ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ പകുത്തുനല്‍കി ഭാര്യ . മണക്കാട് ആനിക്കാട് വീട്ടില്‍ അനിലിനാണ് മണക്കാട് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ കൂടിയായ ഭാര്യ ജീന...

മലപ്പുറം വഴികടവിൽ കോളറ രോഗം പടരുന്നതായി റിപ്പോർട്ട്

നിലബൂർ: മലപ്പുറം വഴികടവില്‍ കോളറ രോഗം പടരുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച എട്ടുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി. സമാന രോഗലക്ഷണങ്ങള്‍ ഉള്ളവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു....

കൊച്ചിയിൽ പുക ശമിപ്പിക്കുന്നതിനു വ്യോമസേനയുടെ ഹെലികോപ്റ്റർ ഇന്നെത്തും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യക്കൂമ്പാരത്തിലെ പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലികോപ്റ്ററുകളില്‍ നിന്നു വെള്ളം സ്‌പ്രേ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും.വെള്ളം മുകളില്‍നിന്ന് പമ്പ് ചെയ്യുന്നതിനായി വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍...

നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: നടന്‍ ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താരം ചികിത്സ തേടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം....

തലച്ചോർ തിന്നുന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു

ഫ്ലോറിഡ: ഫ്ലോറിഡയിൽ തലച്ചോറ് തിന്നുന്ന നെഗ്ലേരിയ ഫൗലേരി എന്ന അമീബ ബാധിച്ച് യുവാവ് മരിച്ചു. പൈപ്പ് വെള്ളത്തിൽ മൂക്ക് കഴുകിയതിനെ തുടർന്നാണ് അമീബ ശരീരത്തിൽ പ്രവേശിച്ചതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. സംഭവത്തെ തുടർന്ന് ജനങ്ങളോട്...

ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്കുനേരെ തെരുവുനായ ആക്രമണം

ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു.ബെർണാഡെറ്റ എയ്‌ഞ്ചെല എന്ന 71 കാരിയുടെ കാലിനാണ് ഗുരുതരമായി കടിയേറ്റത്. ഫോർട്ട് കൊച്ചിയിലൂടെ നടക്കവെയാണ് എയ്‌ഞ്ചെലക്ക് കടിയേറ്റത്. ഫോർട്ട് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ...
- Advertisement -