24.8 C
Kerala, India
Sunday, May 3, 2026

കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ...

ഡൽഹി: കോവിഡ് ബാധിതർക്ക് രോഗമുക്തിക്ക് ശേഷവും ആറു മാസം മുതൽ ഒരു വർഷം വരെ തുടർച്ചയായ നെഞ്ചു വേദനയ്ക്ക് സാധ്യതയുള്ളതായി പഠനം. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലുള്ള ഇന്‍റർമൗണ്ടൻ ഹെൽത്തിലെ ഗവേഷകരാണ് ഇതു...

ബ്രഹ്മപുരത്തെ തീപിടുത്തം: പ്ലാന്റുമായി ബന്ധപ്പെട്ട കരാർ രേഖകൾ പുറത്ത്

കൊച്ചി: ബ്രഹ്‌മപുരത്ത് തീപിടിത്തമുണ്ടായി എട്ടു ദിവസം പിന്നിടുമ്പോൾ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ രേഖകള്‍ പുറത്ത്. പെട്ടെന്നുള്ള തീപിടിത്തമോ പ്രളയമോ ഉണ്ടായാല്‍ എല്ലാ ഉത്തരവാദിത്വവും കോർപറേഷനായിരിക്കുമെന്നാണ് കരാറിലുള്ളത്. ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സുമായി...

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന...

തൃശ്ശൂർ: തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ ആരോപിക്കുന്നത് പോലെ രോഗിയിലുണ്ടായിരിക്കുന്ന രോഗലക്ഷണങ്ങൾ മരുന്നു മാറി കഴിച്ചത് കൊണ്ടല്ല...

ആശുപത്രിവാസം അവസാനിപ്പിച്ച് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങി കോട്ടയം നസീര്‍

കോട്ടയം: നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ കോട്ടയം നസീര്‍ ആശുപത്രി വിട്ടു. ആരോഗ്യം വീ്‌ണ്ടെടുത്തതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയാണെന്ന് സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ കോട്ടയം നസീര്‍ അറിയിച്ചു. ചികിത്സിച്ച കാരിതസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും...

ഹൃദയാഘാതത്തെ അതിജീവിച് വ്യായാമത്തിലേക്ക് കടന്ന് സുസ്മിത സെൻ

മുംബൈ: ബോളിവുഡ് താരം സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതം സംഭവിച്ച വിവരം കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സുസ്മിത അറിയിച്ചത്. തുടര്‍ന്ന് ഹൃദയാഘാതത്തെ...

കൊച്ചിയിലെ മാലിന്യ സംസ്കരണത്തിൽ ഇന്ന് വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഹൈകോടതി

കൊച്ചി: കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തില്‍ ഇന്ന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് ഹൈക്കോടതി. കളക്ടറും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും നേരിട്ട് ഹാജരാകണം. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ.ചീഫ് സെക്രട്ടറിയെ...

പനി, ചുമ എന്നി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം H3N2 വൈറസ് എന്ന് ഐ.സി.എം.ആര്‍

തിരുവനന്തപുരം: രാജ്യത്ത് പനി, ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും, അടിക്കടി വരുന്ന പനിക്കും ചുമയ്ക്കും കാരണം ഇന്‍ഫ്‌ളുവന്‍സ Aയുടെ ഉപവിഭാഗമായ H3N2 വൈറസ് ആണെന്ന് കഴിഞ്ഞ ദിവസം...

തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിര്‍മിക്കാനായി ട്രാവന്‍കൂര്‍ ടൈറ്റാനിയം 25 സെന്റ് സ്ഥലം നൽകും

തിരുവനന്തപുരം: തീരപ്രദേശത്ത് ആരോഗ്യ കേന്ദ്രം നിര്‍മിക്കാനായി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ 25 സെന്റ് സ്ഥലം കണ്ടെത്തിയതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. തീരദേശത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പ്രദേശത്ത് ഒരു...

കൊല്ലത്ത് എം ഡി എം എ യുമായി മൂന്ന് പേർ പിടിയിൽ

ചവറ: കൊല്ലം ചവറയില്‍ 214 ഗ്രാം MDMA യുമായി മൂന്നു പേര്‍ പിടിയില്‍. കുണ്ടറ സ്വദേശികളായ നജ്മല്‍ , സെയ്താലി , അല്‍ത്താഫ് എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ പൊലീസിന്റെ...

നടൻ ബാലയെ സന്ദർശിച്ച് മുൻ ഭാര്യയും മകളും

  കൊച്ചി: നടന്‍ ബാലയെ ഗായികയും മുന്‍ ഭാര്യയുമായ അമൃതയും മകളും ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. സഹോദരിയും ഗായികയുമായ അഭിരാമിക്കൊപ്പമാണ് അമൃത ആശുപത്രിയിലെത്തിയത്. നിലവില്‍ ബാലയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടറോട് സംസാരിച്ചതായും അഭിരാമി ഫേസ്ബുക്കില്‍ കുറിച്ചു....
- Advertisement -