ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്കുനേരെ തെരുവുനായ ആക്രമണം

ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചിയിൽ വിദേശ വനിതക്ക് തെരുവുനായയുടെ കടിയേറ്റു.ബെർണാഡെറ്റ എയ്‌ഞ്ചെല എന്ന 71 കാരിയുടെ കാലിനാണ് ഗുരുതരമായി കടിയേറ്റത്. ഫോർട്ട് കൊച്ചിയിലൂടെ നടക്കവെയാണ് എയ്‌ഞ്ചെലക്ക് കടിയേറ്റത്. ഫോർട്ട് കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം കൂടിവരികയാണ്.

LEAVE A REPLY