29.8 C
Kerala, India
Friday, November 15, 2024

ശാസ്ത്രിയ മാലിന്യ സംസ്കരണം: അടിയന്തിര കർമ്മ പദ്ധതിയുടെ ഒന്നാം ഘട്ടം പെട്ടെന്ന് പൂർത്തീകരിക്കുമെന്ന് മന്ത്രി...

കൊച്ചി: ശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് ആരംഭിച്ച അടിയന്തര കര്‍മ്മ പദ്ധതിയുടെ ഒന്നാംഘട്ടം ജൂണ്‍ 5ന് കൊച്ചിയില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. കൊച്ചിയില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കുവാന്‍ കഴിയുമെന്നാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന...

കോന്നി മെഡിക്കൽ കോളേജിൽ പുതുതായി നിർമിച്ച അക്കാദമിക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവ്വഹിക്കും

കോന്നി: പത്തനംതിട്ടയിലെ കോന്നി മെഡിക്കല്‍ കോളജിൽ നാല് നിലകളിലായി നിര്‍മ്മിച്ച അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആശുപത്രി കെട്ടിടത്തിനു സമീപത്തായി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഒരുക്കിയിട്ടുള്ള അക്കാദമിക്ക്...

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസം 10,112 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 67,806 ആയി. 29 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,31,329...

അർജന്റീനയിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു

ബ്വൊയെനോസ് ഐറിസ്: അര്‍ജന്റീനയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. അറുപതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും നാല്പതിലധികം മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈഡിസ് ഈജിപ്‌തി കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, ഛര്‍ദി, സന്ധിവേദന, ക്ഷീണം,...

ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽ നിന്നും ഇന്ത്യയിലെ കുനോ നാഷണൽ പാർക്കിലെത്തിച്ച ചീറ്റകളിലൊന്ന് കൂടി ചത്തു. അസുഖബാധിതനായിരുന്ന ഉദയ് എന്ന ചീറ്റയാണ് ചത്തത്. കുനോവിലെത്തിച്ച എട്ട് ചീറ്റപുലികളിൽ സാഷ എന്ന പെൺചീറ്റപ്പുലി വൃക്കരോഗം മൂലം...

കോവിഡിന്റെ ഉറവിടം കണ്ടത്താനാവാതെ ശാസ്ത്രലോകം

ബെയ്‌ജിങ്‌: ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കോവിഡിന്റെ ഉറവിടം കണ്ടത്താനാകാതെ ശാസ്ത്രലോകം. കോവിഡിന്റെ ഉറവിടം ഒരിക്കലും കണ്ടെത്താനാവില്ലെന്ന് വ്യക്തമാക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞനായ ഡോ. ജോർജ് ഫു ഗാവോ....

ഫുട്ബാൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട്

ലണ്ടൻ: മുൻ ഇം​ഗ്ലണ്ട് സ്ട്രൈക്കർ ട്രെവർ വൈമാർക്കിന് അൽഷിമേഴ്സ് സ്ഥിരീകരിച്ചത്തോടെ ഫുട്ബോൾ താരങ്ങൾക്കിടയിൽ അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന റിപോർട്ടുകൾ പുറത്ത്. 2019 അവസാനത്തോടെയായിരുന്നു ട്രെവറിന് അൽഷിമേഴ്സ് രോ​ഗം സ്ഥിരീകരിച്ചത്. ഫുട്ബോൾ കളിക്കാർക്ക്...

സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കി

ഇൻഡോർ: സമൂഹ വിവാഹത്തോടനുബന്ധിച്ച് യുവതികളെ നിർബന്ധിത ഗർഭ പരിശോധനയ്ക്ക് വിധേയരാക്കിയ സംഭവം വിവാദത്തിൽ. മധ്യപ്രദേശ് സർക്കാരുടെ നേതൃത്വത്തിൽ ഇൻഡോറിൽ നടന്ന സമൂഹ വിവാഹത്തിലായിരുന്നു സംഭവം. 219 പെൺകുട്ടികളിൽ അഞ്ച് പേരുടെ പരിശോധനാഫലം പോസിറ്റീവായതിനെ...

കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം

ലണ്ടൻ: കോവിഡ് ബാധിച്ചവരിൽ പിന്നീട് പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. ബ്രിട്ടീഷ് കൊളംബിയ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെയും വാൻകൂവറിലെ സെന്റ് പോൾസ് ഹോസ്പിറ്റലിലെയും ഗവേഷകരാണ് പഠനം നടത്തിയത്. ഇരുപത് പ്രമേഹ രോഗികളിൽ...

രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കുന്നു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 67,556 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു....
- Advertisement -