32.8 C
Kerala, India
Saturday, May 2, 2026

പതിവ് വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് പ്രത്യേക മിഷൻ ഇന്ന് മുതൽ

കോവിഡ് സാഹചര്യത്തിൽ പതിവ് പ്രതിരോധ വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് ദേശീയ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ഇന്ന് (മാർച്ച് 7) മുതൽ സംസ്ഥാനത്ത് പ്രത്യേക മിഷൻ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച്,...

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയം

സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയിച്ചു. കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ തൃശൂർ സ്വദേശി സുബീഷ് ഡിസ്ചാർജ് ആയി. ആരോഗ്യ വകുപ്പ് മന്ത്രി...

18 വയസിന് മുകളിലുള്ള ഹീമോഫീലിയ രോഗികള്‍ക്ക് കേരളത്തിലാദ്യമായി സൗജന്യ ചികിത്സ

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്‍കുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളില്‍ രക്തസ്രാവമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹീമോഫീലിയ രോഗികളില്‍...

വീടുകളില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജീവിതശൈലി രോഗങ്ങളുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ക്കും അനുബന്ധ രോഗങ്ങളുള്ളവര്‍ക്കും വീടുകളില്‍ സൗജന്യമായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നതായി...

‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്ഡ്‌സും മഹാമാരികളും ഇല്ലാതാക്കാം’ 2025 ഓടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുക...

2025 വർഷത്തോടെ പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2030 ഓടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. എന്നാൽ...

അലർജിക്കും തുമ്മലിനും സൗജന്യ ചികിത്സ

പൂജപ്പുര പഞ്ചകർമ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗത്തിൽ വിട്ടുമാറാത്ത അലർജി മൂലമുള്ള തുമ്മൽ, ജലദോഷം, മൂക്കൊലിപ്പ്, ഇസ്‌നോഫിലിയ എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഇത്തരം രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന 20-50 വയസിനിടയിൽ പ്രായമുള്ളവർ...

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള...

4251 രോഗികള്‍ക്ക് ആശ്വാസമേകി വിമുക്തി ഡി – അഡിക്ഷന്‍ സെന്റര്‍

എക്‌സൈസ് വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആസ്പത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ഡി - അഡിക്ഷന്‍ സെന്റര്‍ മൂന്ന് വര്‍ഷത്തിനിടെ ആശ്വാസമേകിയത് 4251 രോഗികള്‍ക്ക്. 2018 നവംബറില്‍ ആരംഭിച്ച കേന്ദ്രമിപ്പോള്‍ മൂന്ന് വര്‍ഷം പിന്നിടുകയാണ്....

‘ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്’ ന്യൂമോണിയയ്‌ക്കെതിരെ സാൻസ് പദ്ധതി

'ന്യൂമോണിയ തടയാം ഓരോ ശ്വാസവും വിലപ്പെട്ടത്' എന്നതാണ് ഈ വർഷത്തെ ന്യൂമോണിയ ദിന സന്ദേശം. ന്യൂമോണിയയ്‌ക്കെതിരെ സംസ്ഥാനത്ത് സാൻസ് പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഈ മാസം ആരംഭിച്ച്...

എലിപ്പനി; ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും

സംസ്ഥാനത്ത് എലിപ്പനി ധാരാളം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ എലിപ്പനി വരാനുള്ള കാരണങ്ങളും പ്രതിരോധ മാർഗങ്ങളും സമൂഹം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. രോഗം വന്ന് ചികിൽസിക്കുന്നതിനേക്കാൾ അല്പം ശ്രദ്ധ ചെലുത്തി രോഗം വരാതെ നോക്കുന്നതാണ് നല്ലത്. എലിപ്പനി...
- Advertisement -