29.8 C
Kerala, India
Tuesday, November 19, 2024

തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി

ചെന്നൈ: തമിഴ്നാട്ടിൽ പനി ചികിത്സയ്ക്കെത്തിയ 13കാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവെപ്പ് നൽകിയതായി പരാതി. പനി ബാധിച്ച കുട്ടിക്ക് കുത്തിവയ്പ്പ് നൽകണമെന്നായിരുന്നു ഡോക്ടറുടെ നിർദേശമെന്നും കുട്ടിയുടെ അച്ഛന്‍ കൈമാറിയ കുറിപ്പടി തുറന്നുപോലും നോക്കാതെയാണ് നഴ്‌സ് കുത്തിവയ്പെടുത്തതെന്നും...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ 171 പേർ പനി ബാധിച്ച് മരിച്ചു. അതേസമയം, ജൂണ്‍ മാസം മാത്രം ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളുടെ എണ്ണം...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ഉയർന്ന...

മലപ്പുറം കുണ്ടൂരും തെരുവ്നായ ആക്രമണ ഭീതിയിൽ

മലപ്പുറം: മലപ്പുറം കുണ്ടൂരും തെരുവ്നായ ആക്രമണ ഭീതിയിൽ. കുട്ടികൾക്ക് നേരെ പാഞ്ഞെത്തുന്ന തെരുവുനായകളുടെ ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. കുണ്ടൂർ സ്വദേശിയായ കമറുദ്ദീന്റെ രണ്ട് മക്കൾ പെരുന്നാൾ നിസ്‌കാരത്തിനായി...

സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം തുടർക്കഥയാവുന്നു. പത്തനംതിട്ട ഇലന്തൂരിൽ നാലുപേർക്ക് തെരുവുനായയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ...

സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മാലിന്യം വലിച്ചെറിഞ്ഞാൽ പിടി വീഴും. മാലിന്യം വലിച്ചെറിയുന്നവർക്ക് ഇനിമുതൽ അരലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ജയിൽശിക്ഷയും ലഭിക്കും. അതേസമയം, വീടുകളിലെത്തി മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയ്ക്ക് യൂസർ...

അസ്പാർട്ടെയിമിന്റെ ഉപയോ​ഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൃത്രിമ മധുരങ്ങളിലൊന്നായ അസ്പാർട്ടെയിമിന്റെ ഉപയോ​ഗം കാൻസറിന് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ അടുത്ത മാസത്തോടെ അസ്പാർട്ടെയിം കാൻസറിന് കാരണമായ ഉത്പന്നമായി പ്രഖ്യാപിക്കുമെന്ന് ഡബ്ല്യുഎച്ച്ഒ കാൻസർ...

ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യം: പ്രതികരണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വേഷം നിർണയിക്കുന്നത് സർക്കാരല്ലെന്നും വിദഗ്ധരാണെന്നും മന്ത്രി പറഞ്ഞു. ഒരു മെഡിക്കൽ കോളജിലെ വിദ്യാർഥികൾ അവരുടെ...

നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ...

തിരുവനന്തപുരം: സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ ഇടപെട്ട മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന്...

രക്താർബുദം ബാധിച്ച ആൾക്കുവേണ്ടി രക്തമൂലകോശം ദാനം ചെയ്‌ത്‌ ഇർഫാൻ

വടകര: രക്താർബുദം ബാധിച്ച ഒരാളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയ്‌ത്‌ കോഴിക്കോട് വടകര സ്വദേശി അബുബക്കർ ഇർഫാൻ ഇക്‌ബാൽ. ഇന്ത്യയിലെ ആറു ലക്ഷത്തോളം ദാതാക്കളെ പരിശോധിച്ചതിൽ നിന്നാണു രോഗിക്കു സാമ്യമുള്ള മൂലകോശം...
- Advertisement -