28.8 C
Kerala, India
Thursday, April 30, 2026

വേണം അതീവ ജാഗ്രത!

കോവിഡ്‌ മഹാമാരിക്കൊപ്പം പേമാരിയും ശക്തമാകുന്ന സാഹചര്യത്തിൽ മുമ്പത്തേക്കാൾ ഏറെ ശ്രദ്ധവേണം ഇനിയങ്ങോട്ട്. മഴക്കാലരോഗങ്ങൾ ആയ പനി,ചുമ, ജലദോഷം തുടങ്ങിയവയെല്ലാം തന്നെ കോവിടിന്റെയും ലക്ഷണങ്ങൾ ആയി കണ്ടുവരുന്നതുകൊണ്ട് ഈ സാഹചര്യത്തിൽ നമ്മൾ കൂടുതൽ ജാഗ്രത...

       കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി കുടുംബശ്രീ പ്രവർത്തകർ.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായി കുടുംബശ്രീ പ്രവർത്തകർ. മാസ്ക് നിർമാണം മുതൽ FLTC-യിൽ ഭക്ഷണമെത്തിക്കുന്ന ചുമതലവരെ ഏറ്റെടുത്താണ് കുടുംബശ്രീ ഇതിൽ പങ്കാളികൾ ആകുന്നത്. കഴുകി ഉപയോഗിക്കാൻ സാധിക്കുന്ന മാസ്കിന്റെ നിർമാണത്തിൽ തുടങ്ങി ഫേസ്...

കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളിലൂടെ രോഗം പകരുമോ?

കോവിഡ് രോഗവ്യാപന പരിഭ്രാന്തിയിൽ മനുഷ്യത്വം മരവിച്ചവർ ആവുകയാണോ നമ്മൾ? കോവിഡിനെതിരെയുള്ള ഒത്തൊരുമിച്ച പോരാട്ടത്തിലാണ് ഇന്നു നമ്മുടെ ലോകജനത. എന്നാൽ ഈ ഘട്ടത്തിലും മനുഷ്യത്വരഹിതമായ ഒത്തിരി സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് നമ്മുടെ നാട്ടിൽ. കോവിഡ് ബാധിച്ചു...

കോവിഡ് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടാം ഹെൽപ് ലൈൻ നമ്പർ.

10 വയസിൽ താഴെ ഉള്ള 7% ആളുകളും 10 മുതൽ 60 വയസുവരെ ഉള്ളവരാണ് കൂടുതൽ രോഗികൾ ആയിട്ടുള്ളത്. 75% ആളുകളും ഇതിൽ ഉൾപെടുന്നവർ ആണ്. 60 വയസിനു മുകളിൽ പ്രായമുള്ള 18%...

കോവിടും മനുഷ്യമാനവികതയും.

കേരളം ഇങ്ങനെ ആണ്, ചിലപ്പോൾ നാളെ ചിന്തിക്കേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചിന്തിക്കും, ചിലപ്പോൾ ധർമത്തെ മുറുക്കെ പിടിക്കും മറ്റുചിലപ്പോൾ അധർമത്തെക്കാൾ കഷ്ടമുള്ളത് ചെയ്യുകയും ചെയ്യും. മലയാളി പൊളിയല്ലെ? അതെ ശേരിക്കും മലയാളി പൊളി...

ഫോർട്ട് കൊച്ചി, തോപ്പുംപടി മേഖലകൾ കർശന നിയന്ത്രണങ്ങളിലേക്ക്.

തോപ്പുംപടി മേഖലയിൽ രണ്ടും,മൂന്നും, ഇരുപതും വാർഡുകളിലെ രൂക്ഷമായ രോഗവ്യാപനം മറ്റുഭാഗങ്ങളിലേക്ക് പകരാതിരിക്കുന്നതിനായി ഇന്നു വൈകുന്നേരം പോലീസിന്റെ നേതൃത്വത്തിൽ ആ മേഖലയുടെ പ്ലാൻ തയാറാക്കിക്കൊണ്ട് അവിടെയുള്ള കോട്നായ്ന്മെന്റ് സോണിന്റെ ഏരിയ വർധിപ്പിച്ചു, തോപ്പുംപടി,ഫോർട്ട് കൊച്ചി...

വീണ്ടും ഒരു അടച്ചുപൂട്ടൽ അനിവാര്യമോ ?

കോവിഡ് 19 കേസുകളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനോടൊപ്പം സമൂഹവ്യാപനവും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനത്തോളം സമൂഹവ്യാപനം വഴി ഉണ്ടാകുന്നതാണ്. ഇത്തരം ഒരു സാഹചര്യത്തിൽ അടച്ചുപൂട്ടൽ എന്നത്...

കോവിഡിനെ തുരത്താൻ, വേണം ഒരു കൈ സഹായം.

കോവിഡ്-19 രോഗവ്യാപന പശ്ചാത്തലത്തിൽ എറണാകുളത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനു തീരുമാനമായി. ഇത്തരത്തിൽ സ്ഥാപിക്കുന്ന കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്കു ചികിത്സ സൗകര്യം ഒരുക്കാൻ ജനങ്ങളുടെ സഹായം തേടുകയാണ് എറണാകുളം ജില്ലാ...

കോവിഡ്: കേരളത്തില്‍ ഒരാള്‍കൂടി സൂഖം പ്രാപിച്ചു

കണ്ണൂര്‍: കോവിഡ് 19 രോഗബാധയില്‍നിന്നും കേരളത്തില്‍ ഒരാള്‍ കൂടി രോഗമുക്തനായി. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലായിരുന്നയാളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് ആവുകയായിരുന്നു. ഇതോടെ ചികിത്സയിലായിരുന്ന ഇയാളെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. കണ്ണൂരില്‍...

രാജ്യത്ത് 173 പേര്‍ക്ക് കോവിഡ്: സമൂഹ വ്യാപനമില്ല

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 173 ആയി. മഹാരാഷ്ട്രയില്‍ മാത്രം 49 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. അതേസമയം കോവിഡ്...
- Advertisement -