ആശുപത്രിയില്‍ നിന്ന് വീല്‍ചെയര്‍ നല്‍കിയില്ല; തളര്‍ന്ന് കിടപ്പിലായ ഭര്‍ത്താവിനെ ഭാര്യ തറയിലൂടെ വലിച്ചു കൊണ്ടു...
അനന്തപൂര്‍: ആശുപത്രി അധികൃതര്‍ വീല്‍ചെയര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗിയെ ഭാര്യയ്ക്ക് തറയിലൂടെ വലിച്ചു കൊണ്ടു പോകേണ്ടി വന്നു. ശരീരം പാതിതളര്‍ന്ന ശ്രീനിവാസ ആചാരി എന്നയാള്‍ക്കും ഭാര്യ ശിവാനിക്കുമാണ് ഈ...
യു.എസിലെ അനധികൃത കുടിയേറ്റക്കാരെ തിരച്ചയയ്ക്കുന്നത് പ്രതിരോധിക്കും
ന്യൂയോര്‍ക്ക് : ജനുവരിയില്‍ അധികാരമേറ്റെടുക്കുന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ അജണ്ട ഇല്ലിഗല്‍ ഇമ്മിഗ്രേഷന്‍സിനെ തിരിച്ചയ്ക്കുക എന്നതാണ്. ഇതേതുടര്‍ന്ന് അമേരിക്കയില്‍ മതിയായ യാത്ര രേഖകളില്ലാതെ കുടിയേറിയവരെ തിരിച്ചയ്ക്കുന്നതിനുളള നടപടികള്‍ പ്രതിരോധിക്കുമെന്ന് ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരും മേയര്‍മാരും...
അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ വോട്ട് മോദിയുടെ നെഞ്ചത്തെന്ന് വി.എസ്
തിരുവനന്തപുരം: നോട്ട് പിന്‍വലിച്ചത് മോദിയുടെ ഭ്രാന്തന്‍ തീരുമാനമാണെന്നും തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മോദിയുടെ നെഞ്ചത്തായിരിക്കും വോട്ട് ചെയ്യുകയെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.. തിരുവനന്തപുരത്ത് ആര്‍.ബി.ഐ ശാഖയ്ക്ക് മുന്നില്‍...
മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം
ബോളിവുഡ് താരം മല്ലിക ഷെരാവത്തിനും സുഹൃത്തിനും നേരെ ആക്രമണം. താരത്തിന്റെ പാരീസിലെ താമസ സ്ഥലത്താണ് ആക്രമണമുണ്ടായത്. മുഖംമൂടിവച്ച മൂന്നുപേര്‍ ഇരുവര്‍ക്കും നേരെ കണ്ണീര്‍വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു. സുഹൃത്ത് സിറിള്‍ ഓക്സെന്‍ഫെന്‍സിനൊപ്പം താമസസ്ഥലത്ത്...
ഇന്നു മുതല്‍ മാറ്റാനാകുക 2000 രൂപയുടെ പഴയനോട്ടുകള്‍; എടിഎമ്മുകള്‍ സജീവമാക്കും
തിരുവനന്തപുരം: രാജ്യത്ത് നവംബര്‍ എട്ടിന് അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറുന്നതിനുള്ള പരിധി ഇന്നുമുതല്‍ 2,000 രൂപയാക്കി കുറച്ചു. പുതിയ തീരുമാനത്തോടെ ബാങ്കുകള്‍ക്ക് മുന്നിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. ദിവസം 22,000 എ.ടി.എമ്മുകള്‍ വീതം പുനഃക്രമീകരിക്കുന്നുണ്ടെന്നും,...
സഹകരണ തകര്‍ച്ച; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം.
സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍...
സീരിയല്‍ നടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
മുംബൈ: പ്രശസ്ത നാടക ടെലിവിഷന്‍ നടന്‍ മുകേഷ് റാവലിനെ (66) മുംബൈയിലെ കാണ്‍ഡിവാലി റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ വിഭീഷണന്റെ വേഷം അവതരിപ്പിച്ച നടനാണ് റാവല്‍. റെയില്‍വെ...
അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി
ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം.
മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...
നോട്ടുകള്‍ അസാധുവാക്കിയ മോഡിയുടെ നടപടി മുതലയെ പിടിക്കാന്‍ കുളം വറ്റിക്കുന്നതുപോലെ: യെച്യൂരി
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടി മുതലകളെ കൊല്ലാന്‍ കുളം വറ്റിക്കുന്നതു പോലെയാണെന്ന്...
നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരെന്ന് ജേക്കബ് തോമസ്
വയനാട്: ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനു മറുപടിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നും പദവികളോ പണമോ പരിഗണനാ വിഷയമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
തനിക്കെതിരെയുള്ള അന്വേഷണവിവരങ്ങൾ ചോർത്തുന്നുവെന്ന്...























