28.8 C
Kerala, India
Tuesday, September 1, 2026

പോലീസുമായി ഏറ്റുമുട്ടല്‍; നിലമ്പൂര്‍ വനത്തില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മലപ്പുറം : നിലമ്പൂരിനടുത്ത് എടക്കരയിലെ പടുക്ക വനമേഖലയില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ആന്ധ്രയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കുക്കു എന്ന ദേവരാജ്, കാവേരിയെന്ന അജിത എന്നിവരെ...

സഹകരണ പ്രതിസന്ധി; തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും. ഇന്ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സഹകരണ പ്രതിസന്ധിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ ഇടതു മുന്നണി തീരുമാനിച്ചു. ...

എണ്ണവില ഉയരുന്നു; ഗള്‍ഫ് മേഖല പ്രതീക്ഷയില്‍

റിയാദ്: ആഗോള വിപണിയില്‍ എണ്ണ വില വര്‍ദ്ധന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പ്രതീക്ഷ. ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുറച്ച് നിരക്ക് വര്‍ദ്ധനക്ക് സാഹചര്യം ഒരുക്കാനുളള ഒപെക് നീക്കം ഫലം കാണുന്നതിന്റെ സൂചനയായാണ് വിപണിയിലെ ഉണര്‍വ്...

ശബരിമലയില്‍ കൊക്കക്കോളയ്ക്ക് വിലക്ക്

ശബരിമല : ശബരിമലയിലെ കൊക്കൊക്കോള വിതരണം ചെയ്യുന്നത് തടഞ്ഞുകൊണ്ട് ഭക്ഷ്യ സുരക്ഷാ വിഭാഗം ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കെ. അജിത് കുമാറാണ് ഇതുസംബന്ധിച്ച...

മോഹന്‍ലാലിന്റെ കയ്യില്‍ കള്ളപ്പണം: രാജഗോപാലിന്റെ തലയ്ക്ക് സുഖമില്ലെന്നും മണിയാശാന്‍

ഏലപ്പാറ: നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച നടന്‍ മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം.മണി രംഗത്ത്. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് നടന്‍ മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും പിന്തുണക്കുന്നതെന്നായിരുന്നു മണി പറഞ്ഞു. മന്ത്രിയായതിന്...

വടക്കാഞ്ചേരി പീഡനക്കേസില്‍ ജയന്തനെതിരെ തെളിവില്ലെന്ന് പോലീസ്; പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ല

തൃശ്ശൂര്‍ : സിപിഎം കൗണ്‍സിലര്‍ പി.എന്‍ ജയന്തന്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി പീഡനം നടന്നതായി തെളിവില്ലെന്ന് പോലീസ്. പീഡനം നടന്ന സ്ഥലം കണ്ടെത്താനായില്ലെന്നും കേസില്‍ ആരോപണ വിധേയനെതിരെ ആവശ്യമായ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനായില്ലെന്നും...

മാധ്യമങ്ങളെ ചീത്തവിളിച്ചും ശകാരിച്ചും ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് പ്രചരണകാലത്ത് മുതല്‍ ചതുര്‍ത്ഥിയായ മാധ്യമങ്ങളോട് തെരഞ്ഞെടുപ്പിന് ശേഷവും നിലപാടിലുറച്ച് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങളെ നുണയന്മാരെന്നും വഞ്ചകരെന്നും സത്യസന്ധത ഇല്ലാത്തവരെന്നും വിളിച്ച ട്രംപ് കഴിഞ്ഞ ദിവസം പണി കൊടുത്തത് ന്യൂയോര്‍ക്ക് ടൈംസിന്....

ഇനി വെടിയുണ്ടകള്‍ മറുപടി പറയും: പാകിസ്താന് എതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ നടത്തിയ പ്രകോപനത്തി് പാകിസ്താനെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക്ക് സൈന്യം മൂന്നു സൈനികരെ വധിക്കുകയും ഒരാളുടെ മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് പിന്നാലെയാണ് പാക് സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്ത്യ ശക്തമായ...

ശീതീകരിച്ച മുറിയിലിരുന്ന് ബ്‌ളോഗ് എഴുതുന്നവര്‍ അറിഞ്ഞോ ബാങ്കില്‍ ക്യൂനിന്ന ഈ പിതാവിനുണ്ടായ നഷ്ടം

ലക്‌നൗ: പഴയനോട്ട് മാറ്റിവാങ്ങാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. നോട്ടുമാറാന്‍ പിതാവ് ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് സംഭവം. ലക്‌നൗ സ്വദേശി ധര്‍മേന്ദ്രയ്ക്കാണ് മകളെ...

200 കോടിയുടെ കള്ളപ്പണം കൊച്ചിയില്‍…? ബാങ്കുകള്‍ കര്‍ശന നിരീക്ഷണത്തില്‍

കൊച്ചി : രാജ്യത്ത് 5000,1000 രൂപാ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതിനു ശേഷം 200 കോടി രൂപയുടെ കള്ളപ്പണം കൊച്ചിയിലേയ്ക്ക് കടത്തിയതായി രഹസ്യ വിവരം. ഇതേതുടര്‍ന്ന് സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ പരിശോധന ശക്തമാക്കി. ജ്വല്ലറികള്‍, റിയല്‍ എസ്‌റ്റേറ്റ്,...
- Advertisement -

Block title

0FansLike

Block title

0FansLike