ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ; സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണം
ന്യൂഡല്‍ഹി : ഹൈക്കോടതികളിലെ നോട്ട് കേസുകള്‍ക്ക് സുപ്രീംകോടതിയുടെ സ്‌റ്റേ. പൊതുമേഖലാ ബാങ്കുകള്‍ക്ക് ആനുപാതികമായി സഹകരണ ബാങ്കുകള്‍ക്കും പുതിയ കറന്‍സി നല്‍കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. നോട്ട് നിരോധവുമായി ബന്ധപ്പെട്ട കേസുകള്‍ ഭരണഘടനാ ബെഞ്ചിന് വിടാനും...
ഗായിക സയനോരയ്ക്ക് നേരെ എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ കയ്യേറ്റശ്രമം
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ യൂബര്‍ ടാക്സി വിളിച്ച ഗായിക സയനോര ഫിലിപ്പിനും യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കും നേരെ കൈയ്യേറ്റ ശ്രമം. കൊച്ചിയിലെ ഓട്ടോ ഡ്രൈവറാണ് സയനോരയെയും ഡ്രൈവറെയും കയ്യേറ്റം ചെയ്യാന്‍...
നടി ധന്യ മേരി വര്‍ഗ്ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ നടി ധന്യാ മേരി വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ളാറ്റ് നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞ് നൂറിലേറെ കോടി രൂപ തട്ടിയെടുത്തെന്നാണ്...
സോളാര്‍ കേസ്: സരിതയ്ക്കും ബിജുവിനും മൂന്നുവര്‍ഷം തടവുശിക്ഷ
കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനും രണ്ടാം പ്രതി സരിത എസ്. നായര്‍ക്കും മൂന്നു വര്‍ഷം വീധം തടവുശിക്ഷ. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍...
സേളാര്‍കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു; സരിതയും ബിജുവും കുറ്റക്കാര്‍
കൊച്ചി : സോളാര്‍ തട്ടിപ്പിലെ ആദ്യ കേസില്‍ നടി ശാലുമേനോനെ വെറുതെ വിട്ടു. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും കേസില്‍ കുറ്റക്കാരെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ പെരുമ്പാവൂര്‍ കോടതി...
കാഞ്ഞങ്ങാട് എട്ടു വയസുകാരന്റെ അക്കൗണ്ടിലെത്തിയ 1.7 ലക്ഷം മിനിറ്റുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായി
കാഞ്ഞങ്ങാട്: മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാങ്ക് അക്കൗണ്ടില്‍ അപ്രതീക്ഷിതമായി ക്രെഡിറ്റ് ആയത് 1.7 ലക്ഷം രൂപ. മിനിറ്റുകള്‍ക്കകം പണം വന്നതുപോലെ മറ്റേതോ അക്കൗണ്ടിലേക്ക് പോവുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടാണ് സംഭവമെന്ന് പ്രമുഖ...
സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനവും ആത്മഹത്യയ്ക്ക് ശ്രമിച്ചവര്‍
കൊച്ചി: സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചവരാണെന്ന് സര്‍വേഫലം. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭാസം നല്‍കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച 'ട്രാന്‍സ്ജന്‍ഡേഴ്‌സ്: വെല്ലുവിളികളും അതിജീവനവും' എന്ന...
സ്ഥാനാർഥികൾ ഇനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വെളിപ്പെടുത്തണം
ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇനിമുതൽ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നസീം സെയ്ത്. തിരഞ്ഞെടുപ് പ്രചാരണത്തെ കുറിച്ചു അന്വേഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...
പനിയും ദഹനകുറവും; കരുണാനിധി വീണ്ടും ആശുപത്രിയില്‍
ചെന്നൈ: പനിയും ദഹനകുറവും മൂലം തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് അദേഹത്തെ പ്രവേശിപ്പിച്ചത്.
ഡിസംബര്‍ ഒന്ന് മുതല്‍ എട്ടു...
വാട്‌സ്ആപില്‍ അശ്ലീല സന്ദേശമയക്കുന്നവര്‍ക്ക് ഋഷിരാജ് സിങിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: പെണ്‍കുട്ടികളെ തുടര്‍ച്ചയായി 14 സെക്കന്‍ഡ് നോക്കിയാല്‍ കേസെടുക്കാമെന്ന പ്രസ്ഥാവനയിറക്കിയ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇത്തവണ പ്രമുഖ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വാട്‌സ്ആപ് ഉപയോഗത്തെ കുറിച്ചാണ് സിങിന്റെ...






























