26.8 C
Kerala, India
Tuesday, September 1, 2026

എ. ടി എമ്മിൽ നിന്നും 2000 രൂപയുടെ വ്യാജ നോട്ട് ലഭിച്ചു

പട്ന : നോട്ട് നിരോധനത്തിന് പിന്നാലെ ജനങ്ങളെ വലച്ചു 2000 രൂപയുടെ വ്യാജ നോട്ട്. വ്യാജ കറൻസികൾ വ്യാപകമായി ഇറങ്ങിത്തുടങ്ങിയെന്ന റിപ്പോർട്ടുകൾക് പിന്നാലെ എ. ടി. എമ്മുകളിൽ നിന്നും വ്യാജ...

ഇങ്ങനെയെങ്കിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്വാനി

ന്യൂഡൽഹി : ഇങ്ങനെ പോയാൽ പാർലമെൻറിൽ തുടരാൻ താനില്ലെന്ന് മുതിർന്ന ബി ജെ പി നേതാവ് അദ്വാനി. നോട്ട് നിരോധനത്തെ തുടർന്ന് സ്ഥിരമായി സഭ തടസപ്പെടുന്നതിനോട് പ്രീതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സഭയിലെ...

വാങ്ങാന്‍ പണം തികഞ്ഞില്ല: യുവാവ് ഫ്‌ളിപ്കാര്‍ട്ട് വീതരണക്കാരനെ കൊന്ന് ഫോണ്‍ മോഷ്ടിച്ചു

ബംഗളൂരു: മൊബൈല്‍ വാങ്ങാന്‍ പണം തികയാഞ്ഞതിനെ തുടര്‍ന്ന് യുവാവ് ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനെ കൊന്ന് സ്മാര്‍ട്ട്‌ഫോണ്‍ മോഷ്ടിച്ചു. ഫ്‌ളിപ്കാര്‍ട്ട് ജീവനക്കാരനായ നഞ്ചുണ്ടസ്വാമിയാണ്(29) കൊല്ലപ്പെട്ടത്. ഡിസംബര്‍ 9ന് നടന്ന സംഭവത്തില്‍ ജിംനേഷ്യത്തിലെ പരിശീലകനായ വരുണ്‍കുമാര്‍ അറസ്റ്റിലായി....

പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം

കണ്ണൂര്‍: പ്രവാചക സ്തുതികള്‍ നിറഞ്ഞ ബോര്‍ഡുകള്‍ ഡി.വൈ.എഫ്.ഐ സ്ഥാപിച്ചിട്ടില്ലെന്ന് നേതൃത്വം. നബി ദിനത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ സ്തുതിക്കുന്ന, ഡി.വൈ.എഫ്.ഐയുടെ പേരിലുള്ള ബോര്‍ഡുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ബോര്‍ഡുകള്‍ തങ്ങള്‍...

നായ്ക്കളെ കൊല്ലരുതെന്ന് പറഞ്ഞ എല്‍ദോസ് കുന്നപ്പള്ളിയെ മനേകാ ഗാന്ധിയുടെ വസതിക്ക് സമീപം പട്ടികടിച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമായപ്പോഴും നായ്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്ക്ക് തെരുവു നായയുടെ കടിയേറ്റു. തെരുവുനായ്ക്കളെ കൊല്ലുന്നതിന് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ...

ക്രിമിനലുകളുടെ മനസ്സുമാറ്റാന്‍ പശുവിന്‍പാല്‍: ഹരിയാന സര്‍ക്കാര്‍ ജയിലുകളില്‍ തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നു

ഗുര്‍ഗൗണ്‍: കൊലയാളികളെയും പീഡന വീരന്മാരെയുമൊക്കെ മനസ്സുമാറ്റി നന്നാക്കിയെടുക്കാന്‍ പശുവിന്‍ പാലിന് സാധിക്കുമെന്ന അവകാശ വാദവുമായി ഹരിയാന സര്‍ക്കാര്‍. ഈ കാരണം ചൂണ്ടിക്കാട്ടി ജയിലുകള്‍ക്കുള്ളില്‍ പശുക്കളെ വളര്‍ത്താനായി കാലിത്തൊഴുത്തുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ് ഹരിയാന...

കുടിയന്മാര്‍ക്ക് വീണ്ടും തിരിച്ചടി: ദേശിയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി വിധി. മദ്യപിച്ച്...

കൊച്ചിയില്‍ വീണ്ടും റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

കൊച്ചി: റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി.ടെക് വിദ്യാര്‍ഥി ഈയ്യക്കാട്ടെ ആശിഷ് തമ്പാന്‍ (19) ആണ് വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ...

ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ഹാക്ക് ചെയ്തു: കലാപത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നതിന് മുമ്പ് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. അപ്പോളോയില്‍...

ചൈനീസ് മൊബൈല്‍ ഉപയോഗിക്കുന്ന സൈന രാജ്യദ്രോഹിയെന്ന്..! അപ്പോള്‍ കേന്ദ്ര സര്‍ക്കാരോ?

ഹൈദരാബാദ്: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേഹ്വാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരുവിഭാഗം രംഗത്ത്. കായികലോകത്ത് രാജ്യത്തിന്റെ അഭിമാനംകാത്ത സൈന ചൈനീസ് ബ്രാന്‍ഡ് ഫോണിനായി പരസ്യം ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ചൈനീസ് ഉല്‍പ്പന്നമായ ഹോണര്‍ 8...
- Advertisement -

Block title

0FansLike

Block title

0FansLike