ജാതിപ്പേര് വിളിച്ച അധ്യാപകന് എതിരെ പരാതി നല്‍കി: പ്രതികാരം സസ്‌പെന്‍ഷന്‍ രൂപത്തില്‍
കൊച്ചി: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച അധ്യാപകനെതിരെ പൊലീസില്‍ പരാതിപ്പെട്ട ആദിവാസി വിദ്യാര്‍ഥിയെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഏറണാകുളം ലോ കോളജിലെ അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി വിദ്യാര്‍ഥിയായ വൈശാഖ് ഡി.എസിനെയാണ് പ്രിന്‍സിപ്പള്‍ സസ്പെന്റ്...
ഫോട്ടോ സ്റ്റാറ്റും ഗ്ലിറ്റര്‍ പെന്നും: 2000ന്റെ വ്യാജന്‍ വന്ന വഴി
ബംഗളൂരു: 2000 രൂപയുടെ വ്യാജനോട്ടുകളുമായി ബംഗളൂരുവില്‍ പിടിയിലായ ചെറുപ്പക്കാര്‍ പോലീസിനെ ശരിക്കും ഞെട്ടിച്ചിരിക്കുയാണ്. ഫോട്ടോ സ്റ്റാറ്റ് മെഷീനും ഗ്ലിറ്റര്‍ പെന്നും ഉപയോഗിച്ചാണ് സംഘം നോട്ടുകള്‍ നിര്‍മ്മിച്ചതെന്നതാണ് പോലീസിനെ ഞെട്ടിച്ചത്.
ശശാങ്ക്, മധുകുമാര്‍, കിരണ്‍ കുമാര്‍,...
മോദിയുടെ നാട്ടില്‍ മോദിയെ പുകഴ്തിയ ബി.ജെ.പി നേതാവിനെ ജനങ്ങള്‍ കസേരയ്ക്ക് എറിഞ്ഞു
ഗുജറാത്ത്: 1000, 500 നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ച് സംസാരിച്ച ബി.ജെ.പി വക്താവിന് നേരെ കസേര വലിച്ചെറിഞ്ഞ്
ജനങ്ങളുടെ പ്രതിഷേധം. നോട്ട് നിരോധനത്തെ കുറിച്ച് ഗുജറാത്തിലെ വാരാണസിയില്‍ പ്രമുഖ ചാനലായ ആജ് തക്...
ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്
മരിയാപുരം: തിരുവനന്തപുരം പാറശാലയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ചക്ക കച്ചവടത്തിലെ തര്‍ക്കമെന്ന് പോലീസ്. കൊലപാതകത്തിന് രാഷ്ട്രീയ സ്വഭാവമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് കച്ചവടത്തിലെ തര്‍ക്കമാണ് കാരണമെന്ന് പോലീസ് കണ്ടെത്തിയത്.
മരിയാപുരം സ്വദേശി...
എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമില്ല
ന്യൂഡല്‍ഹി : എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഡിസംബര്‍ 30 മുതല്‍ നിയന്ത്രണമുണ്ടാകില്ല. എ.ടി.എം വഴി പിന്‍വലിക്കുന്ന പണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഡിസംബര്‍ 30 തോടെ അവസാനിക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
എടിഎമ്മുകളില്‍...
സിനിമ തര്‍ക്കം രൂക്ഷം, പുലിമുരുകനും ഋത്വിക് റോഷനും പിന്‍വലിക്കും
തിരുവനന്തപുരം: തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ മലയാള സിനിമ വ്യവസായം അവതാളത്തിലാകുന്നു. തര്‍ക്കം രൂക്ഷമായതോടെ ക്രിസ്മസ് ചിത്രങ്ങള്‍ ഒന്നും റിലീസ് ചെയ്യില്ല. മാത്രമല്ല നിലവില്‍ പ്രദര്‍ശനം...
പണിക്ക് മറുപണി നല്‍കി വി.എസ്: വെള്ളാപ്പള്ളിക്ക് എതിരായ കേസ് വേഗത്തിലാക്കും
തിരുവനന്തപുരം: തന്നെ പരിഹസിച്ച വെള്ളാപ്പള്ളിക്ക് മറുപടി നല്‍കി വി.എസ് അച്യുതാനന്ദന്‍. വി.എസ് പിണറായിയുടെ ചോരയ്ക്കായി ദാഹിക്കുന്നുവെന്ന് ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞ വെള്ളാപ്പള്ളിക്ക് വിജിലന്‍സിലൂടെ മറുപണി നല്‍കിയാണ് വി.എസ് പ്രതികരിച്ചത്.
വെള്ളപ്പള്ളി ഒന്നാംപ്രതി ആയ മൈക്രോ...
പാരസെറ്റമോള്‍ അടക്കം ഏഴ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ...
പോസ്റ്ററില്‍ മതവിദ്വേഷം: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊച്ചി: കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാ ശകലം പോസ്റ്റര്‍ രൂപത്തില്‍ ക്യാമ്പസില്‍ എഴുതിയൊട്ടിച്ച മഹാരാജാസ് കോളജിലെ ആറ് എസ്.എഫ്.ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റര്‍ മതവിദ്വോഷം ജനിപ്പിക്കുന്നുവെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയിലാണ് അറസ്റ്റ്....
നദീറിന് പറയാനുള്ളത് തെളിവിനോടുന്ന പോലീസിനെക്കുറിച്ച്
കോഴിക്കോട്: ആറളം വിയറ്റ്‌നാം കോളനിയിലെ ആദിവാസികളില്‍നിന്നും തോക്കുചൂണ്ടി അരി വാങ്ങുകയും, കാട്ടുതീ എന്ന ലഘുലേഖ പ്രചരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റു സംഘത്തിലെ അംഗമെന്ന പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത കെ.പി നദീറിന് പറയാനുള്ളത് കസ്റ്റഡിയിലെ...






























