24.1 C
Kerala, India
Wednesday, July 22, 2026

കമലിനായി അലന്‍സിയറിന്റെ ഒറ്റയാള്‍ പ്രതിഷേധം: വീഡിയോ

സംവിധായകന്‍ കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ പ്രതിഷേധം. സംഘപരിവാര്‍ അസഹിഷ്ണുതയ്ക്ക് എതിരെയാണ് കാസര്‍കോട് വെച്ച് നാടകത്തിലൂടെ അലന്‍സിയര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. സിനിമാ ചിത്രീകരണത്തിനിടെയാണ് അലന്‍സിയര്‍ കാസര്‍കോട് എത്തിയത്. ജനിച്ച...

തലശ്ശേരിയില്‍ ആയുധങ്ങളുമായി ആര്‍.എസ്.എസ് സംഘം വീണ്ടും പിടിയില്‍

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ ആയുധങ്ങളുമായി രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പൊലീസ് നടത്തിയ നീക്കത്തിനൊടുവില്‍ മേലൂര്‍ വടക്ക് ശിവശക്തിയില്‍ സുബിനേഷ് (33), കെ.ടി പീടികയിലെ ദേവരാജന്‍ (32) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ...

സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതില്ല; ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിന്റേതെന്ന പേരില്‍ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ് കെട്ടിച്ചമച്ചതെന്നു ബന്ധുക്കള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. കേസ്...

ചിരഞ്ജീവി ചിത്രത്തിന് ടിക്കറ്റ് കിട്ടിയില്ല; ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു

വിശാഖപട്ടണം: തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയുടെ പുതിയ ചിത്രത്തിന് ടിക്കറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ആരാധകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചിരഞ്ജീവിയുടെ പുതിയ ചിത്രമായ ഖൈദി നമ്പര്‍ 150 എന്ന ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ആരാധകന്‍...

കോഴിക്കോട് വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടിത്തം. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങളില്ല. അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. എന്താണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് വ്യക്തമല്ല.

സാശ്രയ കോളേജ് പരാതികളിൻമേൽ ഗവൺമെന്റ് നടപടി സ്വീകരിക്കും

തിരുവനന്തപുരം : സാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും പരിശോധിക്കാനും കുറ്റകരമായ കാര്യങ്ങൾ കണ്ടെത്തിയാൽ നടപടികൾ സ്വീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പാമ്പാടി തൃശൂർ നെഹ്റു എൻജിനീറിംഗ് കോളജ് വിദ്യാർത്ഥി ജിഷ്ണു...

സിനിമാ സമരം രൂക്ഷം, എല്ലാ ‘എ’ ക്ലാസ് തിയേറ്ററുകളും നാളെ മുതല്‍ അടച്ചിടും

സിനിമ പ്രതിസന്ധി രൂക്ഷമാകുന്നു. നാളെ മുതല്‍ എല്ലാ എ ക്ലാസ് തിയേറ്ററുകളും അടച്ചിടാന്‍ തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 356 തിയേറ്ററുകളും ഇതോടെ അടച്ചിടാനും എല്ലാ അംഗങ്ങളും ഒരുപോലെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കാനുമാണ്...

കുറ്റിപ്പുറത്ത് ടാങ്കര്‍ ലോറി മറിഞ്ഞു: ജനങ്ങള്‍ പരിഭ്രാന്തിയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു. സംഭവത്തില്‍ ആളപായമില്ല. കഴിഞ്ഞ ഞായര്‍ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം. മംഗലാപുരത്തുനിന്ന് കൊല്ലത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഇന്ധന ടാങ്ക്...

പാറശാലയില്‍ 58കാരിയെ പീഡിപ്പിച്ച 23കാരന്‍ അറസ്റ്റില്‍

പാറശാല: പാറശാലയില്‍ മാനസികരോഗിയായ അമ്പത്തെട്ടുകാരി പീഡനത്തിന് ഇരയായ സംഭവത്തില്‍ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍. ഇരയുടെ അയല്‍വാസിയും ചെങ്കല്‍ സ്വദേശിയുമായ ക്രിസ്റ്റല്‍ എന്ന യുവാവാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. രാത്രിയില്‍ യുവാവ് വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച്...

മാറ്റം വരേണ്ടത് ഹൃദയങ്ങളില്‍; നിറകണ്ണുകളോടെ നന്ദി പറഞ്ഞ് ഒബാമ

ചിക്കാഗോ : എല്ലാവരെയും ഉള്‍ക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും അതിനായി മാറ്റം വരേണ്ടത് ഹൃദയങ്ങളിലാണെന്നും വിടവാങ്ങന്‍ പ്രസംഗത്തില്‍ നിറകണ്ണുകളോടെ ഒബാമ. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. ജനങ്ങളെ വിഭജിക്കുന്ന വംശീയ വിദ്വേഷം ഉള്‍പ്പെടെയുള്ള തെറ്റുകള്‍...
- Advertisement -

Block title

0FansLike

Block title

0FansLike