30.8 C
Kerala, India
Tuesday, November 10, 2026

ശബരിമല വീണ്ടും കലുഷിതമാകുന്നു; ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു

ശബരിമല: കുംഭമാസ പൂജകള്‍ക്കായി നട തുറന്നതോടെ ശബരിമല വീണ്ടും കലുഷിതമാകുന്നു. ഭര്‍ത്താവിനൊപ്പം മലകയറാനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. മരക്കൂട്ടം വരെയെത്തിയ ആന്ധ്ര സ്വദേശിയായ യുവതിയെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. പ്രതിഷേധം ശക്തമായതോടെ പോലീസ്...

പെറ്റമ്മയുടെ കണ്‍മുന്നിലിട്ട് മക്കളെ വെട്ടിക്കൊന്ന പിതൃ സഹോദരന് വധശിക്ഷ

പത്തനംതിട്ട : റാന്നി കീക്കൊഴൂരില്‍ അമ്മയുടെ മുന്നില്‍ വെച്ച് രണ്ട് കുട്ടികളെ അതി ദാരുണമായി വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിതൃ സഹോദരന് വധശിക്ഷ. ഷിബു എന്ന തോമസ് ചാക്കോ (47)യ്ക്കാണ് പത്തനംതിട്ട...

‘ഇന്ത്യന്‍ പട്ടികള്‍ക്കുള്ള വാലന്റൈൻസ് ഡേ സമ്മാനം’ എന്ന് ഭീകരാക്രമണത്തെ ആഘോഷിച്ചും ഒരു വിഭാഗം...

ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെറെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ സ്വദേശിയായ അദില്‍ അഹമ്മദ് ധറാണ് കാര്‍ ഓടിച്ചതെന്ന്...

യുവതിയെ കൊന്ന് കല്ല് കെട്ടി പെരിയാറില്‍ താഴ്ത്തിയത് അടുത്ത ബന്ധുക്കളായ പുരുഷനും സ്ത്രീയം?, പുതപ്പ്...

ആലുവ; യുവതിയെ കൊന്ന് പെരിയാറില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ സംഭവത്തിന് പിന്നില്‍ പരുഷനും സ്ത്രീയുമാണെന്ന നിഗമനത്തില്‍ പോലീസ്. പുതപ്പില്‍ പൊതിഞ്ഞ് കല്ല് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ്...

ഇരുമ്പ് കൂമ്പാരമായി തകര്‍ന്ന ബസ്, സ്‌ഫോടന ശബ്ദം 10 കി.മീ ദൂരം വരെ, ദുരന്തം...

പുല്‍വാമ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച ജവാന്മാരുടെ എണ്ണം 44 ആയി. ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചു കയറ്റിയത്. ഭീകരന്റെ വാഹനം...

വീരമൃത്യു വരിച്ച മലയാളി സൈനീകന്‍ ഒരു മാസത്തെ അവധി കഴിഞ്ഞ് എത്തിയത് 15 ദിവസം...

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാര്‍ ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വയനാട്ടില്‍ നിന്നും കാശ്മീരിലേക്കു മടങ്ങിയത്. 2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന അദ്ദേഹം സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍...

അവര്‍ക്കായി എന്റെ ഹൃദയം തുടിക്കുന്നു, ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സല്‍മാന്‍...

പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. 'നമ്മുടെ കുടുംബങ്ങളെ കാത്തുരക്ഷിക്കാന്‍ രക്തസാക്ഷിത്വം വരിച്ച നമ്മുടെ പ്രിയനാടിന്റെ ജവാന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുംവേണ്ടി എന്റെ ഹൃദയം തുടിക്കുന്നു',...

എന്ത് വന്നാലും ഞങ്ങള്‍ അഭിമുഖീകരിക്കും, കൂടിപ്പോയാല്‍ തൂക്കികൊല്ലുകയല്ലേയുള്ളൂ?; 50 കോടി ആവശ്യപ്പെട്ട മോഹന്‍ലാലിന്റെ വക്കീല്‍...

തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്. വക്കീല്‍ നോട്ടീസ്...

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളി ജവാനും; വയനാട് ലിക്കിടി സ്വദേശി വസന്തകുമാര്‍ വീരമൃത്യു വരിച്ചതായി...

പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദി നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരില്‍ ഒരാള്‍ മലയാളി. വയനാട് ലിക്കിട് സ്വദേശി വിവി വസന്തകുമാര്‍ കൊല്ലപ്പെട്ടുവെന്നാണ് സ്ഥിരീകരണം. എണ്‍പത്തിരണ്ടാം ബെറ്റാലിയനില്‍പ്പെട്ട വസന്തകുമാര്‍ അടക്കം...

സിആര്‍പിഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം: 12 ജവാന്മാര്‍ കൊലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 12 ജവാന്‍മാര്‍ കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ചാണ് സംഭവം. വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ...
- Advertisement -

Block title

0FansLike

Block title

0FansLike