30.8 C
Kerala, India
Thursday, September 3, 2026

അയ്യപ്പ വിഗ്രഹം നൈഷ്ഠികബ്രഹ്മചാരിയാണ്; വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍; വാദം...

ന്യൂഡല്‍ഹി : വിഗ്രഹത്തിന്റെ അവകാശം സംരക്ഷിക്കണമെന്ന് തന്ത്രിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിഷ്ഠയുടെ സ്വഭാവം പരിഗണിക്കണമെന്നും തന്ത്രിയുടെ അഭിഭാഷകന്‍ വി.ഗിരി ചൂണ്ടിക്കാട്ടി. വാദം തുടരുകയാണ്. പ്രധാനപ്പെട്ട രണ്ട് പിഴവുകളാണ് എന്‍.എസ്.എസിനായി ഹാജരായ അഡ്വ....

ജോലിനഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത ; സൗദിയിലെ സ്വദേശിവത്കരണത്തില്‍ പുന:പരിശോധനയ്ക്ക് സാധ്യത

റിയാദ് : സൗദി തൊഴില്‍ മേഖലയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം പുന:പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. പുന:പരിശോധനയിലൂടെ ചില മേഖലകളിലെ സ്വദേശിവത്കരണ തോത് കുറയ്ക്കും. എന്നാല്‍, എല്ലാ മേഖലയിലും സ്വദേശിവത്കരണത്തില്‍ കുറവ് വരുത്താന്‍ കഴിയില്ലെന്നും...

വിദ്യാഭ്യാസം രാജ്യപുരോഗതിക്ക് വേഗതകൂട്ടുന്നുവെന്ന് ഉപരാഷ്ട്രപതി

പി. ഹർഷകുമാർ കൊച്ചി: ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ശക്തിയാര്‍ജ്ജിക്കുന്ന ഈ കാലഘടത്തില്‍, രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കുതിപ്പേകുന്നതില്‍ വിദ്യാഭ്യാസം വഹിക്കുന്ന പങ്ക് വാക്കുകള്‍ക്ക് അതീതമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്...

വിവാഹവാര്‍ഷിക ദിനത്തില്‍ തന്നെ അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ പോലെ കുഞ്ഞിനെയും...

രാജ്യത്തെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു തെലങ്കാനയില്‍ ജാതി മാറി വിവാഹം ചെയ്തതിന് ഭാര്യ വീട്ടുകാര്‍ യുവാവിനെ കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയത്. പ്രണയ് കുമാര്‍ എന്ന യുവാവിനെ തന്റെ ഭാര്യയായ അമൃതവര്‍ഷിണിയുടെ പിതാവ് നല്‍കിയ...

നമ്പി നാരായണന് പത്മഭൂഷണ്‍ കിട്ടിയത് ബ്രാഹ്മണനായതിനാല്‍; വിവാദ പ്രസ്താവനയുമായി പി.കെ ഫിറോസ്

കണ്ണൂര്‍: ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണനെതിരേ വിവാദ പ്രസ്താവനയുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. നമ്പി നാരായണന്‍ കേസില്‍ നിന്നും കുറ്റവിമുക്തനായപ്പോള്‍ നഷ്ടപരിഹാരവും പത്മഭൂഷണ്‍ പുരസ്‌കാരവും...

സൗദിയെ വിറപ്പിച്ച് മഹാപ്രളയം; മരണം 12 ആയി, നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു; വൈദ്യുതി...

ജിദ്ദ: സൗദിയെ വിറപ്പിച്ച് മഹാപ്രളയം വീണ്ടും. ഇതുവരെ 12 പേര്‍ക്കാണ് പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്. ആഴ്ചകള്‍ക്ക് മുമ്പ് ഉണ്ടായ കനത്ത മഴയില്‍ നിന്നും കരകയറി വരുന്നതിനിടെയാണ്...

സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരി അനധികൃതമായി സൗദിയില്‍ വീട്ട് ജോലിക്കെത്തി; അനുഭവിക്കേണ്ടി വന്നത് കൊടും ഗാര്‍ഹിക...

റിയാദ്: സൗദിയില്‍ അനധികൃതമായി വീട്ടുജോലിക്ക് പോയ മലയാളി യുവതി ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് അഭയ കേന്ദ്രത്തില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്വദേശിയായ യുവതിയാണ് ദമ്മാമിലെ അഭയ കേന്ദ്രത്തിലുള്ളത്. സിവില്‍ എഞ്ചിനീയറിങില്‍ ബിരുദമുണ്ടെങ്കിലും നാട്ടില്‍ അമ്മയുടെയും...

കെഎസ്ആര്‍ടിസിയില്‍ കയറി, ടിക്കറ്റ് എടുക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ, ടിക്കറ്റ് എടുപ്പിച്ച് കണ്ടക്ടര്‍

കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ കയറി യാത്ര ചെയ്ത സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഐസി ബാലകൃഷ്ണന്‍ ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ല യാത്ര അലങ്കോലമാക്കി. എറണാകുളം തിരുവനന്തപുരം ലോ ഫ്ളോര്‍ ബസി ചൊവ്വാഴ്ച...

അമേരിക്കയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. 19കാരനായ ജോണ്‍ ഓറോത്താണ് ഫ്‌ലോറിഡയിലെ ആശുപത്രിയില്‍ വെച്ച് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ജോണിനെ വെടിയേറ്റ നിലയില്‍...

23 ദിവസം കാടിനുള്ളില്‍ ഒളിച്ച് താമസിച്ച് പ്ലസ്ടുകാരിയും കാമുകനും, വിശപ്പകറ്റിയത് മാങ്ങയും നാളികേരവും കഴിച്ച്;...

മൂലമറ്റം: കമിതാക്കള്‍ 23 ദിവസം ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍. ഒടുവില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മേലുകാവ് സ്വദേശി വല്യാട്ടില്‍ അപ്പു ജോര്‍ജിനെ (21) അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ...
- Advertisement -

Block title

0FansLike

Block title

0FansLike