24.4 C
Kerala, India
Thursday, July 23, 2026

സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാര്‍ക്കൂം ഉപകാരപ്പെടും

റിയാദ്: നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.ഈ മാസം ഇരുപത്തിയൊമ്പത് മുതല്‍ മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന...

പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയില്‍

പാലക്കാട്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് പൊലീസ് കസ്റ്റഡിയിലായി.തൃശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ നിയമോപദേശക സുചിത്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ലക്കിടി ലോ...

എല്‍.ഡി.എഫ് യോഗം ചേരും

മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ രാവിലെ പതിനൊന്ന് മണിക്ക് എ.കെ.ജി സെന്ററില്‍ എല്‍.ഡി.എഫ് യോഗം ചേരും.ബോര്‍!ഡ്, കോര്‍പ്പറേഷന്‍ വിഭജനവും യോഗത്തില്‍ ചര്‍ച്ചയാകും. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മദ്യനയം ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തില്ല....

ബജെപി മുന്നണി മര്യാദ ലംഘിച്ചൂ – വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം:ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണ്. ബജെപി മുന്നണി മര്യാദ ലംഘിച്ചെന്നും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു....

തുല്യ പാര്‍ട്ടിയെന്ന് കെ എം മാണി

കേരളാ കോണ്‍ഗ്രസും മുസ്‌ളിം ലീഗും സഹോദര തുല്യമായ പാര്‍ട്ടിയെന്ന് കെ എം മാണി.മുസ്‌ളിം ലീഗ് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ് നിരുപാധിക പിന്തുണ തേടി കത്തയച്ചതായി സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു...

പിന്തുണ കരുത്തുപകരുന്നു: ജേക്കബ് തോമസ്

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പിന്തുണ തനിക്ക് കരുത്തുപകരുന്നു എന്ന് ജേക്കബ് തോമസ്. കല്ലേറ് കൊള്ളാനുള്ള കരുത്തുണ്ടെന്ന് എറിയുന്നവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് താന്‍ നിരന്തരം ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജോലി വെല്ലുവിളി ആകുമ്പോള്‍ എല്ലാവരടേയും പിന്തുണ...

പ്രവര്‍ത്തനം നിര്‍ത്തി…

പാലക്കാട്: കടുത്ത ജലക്ഷാമം കണക്കിലെടുത്ത് കഞ്ചിക്കോട്ടെ പുതുശ്ശേരി പഞ്ചായത്തിലെ പെപ്‌സി പ്ലാന്റ് തത്കാലത്തേക്ക് പൂട്ടി. കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ ജല നിയന്ത്രണ നിര്‍ദ്ദേശമാണ് പെപ്‌സി പൂട്ടിച്ചത...

ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഇടത് സ്ഥാനാര്‍ത്ഥിയെ ഇന്നറിയാം.ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം രാവിലെ 10 മണിക്ക് എകെജി സെന്ററില്‍ ചേരും.ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടക്കുന്ന ആദ്യത്തെ...

കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുെട ആത്മഹത്യാക്കുറിപ്പ് പരിശോധനയ്ക്ക്

കൊല്ലം: ലൈംഗീക പീഡനത്തിന് ഇരയായി കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് വിശദമായ പരിശോധനയ്ക്ക് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.കുട്ടി ലൈംഗീക ചൂഷണത്തിന് ഇരയായെന്നും അന്വേഷണം കാര്യക്ഷമമായാണ് മുന്നോട് പോകുന്നതെന്നും...

ജേക്കബ് തോമസിനെ മാറ്റില്ലെന്ന്- മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ആരോപണവും അനധികൃത സ്വത്തിനെ കുറിച്ചുള്ള മാധ്യമവാര്‍ത്തകളും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ എം....
- Advertisement -

Block title

0FansLike

Block title

0FansLike