ശബരിമലയിലെ ‘ശുദ്ധിക്രിയ ഭരണഘടനയുടെ ഹൃദയത്തില്‍ ഏറ്റ മുറിവ് ; സ്ത്രീ മലിനയാണ് എന്നാണ് ഇത്...
ന്യൂഡല്‍ഹി : ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് തൊട്ടുകൂടായ്മ ഉണ്ടെന്നതിന് തെളിവെന്ന് ബിന്ദു അമ്മിണിക്കും കനകദുര്‍ഗ്ഗയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങ്. 'ശുദ്ധിക്രിയ' ഭരണഘടനയുടെ ഹൃദയത്തിലേറ്റ മുറിവാണ്. സ്ത്രീ മലിനയാണെന്നാണ് ഇതിലൂടെ...
ശബരിമല കേസില്‍ വാദം പൂര്‍ത്തിയായി; കേസ് വിധി പറയാന്‍ മാറ്റി; വാദിക്കാന്‍ അവരം കിട്ടാത്തവര്‍...
ന്യൂഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച കോടതി നടപടികള്‍...
‘ദയവുചെയ്ത് ക്യാന്‍സര്‍ രോഗികളെ വെറുതെവിടൂ’; കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കുന്നവരോട് രോഗത്തെ മറികടന്ന...
കാന്‍സര്‍ രോഗികള്‍ക്കായി പലരും സ്വന്തം മുടി ദാനം ചെയ്യാറുണ്ട്. ഇക്കാര്യം പരസ്യപ്പെടുത്തി രംഗത്തെത്തുന്നവരുമുണ്ട്. പ്രമുഖരായ പലരും ഇത്തരത്തില്‍ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്യും. കാന്‍സര്‍ ദിനത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി മുടി മുറിച്ച് നല്‍കിയതും വാര്‍ത്തയായിരുന്നു....
യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് 19 വയസുള്ള പെണ്‍കുട്ടി ബലാത്സംഗം ചെയ്തു, സംഭവത്തില്‍ പെണ്‍കുട്ടി പിടിയില്‍
ന്യൂഡല്‍ഹി: യുവിതെയ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ അറസ്റ്റിലായത് 19കാരി. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടി ബാലാത്സംഗം ചെയ്തതെന്ന് യുവതി പരാതിയില്‍ പറയുന്നു. സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍കുറ്റമാകുന്ന നിയമം കഴിഞ്ഞ വര്‍ഷം സുപ്രീം കോടതി...
കോടതി വിധിയുമായി കനകദുര്‍ഗ വീട്ടിലെത്തി, ഭര്‍ത്താവും മക്കളും അമ്മയും വാടക വീട്ടിലേക്ക് മാറി
കോടതിവിധിയുമായി കനകദുര്‍ഗ ഭര്‍തൃവീട്ടില്‍ തിരികെ എത്തി. എന്നാല്‍ കനകദുര്‍ഗ എത്തുന്നതിന് മുമ്പ് ഭര്‍ത്താവും മക്കളും ഭര്‍തൃമാതാവും വീട്ടില്‍ നിന്നും വാടക വീട്ടിലേക്ക് മാറിയിരുന്നു. ശബരിമല ദര്‍ശനത്തിന് ശേഷം തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍...
ഭാര്യ ക്രൂരമായി പീഡിപ്പിച്ചു; പീഡന ദൃശ്യങ്ങള്‍ ഫേസ്ബുക്കിലിട്ട് യുവാവ് ജീവനൊടുക്കി, സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഭാര്യയുടെ പീഡനത്തില്‍ മനം മടുത്ത് താന്‍ ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ച യുവാവ് തൂങ്ങി മരിച്ചു. തിരുവല്ലം സ്വദേശി ഹരിശ്രീ (31) ആണ് ജീവനൊടുക്കിയത്. ഇന്നലെ പുലര്‍ച്ചയോടെ ആറ്റുകാലുള്ള ഭാര്യവീടിനു...
ഫീനിക്‌സ് പക്ഷിയേ പോലെ ഉയര്‍ത്തെഴുന്നേറ്റ് അറ്റ്‌ലസ് രാമചന്ദ്രന്‍, ബിസിനസ് രംഗത്ത് വന്‍ കുതിപ്പ്
ജനകോടികള്‍ നെഞ്ചിലേറ്റിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയിലിലായതും പിന്നീട് ജയില്‍ മോചിതനായതും വന്‍ വാര്‍ത്തയായിരുന്നു. ഫീനിക്‌സ് പക്ഷിയെ പോലെ താന്‍ തിരികെ എത്തും എന്ന് അദ്ദേഹം പറയാതെ പറഞ്ഞിരുന്നു. ഇപ്പോള്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കി ഒരു...
അയാള്‍ എന്റെ തോളില്‍ കയറിപ്പിടിച്ചു, ഞാനയാളുടെ മുഖത്തടിച്ചു; ദുരനുഭവം പങ്കുവെച്ച് രജിഷ വിജയന്‍
തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി രജിഷ വിജയന്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ ബസില്‍ വെച്ച് ഒരു കുട്ടിയോട് ഡോര്‍ കീപ്പര്‍ മോശമായി പെരുമാറി. അയാളെ താന്‍ തല്ലിയെന്നും രജിഷ പറയുന്ന്. മൂവി മാന്...
ട്രാക്കില്‍ അറ്റകുറ്റപ്പണി; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
കോട്ടയം : കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ഇന്നു മുതല്‍ ഈ മാസം 11 വരെയാണ് ഗാതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.
56387 എറണാകുളം...
കന്യാസ്ത്രീകളെ ബിഷപ്പുമാരും വൈദികരും ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ; ലൈംഗിക അടിമത്വവും...
യു.എ.ഇ: കത്തോലിക്കാ സഭയില്‍ വൈദികരില്‍ നിന്നും ബിഷപ്പുമാരില്‍ നിന്നും കന്യാസ്ത്രീകള്‍ക്കു നേരെ ലൈംഗിക അതിക്രമം നടക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ലൈംഗിക അടിമകളായി പോലും അവരെ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ.ച യു.എ.ഇ...






























