പ്രതികളെ ബുദ്ധിമുട്ടിപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം, വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് പള്‍സര്‍ സുനി
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ എറണാകുളത്തിന് പുറത്തേയ്ക്ക് മാറ്റരുതെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍. കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി വ്യാഴാഴ്ച...
വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നു, കുരങ്ങുപനിപ്പേടിയില്‍ നാട്
കല്‍പ്പറ്റ: കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത വയനാട്ടില്‍ കുരങ്ങുകള്‍ കൂട്ടത്തോടെ ചാവുന്നതായി റിപ്പോര്‍ട്ട്. ഇതുവരെ 41 കുരങ്ങുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചത്തത്. ഇവയില്‍ ആറ് കുരങ്ങുകളുടെ പോസ്റ്റുമാര്‍ട്ടം പൂര്‍ത്തിയാക്കി സാമ്പിളുകള്‍ തിരുവനന്തപുരത്തേക്ക് അയച്ചു....
നടി ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് യുവാവുമായി ചാറ്റ് ചെയ്തു; മരണത്തില്‍ ദുരൂഹത
പ്രശസ്ത സീരിയല്‍ നടി നാഗ ജാന്‍സി(21)യെ ഇന്നലെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പവിത്ര ബന്ധന്‍ എന്ന തെലുങ്ക് സീരിയലിലൂടെ പ്രശസ്തയായ താരം ചില സിനിമകളിലും വേഷമിട്ടിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും...
പിസി ജോര്‍ജ്ജിനെ രവി പൂജാരി വിളിച്ച് ഭീഷണിപ്പെടുത്തിയെന്നത് സത്യം; തെളിവു കിട്ടിയതായി കേന്ദ്ര അന്വേഷണ...
കൊച്ചി: ആഫ്രിക്കയില്‍ അറസ്റ്റിലായ അന്താരാഷ്ര്ട കുറ്റവാളി രവി പൂജാരി പിസി ജോര്‍ജ് എംഎല്‍എയെ വിളിച്ചതിന് തെളിവു ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സെനഗലില്‍ നിന്നും നാല് ഇന്റര്‍നെറ്റ് കോണ്‍ വന്നതായി കേന്ദ്ര ഏജന്‍സികള്‍...
രവി പൂജാരി വന്നാല്‍ കാപ്പിമുട്ടികൊണ്ട് അടിച്ചോടിക്കുമെന്ന് പി.സി ജോര്‍ജ്; മലയാളത്തിലും ഭീഷണിപ്പെടുത്തി… തന്നെ ട്രോളിയത്...
തിരുവനന്തപുരം: രവി പൂജാരി വന്നാല്‍ കാപ്പിമുട്ടികൊണ്ട് അടിച്ചോടിക്കുമെന്ന് പി.സി ജോര്‍ജ്. കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് സെനഗലില്‍ നിന്നും അധോലോക നേതാവ് രവി പൂജാരിയുടെ...
ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേയ്ക്ക് നീങ്ങുന്നു : മുന്നറിയിപ്പുമായി ആഗോള കാലാവസ്ഥാ...
ന്യൂഡല്‍ഹി: ഇന്ത്യ അടക്കം ഏഷ്യന്‍ രാജ്യങ്ങള്‍ വന്‍ വിപത്തിലേക്ക് നീങ്ങുന്നുവെന്ന് ആഗോള കാലാവസ്ഥ വിഭാഗം ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനം മൂലം വന്‍ ചൂടാണ് ഉണ്ടാവുക. ഇതോടെ ഹിമാനലയം ഉരുകി തീരും. ...
മൂന്നര മാസത്തിനിടെ അമലിന്റെ വരുമാനം പന്ത്രണ്ടു ലക്ഷം രൂപ ; 20 പേരുടെ മാല...
ചാലക്കുടി: മൂന്നര മാസത്തിനിടെ 20 പേരുടെ മാലപൊട്ടിച്ച് ആര്‍ഭാടജീവിതം നയിച്ച യുവാവ് അറസ്റ്റില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ഭാസിയുടെ മകന്‍ അമലാണു (20) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍....
പാര്‍ട്ടിക്കാര്യത്തിനും വീട്ടുകാര്യത്തിനും അവധി ചോദിച്ചേക്കരുതെന്ന് ജോസ്.കെ.മാണിയ്ക്ക് വാണിങ്; താക്കീത് കിട്ടിയത് കേരളായാത്രയ്ക്ക് അവധി ചോദിച്ചപ്പോള്‍
ന്യൂഡല്‍ഹി: പാര്‍ട്ടിക്കാര്യത്തിനും വീട്ടുകാര്യത്തിനും അവധി ചോദിച്ചേക്കരുതെന്ന് ജോസ് കെ മാണിക്ക് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ മറുപടി കേരളായാത്രയ്ക്ക് അവധി നല്‍കണമെന്ന ജോസ് കെ മാണി എംപിയുടെ അപേക്ഷയ്ക്കാണ് വെങ്കയ്യാ നായിഡുവിന്റെ മറുപടി....
തിരുവനന്തപുരത്ത് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
തിരുവനന്തപുരം : തിരുവനന്തപുരം പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാല്‍ക്കുളങ്ങര ബസ്തി കാര്യവാഹക് ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദളവ ജങ്ഷനില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ്...
ഷാജി പാപ്പനും കൂട്ടരും ഒരു വരവ് കൂടി വരേണ്ടി വരുമോ? അന്തിമ തീരുമാനം വെളിപ്പെടുത്തി...
ആദ്യ വരവ് അല്‍പം അറിയാതെ പോയെങ്കിലും പിന്നീടങ്ങോട്ട് ഷാജി പാപ്പനെ മലയാളക്കര നെഞ്ചേറ്റുകയായിരുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരുടെ വരെ താരമായി ഷാജി പാപ്പാന്‍. ഒന്നാം വരവിനു ശേഷം രണ്ടാം വരവില്‍ ഷാജി പാപ്പനും...






























