30.8 C
Kerala, India
Thursday, September 3, 2026

വിവാഹത്തിന് ശേഷം വെറും മൂന്ന് മിനുട്ടിനുള്ളില്‍ വേര്‍ പിരിഞ്ഞ് നവദമ്പതികള്‍, കാരണം ഇങ്ങനെ

കുവൈറ്റ്: വിവാഹ വെദിയില്‍ വെച്ച് തന്നെ നവദമ്പതികള്‍ വെറും മൂന്ന് മിനുട്ട് കൊണ്ട് വേര്‍പിരിഞ്ഞു. കുവൈറ്റിലാണ് സംഭവം. രാജ്യത്തെ ഏറ്റവും വേഗമേറിയ വിവാഹ മോചനമാണ് നടന്നതെന്നാണ് സംഭവത്തെ കുറിച്ച് കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

നോര്‍ത്ത് കരോളൈന: അമേരിക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചുയ അതിരമ്പുഴ പോത്തനാംതടത്തില്‍ ഷാജു മാണിയുടെ മകന്‍ രഞ്ജിത് (19) ആണ് മരിച്ചത്. ഗാര്‍ണറിലെ വെയ്ക്ക് കൗണ്ടിയിലാണ് അപകടം ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടം...

നവോത്ഥാനമൊക്കെ ശബരിമലയില്‍ മാത്രം, കണ്ണൂരില്‍ അണുവിട തെറ്റാതെ ആചാരംപാലിച്ച്‌ സി.പി.എം. ഭരിക്കുന്ന ക്ഷേത്രങ്ങള്‍, ദളിത്‌...

ജാതി വേര്‍തിരിവിന്റെയും സ്‌ത്രീ വിവേചനത്തിന്റെയും വേദിയായി കണ്ണൂരില്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ക്ഷേത്രോത്സവങ്ങള്‍. ജില്ലയിലെ നിരവധി ക്ഷേത്രങ്ങളില്‍ ആചാരം സംരക്ഷിച്ച്‌ ഉത്സവ നടത്തിപ്പിനു നേതൃത്വം നല്‍കേണ്ട അവസ്‌ഥയാണ്‌ പാര്‍ട്ടിക്ക്‌. നമുക്കു ജാതിയില്ലെന്ന വിളംബര ഘോഷയാത്ര...

കുസൃതി കാട്ടിയ കുരുന്നിന് അമ്മയും ബന്ധുവും ചേര്‍ന്ന് നല്‍കിയത് ഞെട്ടിക്കുന്ന ശിക്ഷ… അഞ്ചു വയസ്സുകാരിയുടെ...

താനെ: കുരുന്നുകള്‍ കുസൃതി കാട്ടുന്ന പ്രായത്തില്‍ അത് ആസ്വദിക്കാന്‍ കഴിയാത്തവന്‍ മനുഷ്യരാണോ? കുസൃതി കാട്ടിയ അഞ്ചു വയസ്സുകാരിയെ അമ്മയും പിതൃസഹോദര ഭാര്യയും കൂടി നല്‍കിയ ശിക്ഷ കടുത്തത്. മെഴുകുതിരി കത്തിച്ച് കുരുന്നിന്റെ ദേഹത്ത്...

യൂണിഫോമിട്ട പെണ്‍കുട്ടി രക്ഷിക്കണേ എന്ന് കരഞ്ഞുവിളിഞ്ഞു, ഭാര്യയാണെന്ന് മതപ്രഭാഷകന്‍’, ഇമാംസ് കൗണ്‍സില്‍ പുറത്താക്കിയ ഷഫീഖ്...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിക്കെതിരെ നടപടി. ഇമാംസ് കൗണ്‍സില്‍...

വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു: സലയുടേതാകരുതെന്ന പ്രാര്‍ത്ഥനയില്‍ ഫുട്‌ബോള്‍ ലോകം

ലണ്ടന്‍: കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനീയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചച്ചിരുന്ന വിമാനാവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹം കണ്ടെത്തി. എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമായിട്ടില്ല. സലയും പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍...

മകന്റെ വിവാഹം നടത്താന്‍ ചെലവാക്കിയത് വെറും 18,000 രൂപ, കല്യാണ ഷോ നടത്തുന്നവര്‍...

വിശാഖപട്ടണം: ഒരു ജീവിതകാലം മുഴുവന്‍ സമ്പാദിച്ചുണ്ടാക്കിയ പണമാണ് വിവാഹത്തിനായി ചിലവാക്കുന്നത്. ആര്‍ഭാടങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ കിട്ടുന്ന ഒരവസരമാണ് പല വിവാഹാഘോഷങ്ങളും. വിവാഹം ആഢംബരത്തിന്റെ അവസാന വാക്കാക്കുന്നവര്‍ ഈ ഐഎഎസ് ഓഫീസറെ അറിയാതെ...

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു, പണപ്പെരുപ്പം കുറഞ്ഞു, കാര്‍ഷിക വായ്പ...

മുംബൈ: റിസര്‍വ് ബാങ്ക് അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ പുതുക്കിയ വായ്പനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 0.25% കുറച്ചു. ഇതോടെ നിരക്ക് 6.5 ശതമാനത്തില്‍ നിന്നും 6.25 ശതമാനമായി. അടിസ്ഥാന പലിശ നിരക്കില്‍ കുറവ്...

‘വന്ദേ മാതരം’ വിളിച്ചില്ല; മുസ്ലീം അധ്യാപകനു നേരെ ആക്രമണം; സ്‌കൂളില്‍ സംഘര്‍ഷം; അധ്യാപകനെതിരെ നടപടിയെടുക്കുമെന്ന്...

പട്‌ന: റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെ 'വന്ദേ മാതരം' വിളിക്കാന്‍ വിസമ്മതിച്ചതില്‍ ബിഹാറില്‍ അധ്യാപകന് മര്‍ദ്ദനം. മുസ്ലീം മതവിശ്വാസിയായ അഫ്‌സല്‍ ഹുസൈനാണ് മര്‍ദ്ദനമേറ്റത്. കൈതാര്‍ ജില്ലയിലെ ഒരു പ്രൈമറി സ്‌കൂളില്‍ അധ്യാപകനാണ്...

മഹാരാഷ്ട്രയില്‍ വിവാഹത്തിന് മുമ്പ് നവവധുക്കളുടെ കന്യകാത്വ പരിശോധന നടത്തി ; ഇത്തരം ആചാരങ്ങള്‍ ഇനിമുതല്‍...

മുംബൈ: മഹാരാഷ്ട്രയില്‍ ചില സമുദായക്കാര്‍ക്കിടയില്‍ നില നില്‍ക്കുന്ന വിവാഹത്തിന് മുമ്പ് വധു കന്യകയാണോയെന്ന് പരിശോധിക്കുന്ന ആചാരം നിയമ വിരുദ്ധമാക്കി മഹാരാഷ്ട്രാ സര്‍ക്കാര്‍. കന്യകാത്വ പരിശോധന പോലെയുള്ള ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു...
- Advertisement -

Block title

0FansLike

Block title

0FansLike