സേവന പ്രവര്‍ത്തനങ്ങള്‍ പ്രശസ്തിക്കുവേണ്ടിയാണോ എന്ന സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കി; പരാതിയുമായി ചിറ്റിലപ്പള്ളി
കൊച്ചി: സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന ഹൈക്കോടതി ജഡ്ജിയുടെ പരമാര്‍ശത്തിനെതിരെ പരാതിയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി രംഗത്ത്. സിംഗിള്‍ബഞ്ച് പരാമര്‍ശം മാനഹാനിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി ചിറ്റിലപ്പള്ളി ഹൈക്കോടതി ചീഫ്...
വയനാടിനു പിന്നാലെ കാസര്‍ഗോഡ് ജില്ലയും കുരങ്ങുപനിപ്പേടിയില്‍; കുരങ്ങുകള്‍ കൂട്ടത്തോടെ ചാകുന്നു; ചെള്ളുകള്‍ വ്യാപിക്കുന്നു
കാസര്‍കോഡ്: വയനാടിന് പിന്നാലെ കാസര്‍കോഡ് ജില്ലയിയും കുരങ്ങ് പനിപ്പേടിയില്‍. കുരങ്ങു പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ ജില്ലയില്‍ വ്യാപിക്കുന്നതായി കണ്ടെത്തി.
നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്....
കലാഭവന്‍ മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് സുഹൃത്തുക്കള്‍
കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനയ്ക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചിരിക്കുന്നത്....
ജി.പി.എസ് ഘടിപ്പിച്ച ബസുകള്‍ മലപ്പുറത്ത് സര്‍വീസ് തുടങ്ങി
തിരൂര്‍: ജിപിഎസ് ഘടിപ്പിച്ച സ്വകാര്യബസുകള്‍ സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്ത് സര്‍വ്വീസ് തുടങ്ങി. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളിലാണ് നിലവില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ബസിനകത്ത് സജ്ജമാക്കിയ ഡിസ്‌പ്ലേയില്‍ ബസിന്റെ ...
സലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് കണ്ണീരോടെ വിരാമം; മൃതദേഹം കണ്ടെത്തി
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകള്‍ക്ക് കണ്ണീരോടെ വിരാമം. വിമാനം തകര്‍ന്ന് വീണ് കടലില്‍ കാണാതായ സലയുടെ മൃതദേഹം കണ്ടെത്തി. വിമാനത്തിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം സലയുടേതാണെന്ന് ഡോര്‍സെറ്റ്...
ഏലസ്സുകള്‍, ചരടുകള്‍, മൃഗത്തോലുകള്‍…; ദുബായ് വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് മന്ത്രവാദത്തിനും കൂടോത്രത്തിനുമായി എത്തിച്ച 47.6 കിലോ...
ദുബായ് : മന്ത്രവാദത്തിനും ക്ഷുദ്രപ്രവര്‍ത്തികള്‍ക്കുമായി കടത്തിയ 47.6 കിലോ വസ്തുക്കള്‍ പിടിച്ചെടുത്തതായി ദുബായ് കസ്റ്റംസ് അധികൃതര്‍. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും തപാല്‍ ഉരുപ്പടികളായും യാത്രക്കാര്‍ വഴിയുമാണ് ഈ വസ്തുക്കള്‍ വിമാനത്താവളത്തില്‍ എത്തിയത്.
വ്യക്തികളുടെ...
ചിത്രവും വന്ദനവും കണ്ട് മലയാളി ചിരിച്ചു മറിയുമ്പോള്‍ നിര്‍മ്മാതാവ് മരുന്നിനു പോലും വകയില്ലാത്തെ കടക്കെണിയില്‍
സൂപ്പര്‍ഹിറ്റായ ചിത്രവും വന്ദനവും കണ്ട് മലയാളി ചിരിച്ചു മറിയുമ്പോള്‍ സിനിമകളുടെ നിര്‍മാതാവ് പി.കെ.ആര്‍. പിള്ള മരുന്നിനുപോലും വകയില്ലാതെ രോഗക്കിടക്കയില്‍.
ഷിര്‍ദിസായി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം, കിഴക്കുണരും പക്ഷി, വന്ദനം, അമൃതംഗമയ തുടങ്ങിയ...
മലയാളി ബ്രാഹ്മണ സ്ത്രീ പ്രസവത്തോടെ ഉപേക്ഷിച്ച ആ കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ എം.പി; സിനിമയെ...
ന്യൂഡല്‍ഹി : അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ ഒരു അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റ്‌സര്‍ലന്റിലെ എം.പി. സിനിമാ കഥകളെ പോലും വെല്ലുന്ന ഒരു ജീവിതകഥയാണ് സ്വിറ്റ്‌സര്‍ലന്റിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യന്‍ പാര്‍ട്ടി എംപി...
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തുഷാറിന്റെ മോഹങ്ങള്‍ക്ക് തടയിട്ട് വെള്ളാപ്പള്ളി
തിരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ മോഹങ്ങള്‍ക്ക് ഉടക്കിട്ട് എസ്.എന്‍.ഡി.പി യോഗം. തുഷാര്‍ ഉള്‍പ്പടെ SNDP യുടെ ഭാരവാഹികള്‍ ആരും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന് ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. ഇതോടെ ദേശീയ...





























