ലോകസഭയിലേയ്ക്ക് മത്സരിച്ചാല്‍ ജയിക്കും… പക്ഷേ മത്സരിക്കില്ല: വീണ്ടും ‘തള്ളലു’മായി കണ്ണന്താനം
പത്തനംതിട്ട : ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ജയിക്കും. എന്നാല്‍, മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് വ്യക്തിപരമായി താത്പര്യമില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. തന്റെ അയല്‍നാടായതിനാല്‍, താന്‍...
ബിഷപ്പിനെതിരെ സമരം ചെയ്ത ഒരു കന്യാസ്ത്രിക്കു കൂടി സ്ഥലംമാറ്റം;സിസ്റ്റര്‍ നീന റോസിനെ മാറ്റുന്നത് പഞ്ചാബിലെ...
കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രിക്ക് കൂടി സ്ഥലം മാറ്റം. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീന റോസിനെയാണ് ഫ്രാങ്കോയുടെ നിയന്ത്രണത്തിലുള്ള ജലന്ധറിലേക്ക് മാറ്റിയിരിക്കുന്നത്.
സിസ്റ്റര്‍ നീന റോസ്...
ഭക്തരുടെ കണ്ണീരിന് അയ്യപ്പന്‍ കൊടുത്ത പണിയോ…? പോലീസ് സുരക്ഷയില്‍ അയ്യപ്പ ദര്‍ശ്ശനം നടത്തിയ കനകദുര്‍ഗ്ഗ...
പെരിന്തല്‍മണ്ണ : കനത്ത പോലീസ് സംരക്ഷണത്തില്‍ ശബരിമല ദര്‍ശനം നടത്തി സന്നിധാനത്തെത്തിയ ആദ്യ യുവതിയെന്ന ബഹുമതിയും നേടി തിരികെയെത്തിയ കനകദുര്‍ഗ്ഗയുടെ ജീവിതം അഗതിമന്ദിരത്തില്‍. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടാതായതോടെ പെരുവഴിയിലാണ് കനകദുര്‍ഗ്ഗയുടെ ജീവിതം.
ഭര്‍ത്താവും...
ജീവിക്കണമെങ്കില്‍ ഉദ്യോഗസ്ഥരുടെ ലൈംഗിക വൈകൃതങ്ങള്‍ക്ക് വഴങ്ങണം; കിമ്മിന്റെ നാട്ടിലെ ലൈംഗിക ചൂഷണം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കിം ജോങ് ഉന്നിന്റെ ഉത്തരകാറിയയില്‍ ജീവിയ്ക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് ലൈംഗിക ചൂഷണങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കേണ്ടി വരുമെന്ന് പുതിയ റിപ്പോര്‍ട്ട്. ആയിരക്കണക്കിന് സ്ത്രീകളാണ് കടുത്ത ലൈംഗിക ചൂഷണത്തിന് നിത്യവും വിധേയമാകുന്നത്. ഹ്യൂമന്റൈറ്റ് വാച്ച് പുറത്തുവിട്ടിരിക്കുന്ന 82 പേജുളള...
നടിയെ ആക്രമിച്ച കേസ്: സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം വേണമെന്ന് ദിലീപ്
ന്യഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. ബുധനാഴ്ച പരിഗണിക്കാനിരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി.
കേസിലെ...
ശബരിമല സമരത്തിന് പിന്നില്‍ രാജാവും ചങ്ങാശ്ശേരിയും തന്ത്രിയും ; ആഞ്ഞടിച്ച് വെള്ളാപ്പള്ളി
കൊല്ലം: ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിനെ രൂക്ഷമായി വിമര്‍ശിച്ചു എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് അനുകൂലമായ പല നിലപാടുകളും വ്യക്തമാക്കിയ വെള്ളാപ്പള്ളി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശബരിമലയില്‍ കയറിയ...
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കനകദുര്‍ഗയെ ഭര്‍ത്താവ് കൈയ്യൊഴിഞ്ഞു; വീട്ടില്‍ കയറ്റില്ലെന്ന് പോലീസിനോട് വ്യക്തമാക്കി
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് പോകില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. ഭര്‍തൃ മാതാവ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കനകദുര്‍ഗ ചികിത്സ തേടിയത്. ഡിസ്ചാര്‍ജ്...
പോലീസുകാർക്ക് ഇനി മീശ അലവൻസ് : പൊലീസിലെ കൊമ്പൻ മീശക്കാരുടെ എണ്ണം കൂട്ടുക ലക്ഷ്യം
ലഖ്നൗ: ഉത്തർപ്രദേശിലെ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാർക്ക് ഇനി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. കാരണം ഇവരുടെ മീശ ഭംഗിയോടെ പരിപാലിക്കാനുള്ള അലവൻസ് 400% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാർ...
പട്ടിണി കിടക്കാൻ മുതിര്‍ന്ന നേതാക്കളെ കിട്ടാനില്ല; ബി ജെ പി ശബരിമല നിരാഹാര...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല...
ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമയം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി. സമരത്തിന് അണികളെ കട്ടുന്നില്ലെന്ന ആക്ഷേപത്തിനിടെ സമരം നാളെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശബരിമല നട...






























